skinny.

Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

ചങ്ങാതിയെ കൈവിടാത്ത കാലാചന്ദ് | കുട്ടിക്കഥകള്‍ | Malayalam Kids Stories

ബിഹാറിലെ സോണ്‍പൂരില്‍ ജന്തുസ്‌നേഹിയായ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനുണ്ടായിരുന്നു. രത്തന്‍ ബാബു എന്നായിരുന്നു അയാളുടെ പേര്. അവിവാഹിതനായ രത്തന്‍ ബാബു താമസിച്ചിരുന്നത് കുടുംബസ്വത്തായി അയാള്‍ക്കുകിട്ടിയ ഒരു എസ്റ്റേറ്റിനകത്തായിരുന്നു. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരണം ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Malayalam Kids Stories

നിർമ്മാണം : ആർ ജെ അച്ചൂ

അവതരണം : ഷൈന രഞ്ജിത്ത്

ശബ്ദമിശ്രണം :സുന്ദർ എസ്

The skinny

The skinny isn't ready yet — notes appear once the transcript is processed.