skinny.

Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

ആനന്ദത്തിന്റെ പൂക്കള്‍ | കുട്ടിക്കഥകള്‍ | Kids stories Podcast

നല്ലൊരു ജോലി കിട്ടി ലണ്ടനിലേക്ക് പുറപ്പെടുകയാണ് ലോറന്‍സ്. എങ്കിലും താന്‍ നട്ടുനനച്ചു പരിപാലിക്കുന്ന പ്രിയപ്പെട്ട പൂന്തോട്ടം ഉപേക്ഷിച്ചു പോകുന്നത് ഓര്‍ത്തപ്പോള്‍ അദ്ദേഹത്തിന് ദുഃഖം തോന്നി. കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍

നിർമ്മാണം : ആർ ജെ അച്ചൂ

അവതരണം : ഷൈന രഞ്ജിത്ത്

ശബ്ദമിശ്രണം :സുന്ദർ എസ്

The skinny

The skinny isn't ready yet — notes appear once the transcript is processed.