Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

ബുദ്ധിയോ ശക്തിയോ വലുത് | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast
ഒരിക്കല്‍ ഒരു സിംഹവും കുരങ്ങനും തമ്മില്‍ വാക്കുതര്‍ക്കം നടക്കുകയായിരുന്നു. ശക്തിയാണോ ബുദ്ധിയാണോ വലുത് എന്നതായിരുന്നു തര്‍ക്കം. ശക്തിയാണ് വലുത് എന്നായിരുന്നു സിംഹത്തിന്റെ വാദം. ശക്തിയാണ് വലുത് എന്നായിരുന്നു സിംഹത്തിന്റെ വാദം. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്.
നിർമ്മാണം : ആർ ജെ അച്ചൂ
അവതരണം : ഷൈന രഞ്ജിത്ത്
ശബ്ദമിശ്രണം :സുന്ദർ എസ്
The skinny
The skinny isn't ready yet — notes appear once the transcript is processed.