skinny.

Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

ബീലുവിന്റെ ഗര്‍ജനം | കുട്ടിക്കഥകള്‍ | Malayalam kids stories

കാട്ടിലെ രാജാവാണെങ്കിലും ബീലു എന്ന സിംഹം ഗര്‍ജിക്കാറില്ല. കുട്ടിയായിരുന്ന കാലം മുതലേ അവന്‍ ഗര്‍ജ്ജിക്കാന്‍ നോക്കിയിട്ടുമില്ല. അതുകൊണ്ട് തന്നെ കാട്ടിലെ മൃഗങ്ങള്‍ക്കെല്ലാം അവനോട് പേടിയില്ലാതെ പെരുമാറാന്‍ കഴിയുമായിരുന്നു. അവനും എല്ലാവരോടും വളരെ ശാന്തനായും പതുക്കെയുമാണ് സംസാരിക്കുന്നത്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍

നിർമ്മാണം : ആർ ജെ അച്ചൂ

അവതരണം : ഷൈന രഞ്ജിത്ത്

ശബ്ദമിശ്രണം :സുന്ദർ എസ്

The skinny

The skinny isn't ready yet — notes appear once the transcript is processed.