skinny.

Latest / Editorial Madhyamam

വികസനവാദികളും വികസന വിരുദ്ധരും

കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. വ്യാപക സമരത്തിന് നേതൃത്വം നൽകുമെന്ന് യു.ഡി.എഫും, പദ്ധതിയെ എതിർക്കുന്നവർ വികസന വിരുദ്ധരാണെന്ന് സർക്കാറും പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു വികസന പദ്ധതിക്ക് ജനങ്ങളുടെയാകെ പിന്തുണ നേടിയെടുക്കുക എന്നതാണ് മികച്ച ഭരണകർത്താക്കൾ ചെയ്യേണ്ടത്. അത് ചെയ്യാതെ എതിർക്കുന്നവരെ മുഴുവൻ മതമൗലികവാദികളായും വികസനവിരുദ്ധരായും ചാപ്പയടിക്കുന്നത് നല്ല രീതിയല്ല...

The skinny

The skinny isn't ready yet — notes appear once the transcript is processed.