skinny.

Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

ഗണേശനും മുത്തുവും | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast

അവസാനത്തെ മണിനാദം മുഴങ്ങി. താളാത്മകമായ ബാന്‍ഡ് മേളം ഉയര്‍ന്നുപൊങ്ങി. സര്‍ക്കസിന് തുടക്കം കുറിച്ചുകൊണ്ട് ഗണേശന്‍ റിങ്ങിലേക്ക് വരാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. സര്‍ക്കസ് കൂടാരത്തിനകത്ത് തിങ്ങിനിറഞ്ഞിരിക്കുന്ന കാണികള്‍ ഉത്സാഹത്തോടെ കണ്ണുകള്‍ വിടര്‍ത്തി ശ്രദ്ധിച്ചു. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ് സുന്ദര്‍

നിർമ്മാണം : ആർ ജെ അച്ചൂ

അവതരണം : ഷൈന രഞ്ജിത്ത്

ശബ്ദമിശ്രണം :സുന്ദർ എസ്

The skinny

The skinny isn't ready yet — notes appear once the transcript is processed.