Shows / Editorial Madhyamam

Editorial Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Episodes
Editorial MadhyamamEditorial | കുതിച്ചുയരുന്ന വില നട്ടെല്ലൊടിയുന്ന ജനം
കോവിഡും ലോക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിൽ വിലക്കയറ്റം കൂടി രൂക്ഷമായതോടെ സാധാരണ ജനങ്ങളുടെ ജീവിതം ദുരിതപൂർണമായിട്ടുണ്ടെന്ന വസ്തുത പങ്കുവെക്കുന്ന…
Editorial Madhyamamബന്ധിപ്പിക്കണം, ഭരണത്തെ ജനാധിപത്യവുമായിട്ട്
വോട്ടർ പട്ടികയും ആധാറും ബന്ധിപ്പിക്കാനുള്ള നീക്കവും അതിന്റെ നടപടിക്രമങ്ങളിൽ തന്നെ ഉൾച്ചേർന്ന ജനാധിപത്യവിരുദ്ധതയും പരിശോധിക്കുകന്ന എഡിറ്റോറിയൽ
Editorial Madhyamamമുഖ്യമന്ത്രീ, ജനങ്ങൾക്കുമുണ്ട് മനോവീര്യം
പിങ്ക് പൊലീസിന്റെ പരസ്യവിചാരണക്ക് ഇരയാകേണ്ടി വന്ന ദലിത് ബാലികക്ക് നഷ്ടപരിഹാരം നൽകാനുള്ള ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ പൊലീസ് സംവിധാനത്തെ…
Editorial MadhyamamEditorial | വിദ്യാർഥികളുടെ ബസ് ചാർജ് കൂട്ടിയാലും ഇല്ലെങ്കിലും
സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കാനിരിക്കെ വിദ്യാർഥികളുടെയും ബസ് യാത്രനിരക്ക് വർധിപ്പിക്കുമെന്നാണ് അറിയുന്നത്. എന്നാൽ, ഇതിനിടയിൽ സ്കൂളുകളിലേക്ക് ബസ് യാത്ര…
Editorial Madhyamamകശാപ്പു രാഷ്ട്രീയം വേണ്ട; മുതലെടുപ്പു രാഷ്ട്രീയവും
12 മണിക്കൂറിനിടെ രണ്ട് കൊലപാതക വാർത്തകളാണ് കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നിന്ന് കേരളം കേട്ടത്. സംസ്ഥാനത്തെ മൊത്തം ജനങ്ങളുടെ സമാധാന ജീവിതത്തിന് മുകളിൽ…
Editorial Madhyamamയഥാർഥ പ്രശ്നം വിവാഹപ്രായമോ?
തൊഴിലില്ലായ്മയും സാമ്പത്തിക അരക്ഷിതാവസ്ഥയും മാത്രം സമ്മാനിച്ചൊരു ഭരണകൂടത്തിന് തങ്ങളുടെ കഴിവുകേടുകൾ…
Editorial MadhyamamEditorial I കാശിയും ഹിന്ദുവും ഹിന്ദുത്വവാദവും
വർഗീയതക്കെതിരെ സന്ധിയില്ലാത്ത സമരം പ്രഖ്യാപിച്ചുകൊണ്ട് ഒരു രാഷ്ട്രീയ കക്ഷിക്കും തെരഞ്ഞെടുപ്പുകളെ നേരിടാനാകാത്തവിധം മലീമസമായ വർത്തമാന കാല ഇന്ത്യൻ സാഹചര്യം…
Editorial Madhyamamദുർവഹമായ വിലക്കയറ്റം
നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം എല്ലാ അതിരുകളും ഭേദിക്കുകയാണ്. അസാധാരണമായ സാഹചര്യം വിലയിരുത്തുന്ന എഡിറ്റോറിയൽ
Editorial Madhyamamഉന്നത വിദ്യാഭ്യാസത്തിന്റെ കേരള മാതൃക
സർവകലാശാല വി.സി നിയമനം അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാറിനെതിരെ ഗവർണർ വിമർശനങ്ങളുന്നയിച്ച പശ്ചാത്തലത്തിൽ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ…
Editorial Madhyamamവിട, സേനാനായകന്
രാജ്യത്തിന്റെ പടനായകനെയടക്കം കവർന്നെടുത്ത ഹെലികോപ്റ്റർ അപകടത്തിന്റെ പശ്ചാത്തലത്തിൽ പൗരസഞ്ചയത്തിന്റെ ദു:ഖത്തിനൊപ്പം ചേർന്നു നിൽക്കുന്ന എഡിറ്റോറിയൽ
Editorial Madhyamamഞാൻ നേരിടും, നേരു വിളിച്ചുപറയും...
മനുഷ്യാവകാശപ്രശ്നങ്ങൾ പുറംലോകത്തെത്തിക്കാൻ അക്ഷീണം യത്നിച്ചതിെൻറ പേരിൽ നിരന്തരം മനുഷ്യാവകാശ ലംഘനങ്ങൾ നേരിടുന്ന, നാം ജീവിക്കുന്ന കാലത്തെ ഏറ്റവും ധീരയായ…
Editorial Madhyamamഈ കൃഷിയിൽ ആരാണ് വിളവെടുക്കുക?
കർഷക വിരുദ്ധമായ കാർഷിക ബില്ലുകൾ പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര സർക്കാറിന് പിൻവലിക്കേണ്ടി വന്നെങ്കിലും അവയോളം തന്നെ അപകടകരമായ നിയമ ഭേദഗതികളാണ് അണിയറയിൽ…
Editorial Madhyamamമതംമാറ്റ വിരുദ്ധ യുദ്ധം
ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അേമ്പ പരാജയപ്പെട്ട ബി.ജെ.പി സർക്കാറുകൾ മതംമാറ്റം പോലുള്ള വൈകാരിക പ്രശ്നങ്ങളെ ആളിക്കത്തിക്കുന്നതിന്…
Editorial Madhyamamരാഷ്ട്രപതി ഉപദേശിക്കണം, സർക്കാറിനെ
പാർലമെൻറിനും സമിതികൾക്കും പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കുമെല്ലാം സ്വാതന്ത്ര്യം തിരിച്ചുനൽകാൻ സർക്കാറിനെ ഉപദേശിക്കാനുള്ള എല്ലാ അധികാരവും രാഷ്ട്രപതിക്കുണ്ട്…
Editorial Madhyamamഅട്ടപ്പാടിയിൽ അരങ്ങേറുന്നത് വംശീയ ഉന്മൂലനമാണ്
വ്യവസ്ഥയുടെ ചൂഷണത്തിന് വിധേയരായി അട്ടപ്പാടിയിലെ കുട്ടികളും അവിടത്തെ ആരോഗ്യ പരിചരണ സംവിധാനങ്ങളും നിന്ദ്യമായ മരണത്തെ അഭിമുഖീകരിക്കുന്ന ഗൗരവമുള്ള വിഷയത്തിലേക്ക്…
Editorial Madhyamamവികസനവാദികളും വികസന വിരുദ്ധരും
കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. വ്യാപക സമരത്തിന് നേതൃത്വം നൽകുമെന്ന് യു.ഡി.എഫും, പദ്ധതിയെ എതിർക്കുന്നവർ…
Editorial Madhyamamപാർലമെൻറ് ജനാധിപത്യഹത്യക്ക് ആയുധമോ?
ചർച്ചകളും സംവാദങ്ങളുമില്ലാതെ പാർലമെന്റിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന ഭരണപക്ഷ നിലപാടിനെതിരായ വിമർശനം ഉന്നയിക്കുകയും കർഷക മുന്നേറ്റം നൽകുന്ന പ്രതീക്ഷ…
Editorial Madhyamamമറുമരുന്നു കോവിഡിനു പോരാ, കുശുമ്പിനും വേണം
മഹാമാരിയിൽനിന്നു രക്ഷപ്പെടാൻ പ്രതിരോധവാക്സിൻ വികസിപ്പിച്ചാൽ പോരാ, മുതലാളിത്ത രാജ്യങ്ങളുടെയും അവരെ താങ്ങിനിർത്തുന്ന ബഹുരാഷ്ട്രകുത്തകകളുടെയും വംശവെറിയും ദുരയും…
Editorial Madhyamamകേരള പൊലീസിന് ഇത്ര ‘വീര്യം’ വേണോ?
മനോവീര്യം സംരക്ഷിക്കാനെന്ന പേരിൽ പൊലീസിെൻറ കടുത്ത വീഴ്ചകളെ പോലും മൂടിവെക്കുന്ന ഭരണകൂട നിലപാടിനെ വിമർശിക്കുന്ന എഡിറ്റോറിയൽ
Editorial Madhyamamഐലൻ കുർദി പിന്നെയും മരിച്ചുകൊണ്ടേയിരിക്കുന്നു
വംശീയവാദികളായ തീവ്ര വലതുപക്ഷത്തിെൻറ സമ്മർദത്തെ തുടർന്ന് അഭയാർഥികൾക്കായുള്ള വാതിൽ യൂറോപ്പ് കൊട്ടിയടച്ചതിെൻറ…
Editorial Madhyamamവീണ്ടുവിചാരമില്ലാത്ത എണ്ണക്കളി
എണ്ണയുടെ കരുതൽ ശേഖരം പൊതുവിപണിയിലേക്കിറക്കാനുള്ള തീരുമാനം രാജ്യാന്തര ബന്ധങ്ങളെയും രാജ്യതാൽപര്യങ്ങളെയും എങ്ങിനെ ബാധിക്കുമെന്ന് പരിശോധിക്കുന്ന എഡിറ്റോറിയൽ
Editorial Madhyamamകുട്ടിക്കടത്തുകാർ ശിക്ഷിക്കപ്പെടണം
നിരന്തര സമരത്തിനും നിയമപോരാട്ടത്തിനുമൊടുവിൽ അനുപമക്ക് കുഞ്ഞിനെ തിരികെ ലഭിച്ചിരിക്കുന്നു. എന്നാൽ, കുഞ്ഞിനെ കടത്തിക്കൊണ്ടു പോയി അന്യ നാട്ടിൽ ദത്ത് നൽകിയ ഹീന…
Editorial Madhyamamവിദ്വേഷാഗ്നി തല്ലിക്കെടുത്തിയില്ലെങ്കിൽ
കേന്ദ്രത്തിലെ ഭരണ കക്ഷിയുടെ നേതൃത്വത്തിൽ നടക്കുന്ന വിേദ്വഷ പ്രചരണങ്ങൾ ഒന്നിനു പിറെക ഒന്നെന്ന നിലയിൽ അന്തരീക്ഷത്തെ മലിനപ്പെടുത്തുന്നത് സംബന്ധിച്ച അപായ സൂചന…
Editorial Madhyamamപൊലീസ് മികവ് ജനനന്മക്കായിരിക്കട്ടെ
രാജ്യത്തെ ഉന്നത പൊലീസ്-സുരക്ഷ ഉദ്യോഗസ്ഥരുടെ 56ാമത് വാർഷികസമ്മേളനം ലഖ്നോയിൽ ഞായറാഴ്ചയാണ് സമാപിച്ചത്. ജനത്തിന്…
Editorial Madhyamamശുദ്ധീകരണം തേടുന്ന നീതിന്യായ വ്യവസ്ഥ
സുശക്തമായ ഒരു ഭരണഘടനയുടെ ബലത്തിലാണ് നമ്മുടെ രാജ്യം നിലനിൽക്കുന്നത്. ആ ഭരണഘടനയെയും അതിന്റെ തനതു സ്വഭാവത്തെയും നിലനിർത്താൻ രാജ്യത്തെ നീതിന്യായ വ്യവസ്ഥ…
Editorial Madhyamamകർഷകർ രാജ്യത്തിന് വഴികാട്ടുന്നു
അത്യന്തം ജനവിരുദ്ധമായ വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ച പശ്ചാത്തലത്തിൽ പോരാടിയ കർഷക സമൂഹത്തിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്ന എഡിറ്റോറിയൽ.
Editorial Madhyamamമക്കളെ കാക്കണം, ഈ മരണക്കളിയിൽനിന്ന്
ഡിജിറ്റൽ വിദ്യകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിൽ നമ്മുടെ കുട്ടികൾക്കുണ്ടാകുന്ന പിഴവുകൾ ഒാർമപ്പെടുത്തുകയും ജാഗ്രത ഉണർത്തുകയും ചെയ്യുന്ന എഡിറ്റോറിയൽ
Editorial Madhyamamഹലാലിന്റെ പേരിൽ വിദ്വേഷ പ്രചാരണം
ഹലാൽ ഭക്ഷണത്തിന്റെ പേരിൽ സംഘപരിവാർ നടത്തുന്ന വിദ്വേഷ പ്രചാരണം വിശദീകരിക്കുന്ന എഡിറ്റോറിയൽ
Editorial Madhyamamവഖഫ് ബോർഡ് നിയമനങ്ങൾ സുതാര്യമാവണം
സംസ്ഥാന വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള ഇടതു സർക്കാറിന്റെ തീരുമാനവും അതുണ്ടാക്കിയ വിവാദവും ചർച്ച ചെയ്യുന്ന എഡിറ്റോറിയൽ
Editorial Madhyamamഅല്ലാമ ഇഖ്ബാലിനെയും വെട്ടിമാറ്റുേമ്പാൾ
രാജ്യത്തിന്റെ ആത്മാവിനെ അസംഖ്യം കഷ്ണങ്ങളാക്കാൻ തുനിഞ്ഞിറങ്ങിയ വെറുപ്പിന്റെ ഉപാസകർ ഉർദു ഭാഷയെ ലക്ഷ്യവെക്കുന്നതിന് പിറകിലെ കാരണം തുറന്നു കാണിക്കുന്ന…
Editorial Madhyamamഭൂമിയിലെ നരകം
അധികാര മാറ്റങ്ങൾക്കിടയിൽ കൊടുംദുരന്തങ്ങൾ അനുഭവിക്കാൻ വിധിക്കപ്പെട്ട അഫ്ഗാൻ ജനതയുടെ ദൈന്യത തുറന്നുകാട്ടുന്ന എഡിറ്റോറിയൽ
Editorial Madhyamamതെറ്റ് ചൂണ്ടിക്കാണിച്ചാൽ കിട്ടും യു.എ.പി.എ
ത്രിപുരയിലെ വർഗീയ അക്രമങ്ങൾക്ക് പിറകിലെ ശക്തികളെ തുറന്നുകാണിക്കാൻ വസ്തുതാന്വേഷണം നടത്തിയ അഭിഭാഷകർക്കെതിരെ യു.എ.പി.എ ചുമത്തിയ ബി.ജെ.പി സർക്കാറിന്റെ നടപടിയെ…
Editorial Madhyamamദീപയുടെ സമരം വിജയിച്ചേ തീരൂ
നവോത്ഥാനത്തിന്റെ കൊടുമുടിയിലാണെന്ന് ഊറ്റം കൊള്ളുന്ന മലയാളിയുടെ ശിരസ് ഭൂമിയോളം താഴ്ത്തിയ എം.ജി സർവകലാശാലയിലെ ജാതിവിവാദം പരിശോധിക്കുന്ന എഡിറ്റോറിയൽ
Editorial Madhyamamറോമിൽ പൊലിഞ്ഞത് ഗ്ലാസ്ഗോയിൽ തെളിയുമോ?
റോമിൽ ചേർന്ന ജി20 ഉച്ചകോടിയിലെ തീരുമാനങ്ങളും ചർച്ചകളും അംഗങ്ങളുടെ നിലപാടുകളുമൊക്കെ നിരൂപണം ചെയ്യുന്ന എഡിറ്റോറിയൽ
Editorial Madhyamamപ്രകാശോത്സവം
കോവിഡ് മഹാമാരി മൂലം ദീർഘകാലമായി അടച്ചിട്ടിരുന്ന വിദ്യാലയങ്ങൾ തുറക്കുന്ന പശ്ചാത്തലത്തിൽ പുതുചിന്തകളും പ്രതീക്ഷകളും പങ്കുവെക്കുന്നതാണ് എഡിറ്റോറിയൽ
Editorial Madhyamamഈ ഇടപെടൽ പ്രതീക്ഷ നൽകുന്നുണ്ട്
പെഗസസ് വിഷയത്തിൽ കഴിഞ്ഞദിവസം സുപ്രീം കോടതി നടത്തിയ ഇടപെടൽ കൂരിരുളിലെ സൂര്യവെളിച്ചമാകുകയാണെന്ന് വിശദീകരിക്കുന്ന എഡിറ്റോറിയൽ
Editorial Madhyamamകുഞ്ഞും അമ്മയും പിന്നെ സി.പി.എമ്മും
അനുപമ എന്ന മാതാവ് തന്റെ കുഞ്ഞിന് വേണ്ടി നടത്തുന്ന മുറവിളി കേരളീയ സമൂഹം ഗൗരവമായി ചർച്ച ചെയ്യേണ്ട പലതും മുന്നോട്ട് വെക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടുന്ന…
Editorial Madhyamamസൗകര്യം വേണം കോടതിക്ക്; സ്വാതന്ത്ര്യവും
ജുഡീഷ്യറിയുടെ നിലനിൽപിനും പ്രവർത്തന സംവിധാനങ്ങൾക്കും ജനാധിപത്യത്തിന്റെ മറ്റു തൂണുകളുടെ ദാക്ഷിണ്യം കാത്തു നിൽക്കേണ്ടി വരുന്നത് അതിന്റെ പ്രവർത്തന…
Editorial Madhyamamജപ്തിക്കല്ല, പലിശക്കാണ് മൊറേട്ടാറിയം വേണ്ടത്
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വായ്പകളുടെ തിരിച്ചടവിന് സർക്കാർ മൊറേട്ടാറിയം പ്രഖ്യാപിച്ചിട്ടൂണ്ടെങ്കിലും പൂർണ ഫലമുണ്ടാകാൻ പലിശ ബാധ്യത കൂടി…
Editorial Madhyamamപൂർവാധികം കലുഷമാകുന്ന കശ്മീർ
കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം താഴ്വരയിൽ ഭീകരാക്രമണങ്ങളുടെയും…
Editorial Madhyamamബംഗ്ലാദേശിലെ അക്രമങ്ങൾ
നമ്മുടെ അയൽപക്കമായ ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട സാമുദായിക സംഘർഷം, ആ രാജ്യം സമീപകാലത്തുണ്ടാക്കിയ സാമ്പത്തിക വളർച്ചയും നേടിയെടുത്ത വികസന മുന്നേറ്റവും…
Editorial Madhyamamമാറിയ കാലാവസ്ഥയും മാറാത്ത മനോഭാവവും
കേരളം വീണ്ടുമൊരു പ്രളയത്തെ നേരിടുേമ്പാൾ ഭരണകൂടവും മലയാളികളും അഭിമുഖീകരിക്കേണ്ട വിഷയങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial Madhyamamപട്ടിണിക്കണക്ക് നിഷേധിച്ചാൽ അത് ഇല്ലാതാകില്ല
ഇന്ത്യയിൽ സാമാന്യ ജനത്തിന്റെ അവസ്ഥ കൂടുതൽ മോശമാകുന്നതായി തെളിയിക്കുന്ന പട്ടിണി സൂചിക പുറത്തുവന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാറിന്റെ പ്രതിലോമ നിലപാടുകളും…
Editorial Madhyamamനജീബ് എവിടെ?
ജെ.എൻ.യുവിലെ വിദ്യാർഥിയായിരുന്ന ഉത്തർപ്രദേശുകാരൻ നജീബ് അഹ്മദിന്റെ തിരോധാനത്തിന് അഞ്ചു വർഷം പിന്നിടുേമ്പാഴും കേസിൽ ഒരു തുമ്പുപോലും അന്വേഷിക്കുന്നവർക്ക്…
Editorial Madhyamamകെടുകാര്യസ്ഥതയുടെ ദേശീയ മാതൃക!
അങ്ങേയറ്റം അഴിമതിയിൽ മുങ്ങിയ ഭരണ-ഉദ്യോഗസ്ഥ സംവിധാനത്തിന്റെ തെളിവുകളുെട പട്ടികയിലേക്ക് കോഴിക്കോട്ടെ കെ.എസ്.ആർ.ടി.സി ടെർമിനൽ കൂടി ചേർത്തിരിക്കുന്നു. ഈ…
Editorial Madhyamamരാജ്യത്തെ ഇരുട്ടിലേക്കു തള്ളരുത്
താപ വൈദ്യുതിനിലയങ്ങളിൽ അസംസ്കൃതവസ്തുവായ കൽക്കരിയുടെ ക്ഷാമമുണ്ടെന്ന വാർത്തകൾക്കിടയിൽ കേ ന്ദ്രസർക്കാറിന്റെ ഉറപ്പുകളെ എത്രമാത്രം വിശ്വസിക്കാമെന്ന് മുൻകാല…
Editorial Madhyamamപുരസ്കാരത്തെക്കാൾ, ഇതൊരു സന്ദേശമാണ്
ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം രണ്ടു മാധ്യമപ്രവർത്തകർക്ക് നൽകിയതുവഴി ഭരണകൂട അതിക്രമങ്ങൾക്കും…
Editorial Madhyamamഭൗതിക നൊബേലും കേരളവും
കാലാവസ്ഥ വ്യതിയാനത്തിൽ മനുഷ്യകരങ്ങളുടെ പങ്ക് തുറന്നുകാണിക്കുന്നതാണ് ഇത്തവണത്തെ ശാസ്ത്ര നൊബേൽ പുരസ്കാരങ്ങൾ. ആ പുരസ്കാരങ്ങൾ ഉള്ളടക്കം…
Editorial Madhyamamമയക്കുമരുന്നിന്റെ മായാലോകം
രാജ്യത്ത് അസാധാരണമാംവിധം വർധിച്ച മയക്കമരുന്നുപയോഗവും ലഭ്യതയും തടയാൻ ശ്രമിക്കുന്നതിന് പകരം അതിൽ നിന്ന് വിദ്വേഷത്തിന്റെ വിളവെടുക്കാൻ ശ്രമിക്കുന്ന പ്രവണതയെ…
Editorial Madhyamamപൊലീസ് ക്രൂരത തടയാൻ ജുഡീഷ്യൽ സമിതി
പൗരൻമാരുടെ സംരക്ഷണത്തിനും സുരക്ഷക്കുമായി സ്ഥാപിക്കപ്പെട്ട പൊലീസ് അടക്കമുള്ള സംവിധാനങ്ങൾ ജനവിരുദ്ധമാകുന്ന സാഹചര്യത്തിൽ തിരുത്തൽ നടപടി ആവശ്യപ്പെടുന്ന…
Editorial Madhyamamകനയ്യ വന്നതുകൊണ്ടു മാത്രം കാര്യമില്ല
ഒരു വശത്ത് ജിഗ്നേഷും കനയ്യയും അകത്തേക്ക് വരുമ്പോൾ മറുവശത്ത് പ്രഗത്ഭരായ നേതാക്കൾ പുറത്തേക്ക് പോകുന്നത് കോൺഗ്രസിെൻറ ഇന്നത്തെ അവസ്ഥയെയാണ് കാണിക്കുന്നതെന്ന്…
Editorial Madhyamamമോശെയുടെ വടിയും യൂദാസിെൻറ വെള്ളിക്കാശും
മലയാളിയുടെ കേളി കേട്ട പ്രബുദ്ധതയെ പരിഹസിച്ചുകൊണ്ടാണ് കൊച്ചിയിലെ പുരാവസ്തു നിക്ഷേപ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത്. സമൂഹത്തിൽ ആകെ പടർന്ന അമിതമായ…
Editorial Madhyamamആരു മാറ്റുമീ ചട്ടങ്ങളെ?
ജുഡീഷ്യറിയിലെ സ്ത്രീപ്രാതിനിധ്യക്കുറവിനെക്കുറിച്ചുള്ള സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ പുതുപ്രതീക്ഷകൾ…
Editorial Madhyamamപ്രധാനമന്ത്രിയുടെ പേരിൽ സ്വകാര്യ ഫണ്ടോ?
നിയമങ്ങളെയും ചട്ടങ്ങളെയും കുറുക്കുവഴികളിലൂടെ മറികടന്ന് ഭരണ നിർവഹണം പ്രഹസനമാക്കി മാറ്റുന്ന കേന്ദ്രത്തിലെ ഭരണകക്ഷി, പി.എം കെയേർസിനെ എങ്ങനെയാണ്…
Editorial Madhyamamപ്ലസ് വൺ പ്രവേശനം: സർക്കാർ നയം തിരുത്തിയേ തീരൂ
സാമൂഹികനീതിയുടെ അട്ടിമറിയും പ്രാദേശിക അസന്തുലിതാവസ്ഥയും സർക്കാർ മേൽനോട്ടത്തിൽ ആസൂത്രിതമായി അരങ്ങേറുന്ന കാഴ്ചയാണ് പ്ലസ്…
Editorial Madhyamamമുഖ്യമന്ത്രിക്ക് ഇത് നേരേത്ത ആകാമായിരുന്നു
അമുസ്ലിംകളെ കുഴപ്പത്തിലാക്കാൻ പ്രത്യേകതരം ജിഹാദ് നടക്കുന്നു എന്ന പാലാ ബിഷപ്പിന്റെ കണ്ടുപിടിത്തത്തെ നിരാകരിക്കുന്ന മുഖ്യമന്ത്രിയുടെ കണക്കിനെ കുറിച്ചാണ്…
Editorial Madhyamamകൊടി സുനിമാർ ഉണ്ടാവുന്നത്
രാജ്യത്തെ നിയമ-നീതിന്യായ സംവിധാനത്തെ മുഴുവൻ പരിഹസിച്ചു കൊണ്ട് തടവറകൾക്കകത്തു പോലും ചില കൊടുംകുറ്റവാളികൾക്ക് പ്രത്യേക പരിഗണന നൽകുന്നത് പുതിയ കുറ്റവാളികൾ…

Editorial Madhyamamക്യാപ്റ്റൻ പടിയിറങ്ങുേമ്പാൾ പഞ്ചാബിലെ കോൺഗ്രസിെൻറ ഭാവി
പഞ്ചാബിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ചക്ക് ഏറെകുറെ സാധ്യത കൽപിച്ചിരുന്ന കോൺഗ്രസ് പാർട്ടിയിലെ പടലപ്പിണക്കങ്ങളും ഭരണത്തിലെ തലമാറ്റവും…
Editorial Madhyamamഹാഥറസ്: ഇനിയെങ്കിലും ആ കുടുംബത്തെ വെറുതെവിട്ടു കൂടേ?
ഹാഥറസിൽ ക്രൂരമായ അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം ഒരു വർഷത്തിന് ശേഷവും ജാതിവെറിയൻമാരാൽ വേട്ടയാടപ്പെടുന്നുവെന്ന യു.പിയിൽ നിന്നുള്ള…