Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

കാക്കയ്ക്ക് കിട്ടിയ ഇറച്ചിക്കഷ്ണം | കുട്ടിക്കഥകള്‍ | kids stories podcast
താഴെ ഒരു കഷ്ണം ഇറച്ചി കിടക്കുന്നത് കണ്ട് ഒരു കാക്ക അത് കൊത്തിയെടുത്ത് പറന്നു. പെട്ടെന്നാണ് കാക്ക അക്കാര്യം ശ്രദ്ധിച്ചത്. തന്നെ കൊത്താന്‍ പിന്നാലെ ഒരു പരുന്ത് വരുന്നുണ്ട്. സന്തോഷ് വെള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
നിർമ്മാണം : ആർ ജെ അച്ചൂ
അവതരണം : ഷൈന രഞ്ജിത്ത്
ശബ്ദമിശ്രണം :സുന്ദർ എസ്
The skinny
The skinny isn't ready yet — notes appear once the transcript is processed.