Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

കടല്‍ക്കൊള്ളക്കാരന്റെ സമ്പാദ്യം | കുട്ടിക്കഥകള്‍ | sea rover Malayalam Kids Stories Podcast
കുപ്രസിദ്ധ കടല്‍ക്കൊള്ളക്കാരനാണ് ജാക്ക്. ഏഴ് കടലും അടക്കിവാഴുന്ന ഭീകര കൊള്ളക്കാരന്. തന്റെ മുന്നിലൂടെ പോകുന്ന ഒരു കപ്പലും അയാള്‍ വെറുതെ വിടാറില്ല. എല്ലാം കൊള്ളയടിച്ച് തന്റെ കപ്പലില്‍ സൂക്ഷിക്കും.
സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. | sea rover Malayalam Kids Stories Podcast
നിർമ്മാണം : ആർ ജെ അച്ചൂ
അവതരണം : ഷൈന രഞ്ജിത്ത്
ശബ്ദമിശ്രണം :സുന്ദർ എസ്
The skinny
The skinny isn't ready yet — notes appear once the transcript is processed.