Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

ബര്‍ണാര്‍ഡ് ഡോഗ് മഞ്ഞുമലയിലെ രക്ഷകന്‍ | കുട്ടിക്കഥകള്‍ | Kids Stories
മഞ്ഞുപുതച്ചുകിടക്കുന്ന ആല്‍പ്‌സ് പര്‍വതനിരകള്‍ മനുഷ്യര്‍ക്ക് എന്നും ഒരു ബാലികേറാമല തന്നെയായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിനും ഇറ്റലിക്കും ഇടയില്‍ കിടക്കുന്ന ഈ മഞ്ഞുമലകള്‍ താണ്ടി അതിനപ്പുറമുള്ള രാജ്യങ്ങളിലെത്താന്‍ അതിസാഹസികര്‍ക്ക് മാത്രമെ കഴിഞ്ഞിരുന്നുള്ളു. സിപ്പി പള്ളിപ്പുറത്തിന്റെ കഥ: അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍
നിർമ്മാണം : ആർ ജെ അച്ചൂ
അവതരണം : ഷൈന രഞ്ജിത്ത്
ശബ്ദമിശ്രണം :സുന്ദർ എസ്
The skinny
The skinny isn't ready yet — notes appear once the transcript is processed.