Shows / Editorial Madhyamam

Editorial Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Episodes
Editorial Madhyamamലുലയുടെ ബ്രസീൽ: പ്രതീക്ഷകളും വെല്ലുവിളികളും
ലുല ക്യാമ്പ് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കൃത്യമായി നടപ്പിൽവരുത്തിയാൽ 2030 നകം ആമസോണിൽ വനനശീകരണം പൂജ്യത്തിലെത്തിക്കാം; ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗത്തിലും കുറവു…
Editorial Madhyamamപ്രവാസികളോട് ഇത്ര നിർദയമാവരുത് സർക്കാർ
മറുനാട്ടിൽ പണിയെടുത്ത് ആരോഗ്യം ക്ഷയിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്നവരാണ് പ്രവാസി ആരോഗ്യ ഇൻഷുറൻസ് ഗുണഭോക്താക്കളിൽ…
Editorial Madhyamamഇന്ത്യ വീണ്ടുമുണരുന്നു
ഒമ്പതു പതിറ്റാണ്ടുമുമ്പ് ജർമനിയിൽ പാസാക്കിയ പൗരത്വ നിയമത്തിലെന്നപോലെ ഇന്ത്യയിൽ വംശീയ വിഭജനവും വിവേചനവും നടപ്പാക്കാൻ ഗ്യാനേഷ് കുമാറിനെ ഉപകരണമാക്കുകയാണ് ഇവിടത്തെ…
Editorial Madhyamamഅട്ടപ്പാടിയിലെ തൊട്ടിലുകൾ അഥവാ, ശവമഞ്ചങ്ങൾ
ആഗോളതലത്തിൽ വികസിത രാജ്യങ്ങളോട് കിടപിടിക്കുംവിധം ശിശുമരണ നിരക്ക് പിടിച്ചുനിർത്തിയ കേരളത്തിൽ, പക്ഷേ ആദിവാസിമേഖലകളിലേക്ക് എത്തുമ്പോൾ ദേശീയ ശരാശരിയിലും കൂടിയ…
Editorial Madhyamamഉറപ്പാക്കണം മുതിർന്ന പൗരരുടെ സുരക്ഷ
യുവതലമുറ ഉയർന്ന വിദ്യാഭ്യാസവും മെച്ചപ്പെട്ട വേതനവും ജീവിതസൗകര്യങ്ങളും തേടി നാടിന് പുറത്തേക്ക് സ്വയം പറിച്ചുനടുന്ന പ്രവണത…
Editorial Madhyamamഭരണഘടനാ സ്ഥാപനങ്ങൾ അന്തസ്സ് കളയരുത്
ഭരണഘടനാ പദവിയുള്ള സ്ഥാപനങ്ങൾ കൊണ്ടുനടത്തുന്നവർക്കെല്ലാം അതിന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ ബാധ്യതയുണ്ട്. അതു കളങ്കപ്പെടുത്തുന്നവരെ നിയമത്തിനു മുന്നിൽ…
Editorial Madhyamamമരുന്നുവില: സർക്കാറിന് ഇടപെടാൻ കഴിയണം
ജീവൻ രക്ഷാ മരുന്നുകൾ ആവശ്യമുള്ള രോഗാവസ്ഥകളിലെല്ലാം, വിപണി ഭരിക്കുന്നവരുടെ ചൂഷകമനസ്സ് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. പൊതുജനാരോഗ്യരംഗത്ത് വ്യാപകമായ ഈ…
Editorial Madhyamamബീഫിന്റെ പേരിൽ ഒരു ജാതിക്കൊലപാതകം
സ്കൂളുകളിലായാലും ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലായാലും രണ്ടാംകിട പൗരന്മാരായി വേണം ദലിത് വിദ്യാർഥികൾ കഴിഞ്ഞുകൂടേണ്ടതെന്നും അതിനു സാധിക്കാത്തവർ സ്ഥാപനത്തിൽനിന്നു…
Editorial Madhyamamവഖഫ് ബോർഡിലെ തിരുത്ത് ആസൂത്രണ ബോർഡിലും ഉണ്ടാകുമോ?
പ്രാതിനിധ്യം എന്നത് അനുഭാവപൂർവ്വമായ ആനുകൂല്യമല്ല, മറിച്ച് സാമൂഹിക നീതിയുടെ ഭാഗമായുള്ള അവകാശമാണെന്ന് ഓർമപ്പെടുത്തുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial Madhyamamമോഹൻ ഭാഗവത് പറഞ്ഞതും മറച്ചുവെക്കുന്നതും
അനുയായികളുടെ ഭാഗത്തുനിന്ന് ആക്രമണങ്ങളും അനിഷ്ട സംഭവങ്ങളും ഉണ്ടാകുമ്പോഴൊന്നും ഭാഗവതിന്റെയോ സംഘടനാ തലത്തിലുള്ളവരുടെയോ ഒരു ശബ്ദം പോലും ഉയരാത്തത് എന്തുകൊണ്ടാവും?
Editorial Madhyamamഫ്രാൻസും വിദ്യാർഥി യുവജന രോഷത്തിൽ
ഇമ്മാനുവൽ മാക്രോണിന്റെ ഒരു ദശകക്കാലത്തെ മാക്രോണിസ ഉദാരീകരണ ഭരണമാണ് രാജ്യത്തെ ഇന്നത്തെ ദുസ്സഹമായ പരുവത്തിലെത്തിച്ചതെന്നാണ് പൊതുവികാരം
Editorial Madhyamamപ്രകടനത്തിന് ഇടം കാണേണ്ടത് ആളില്ലാ സ്ഥലങ്ങളിലല്ല
പ്രതിഷേധിക്കാൻ പൊലീസിന്റെ സമ്മതം വേണമെന്ന് വരുന്നതുതന്നെ വിരോധാഭാസമാണ്. ഏത് സ്ഥലത്ത് എത്രതവണ സമയം എങ്ങനെ പ്രതിഷേധിക്കണമെന്ന് അവരാണോ തീരുമാനിക്കേണ്ടത്?
Editorial Madhyamamകിഫ്ബി വെളിപ്പെടുന്നു
കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക ഉപരോധമുൾപ്പെടെയുള്ള പ്രതികാരനടപടികൾക്കെതിരായ പ്രതിരോധമെന്ന നിലയിൽ നടപ്പാക്കിയ കിഫ്ബി പദ്ധതി വൻ സാമ്പത്തിക ദുരന്തമായി…
Editorial Madhyamamഅടിച്ചുകൊല ആചാരമാക്കുന്ന മലയാളി
ആദിവാസിയോ ദലിതനോ ആയി ജനിക്കുന്നത്, വിശക്കുന്നത്, തലചായ്ക്കാൻ ഇടമില്ലാത്തത്-ഇതെല്ലാം കൊല്ലപ്പെടാൻ കാരണമാവുന്ന പാതകമാണെന്നാണോ കേരളം പറഞ്ഞുവെക്കുന്നത്?
Editorial Madhyamamജനരോഷം അടിച്ചമർത്താൻ നോക്കരുത്
13 കോടിയിൽപരം വോട്ടർമാരെ പൗരത്വ നിഷേധത്തിനു തുല്യമായി പട്ടികയിൽനിന്ന് നീക്കം ചെയ്ത പ്രക്രിയക്കും അതിന്റെ പ്രാഥമിക ഉത്തരവാദിക്കുമെതിരായ പ്രതിഷേധങ്ങൾ…
Editorial Madhyamamമദ്യവ്യാപനം തടയുമോ യു.ഡി.എഫ് സർക്കാർ?
നൈതികമായും ധാർമികമായും സർവോപരി മാനുഷികമായും സമൂഹത്തോടുള്ള കടപ്പാടുകളെക്കുറിച്ച് ബോധമുള്ള തലമുറകളെ വാർത്തെടുക്കുന്നതിൽ നാം പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു
Editorial Madhyamamപശ്ചിമേഷ്യയെ പാതാളത്തിലേക്ക് തള്ളുന്ന ഹൂതികൾ
ഹുർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾക്കൊപ്പം ബാബുൽ മൻദബ് കൂടി ഉപരോധിക്കപ്പെട്ടാൽ പശ്ചിമേഷ്യയിലെ രാഷ്ട്രീയ, സാമ്പത്തികരംഗത്ത് അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ…
Editorial Madhyamamനവി പിള്ള അർഹിച്ച ആദരം
എട്ട് യുദ്ധങ്ങൾ നിർത്തിയതിന് തനിക്ക് വേണം നൊബേൽ എന്നു പറഞ്ഞുകൊണ്ടിരിക്കുന്ന യു.എസ് പ്രസിഡന്റ്…
Editorial Madhyamamഇന്ത്യ ഒന്നടങ്കം ജന്തർമന്തറിലേക്ക്
പരിഷ്കരിച്ച ഫോറം ആറിന് കോടതി ഒരിക്കലും അംഗീകാരം നൽകിയിട്ടില്ലെന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. അപ്പോൾ ആരുടെ ഒത്താശയോടെയാണ്…
Editorial Madhyamamഭരണകൂടം ലക്ഷദ്വീപിനെ വരിഞ്ഞുമുറുക്കുന്നു
ഉദ്യോഗസ്ഥ വൃന്ദത്തിന് എക്കാലത്തും, ആ കൊച്ചുദ്വീപുകളിലെ മനുഷ്യരും അവിടത്തെ ദുർബലമായ ആവാസവ്യവസ്ഥയും കേവലം റിയൽ എസ്റ്റേറ്റ് ചരക്കുകൾ മാത്രമാണ്. കേന്ദ്രം…
Editorial Madhyamamമോദിയുടെ കാൽനൂറ്റാണ്ട് ഭരണഗാഥ
വിദേശരാജ്യങ്ങളിലും ലോകവേദികളിലും ഇന്ത്യ കൂടുതൽ സദ്കീർത്തി നേടി എന്ന് പ്രധാനമന്ത്രിയും ആരാധകരും മേനിപറയുമ്പോൾതന്നെ…
Editorial Madhyamamപശ്ചിമേഷ്യയിൽ സമാധാനത്തിന്റെ ഒരേയൊരു വഴി
സ്വന്തം നാടുകളിലെ തെരഞ്ഞെടുപ്പ് വിജയമാണ്, മനുഷ്യരാശിയുടെ സമാധാനപൂർണമായ നിലനിൽപിനേക്കാൾ ട്രംപ്, നെതന്യാഹു…
Editorial Madhyamamഇന്നുതൊട്ടൊരുങ്ങാം ദോഹയിലേക്ക്
കായിക താരങ്ങളല്ല, രാജ്യത്തിന്റെ കായിക നയങ്ങളാണ് പരാജയപ്പെട്ടത് എന്ന് സമ്മതിക്കലാണ് ഗെയിംസിലെ കോട്ടങ്ങൾ വിലയിരുത്തുമ്പോൾ ആദ്യമായി ചെയ്യാനുള്ളത്.
Editorial Madhyamamഫ്ലൈദുബൈ സംഭവത്തിൽ വിശദ അന്വേഷണം ആവശ്യം
‘ഭീകരവിരുദ്ധത’ അവകാശപ്പെട്ട് സത്യത്തിനുപരിയായി സ്വാർഥ താൽപര്യങ്ങളെ പ്രതിഷ്ഠിച്ച രാജ്യങ്ങൾ ഇപ്പോഴും അതേ താൽപര്യങ്ങളോടെ രംഗത്തുണ്ട്. അതുകൊണ്ടുതന്നെ യു.എന്നിന്റെ…
Editorial Madhyamamആരോഗ്യ മോഡൽ വെന്റിലേറ്ററിലേക്കോ?
ജീവൻരക്ഷാ മരുന്നുകൾ മുതൽ വാക്സിൻ വരെയുള്ള അവശ്യ മരുന്നുകളുടെ ക്ഷാമം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. പതിനായിരക്കണക്കിന് സാധാരണക്കാരെയാണ് ഇത് ബാധിക്കുന്നത്…
Editorial Madhyamamപേരു മായ്ക്കുന്ന ഭരണവും പാർട്ടിയും
ജനാധിപത്യത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും നീതിനിഷ്ഠയും സുരക്ഷിതത്വവും ഉയർത്തിക്കാട്ടിയാണ് അതു രണ്ടിനെയും പ്രയോഗത്തിൽ പരിഹാസ്യമാക്കുന്ന ‘നിയമാനുസൃത…
Editorial Madhyamamരാജ്യം കണ്ടുവോ ഉജ്ജയിനിലെ കണ്ണുനീർ
മുസ്ലിം സമൂഹം നേരിടുന്ന അസ്തിത്വപരമായ വെല്ലുവിളികളോടും സംഘ്പരിവാർ അനുകൂല ഭരണകർത്താക്കളുടെ വിവേചനപരമായ നയങ്ങളോടും കോടതികൾ കൂടി പുലർത്തുന്ന ഈ നിഷ്ക്രിയത്വം…
Editorial Madhyamamഇസ്രായേൽ തെരഞ്ഞെടുപ്പ് ഫലം വിളിച്ചോതുന്നത്
വിദ്വേഷത്തിന്റെ രാഷ്ട്രീയമുദ്രാവാക്യങ്ങൾ മാറ്റിനിർത്തി അറബ് പാർട്ടികളുമായി പുതിയൊരു സഖ്യത്തിന് പ്രതിപക്ഷം തയാറാകുമോ, അതല്ല, സയണിസ്റ്റ് വംശീയതക്ക് കൂടുതൽ…
Editorial Madhyamamഈ പഠനം ഉന്നംവെക്കുന്നത് ആരെയാണ്?
വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയെപ്പോലും നിഗൂഢ അജണ്ടകൾക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം നേരിടുന്ന ഭരണകൂടം, ഇത്തരം…
Editorial Madhyamamഇറാന്റെ കഴുത്ത് ഞെരിക്കുമ്പോൾ ആർക്കാണ് ചേതം?
ഈ വർഷവും അടുത്ത വർഷവും ആഗോള വളർച്ചാനിരക്ക് രണ്ടു ശതമാനമായി താഴും എന്നതാണ് അന്താരാഷ്ട്ര നാണ്യനിധി നൽകുന്ന ഭാവിചിത്രം. ആഗോളനഷ്ടം അനുഭവിക്കുന്നതിൽ അമേരിക്കയാവും…
Editorial Madhyamamഈ കമീഷന് തെറ്റ് തിരുത്താനാകില്ല
വോട്ടർമാരെ വെട്ടിക്കളയുകയും പരാതിയുമായി നെട്ടോട്ടമോടാൻ അവരെ നിർബന്ധിക്കുകയും കോടിക്കണക്കിന് പൗരന്മാരെ ഒഴിവാക്കി തെരഞ്ഞെടുപ്പുകൾ നടത്തുകയും ചെയ്ത കമീഷൻ…
Editorial Madhyamamമാനഭംഗങ്ങളുടെ തലസ്ഥാന നഗരിയോ?
തൊഴിലിടങ്ങളിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, ഗവേഷണ കേന്ദ്രങ്ങളിൽ, പൊലീസ് സ്റ്റേഷനുകളിൽ, എന്തിനേറെ പറയുന്നു അതിക്രമകാരികൾക്കെതിരെ നാം നീതിതേടിപ്പോകുന്ന…
Editorial Madhyamamട്രംപ് പറഞ്ഞതും പറയാത്തതും
യു.എൻ പൊതുസഭയിൽ പ്രതിഫലിച്ച നിലപാടുകൾ പരിശോധിച്ചാൽ വരുംനാളുകളിൽ ആഗോള സമാധാന സാധ്യതകൾ അത്രയൊന്നും ശോഭനമല്ല
Editorial Madhyamamഇതോ ‘ബേഠീ ബചാവോ’യുടെ പ്രായോഗിക മാതൃക?
പ്രായപൂർത്തിയാവാത്ത കുട്ടികളുടെ നേരെ നടക്കുന്ന ലൈംഗികാക്രമണങ്ങൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പോക്സോ നിയമം പ്രാബല്യത്തിൽ…
Editorial Madhyamamഡൽഹി എസ്.ഐ.ആറിന്റെ അപായ മണി
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പിക്കുന്ന മട്ടിലാണ് വോട്ടർ പട്ടിക പരിഷ്കരണം എന്ന പരാതിയിൽ കഴമ്പുണ്ടെന്നു എസ്.ഐ.ആർ ഡൽഹിയിലും മറ്റിടങ്ങളിലും…
Editorial Madhyamamലഹരിയുടെ അടിവേരറുക്കാൻ
പണത്തിനു വേണ്ടി മനുഷ്യരെ കരുതിക്കൂട്ടി അടിമകളാക്കുന്ന കുറ്റവാളികളാണ് ലഹരി ഉൽപാദകരും വിതരണക്കാരും. അവർ ഒരുക്കുന്ന…
Editorial Madhyamamവരാനിരിക്കുന്ന കെടുതിയുടെ വലിയ മുന്നറിയിപ്പ്
മനുഷ്യ ജീവിതത്തെയും തൊഴിലിനെയുമെല്ലാം നേരിട്ടുബാധിക്കുന്ന മറ്റൊരു കാലാവസ്ഥ അടിയന്തരാവസ്ഥയുടെ അപായ സൂചനയായി ഈ മഴക്കുറവിനെ കാണേണ്ടിയിരിക്കുന്നു
Editorial Madhyamamകോർപറേറ്റ് കെണിയിൽ കുരുങ്ങുന്ന ഡിജിറ്റൽ വിപ്ലവം
അമേരിക്കന് കോർപറേറ്റ് സമ്മർദങ്ങൾക്ക് വഴങ്ങി ഇന്ത്യയുടെ ഡിജിറ്റൽ ഭാവിയെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടികളെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial Madhyamamപൊയ്വാക്കാവരുത് സുതാര്യത
എസ്.ഐ.ആർ എന്ന പേരിൽ നടക്കുന്ന വ്യാപകമായ വോട്ടുനിഷേധ യജ്ഞം ലോകത്തിനു മുമ്പാകെ ഇന്ത്യയെ പരിഹാസ്യമാക്കുന്നുണ്ട്. ഒരൊറ്റ…
Editorial Madhyamamകേരളം ഇരുട്ടിലാവരുത്
കാലാവസ്ഥ വ്യതിയാനവും അനുബന്ധ പ്രതിസന്ധികളുമെല്ലാം യാഥാർഥ്യമാണെങ്കിലും, ആവശ്യമായ മുൻകരുതലുകൾ ഒരു പരിധിവരെയെങ്കിലും…
Editorial Madhyamam‘ഓർവെല്ലിയൻ ദുഷ്ട വ്യവസ്ഥ’ക്ക് നീതിപീഠത്തിന്റെ ബ്രേക്ക്
പൗരാവകാശങ്ങളുടെ കാവലാളായി നമ്മുടെ ജുഡീഷ്യറി ഉയരുന്നത് ജനാധിപത്യ പ്രേമികൾക്ക് പുളകമുണ്ടാക്കുന്ന സംഭവമാണ്…
Editorial Madhyamamയുദ്ധമെന്ന പരിസ്ഥിതിപ്രശ്നം
ഭൂമിയുടെ പരിസ്ഥിതി അതിഗുരുതരമായ ദൂഷണത്തിന് ഇരയാകുമ്പോഴാണ് മലിനീകരണം കുറക്കാൻ ബാധ്യസ്ഥരായ രാജ്യങ്ങൾതന്നെ അന്തമില്ലാ യുദ്ധങ്ങളിൽ മുഴുകുന്നത്
Editorial Madhyamamപ്രിയദർശിനിയും സ്വകാര്യ ബസുകളും
സംസ്ഥാനത്ത് ആകെയുള്ള 3125 പ്രിയദർശിനി ബസുകളിൽ മൂന്നിലൊന്ന് മാത്രമാണ് മലബാറിൽ ഓടുന്നത്. തിരുവനന്തപുരത്ത് 687 ബസുകൾ സർവിസ് നടത്തുമ്പോൾ ഏറ്റവും കൂടുതൽ…
Editorial Madhyamam‘പാറ്റ സമര’ത്തിന് അർധവിരാമം കുറിച്ച ഉത്തരവ്
ജനങ്ങളെ വൈകാരിക വിഷയങ്ങളിൽ തളച്ചിട്ടും പൊള്ളയായ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചും യഥാർഥ പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്ന തന്ത്രം വിലപ്പോവില്ല എന്ന്…
Editorial Madhyamamഇന്ത്യയിലെ വംശീയ വിവേചനവും യു.എൻ സമിതി റിപ്പോർട്ടും
ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കെതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങളിൽ യു.എൻ. സമിതി രേഖപ്പെടുത്തിയ ആശങ്കകളാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച…
Editorial Madhyamamലജ്ജാകരം, ഈ പുസ്തക വിരോധം
അറിവിനും സ്വാതന്ത്ര്യത്തിനും വിലങ്ങിടുന്നത് പൊതുസമൂഹത്തെ ആശങ്കപ്പെടുത്തേണ്ടതുണ്ട്. വായനയിൽ ഒതുങ്ങുന്നതല്ല ഇത്. ഓരോ…
Editorial Madhyamamദേശസുരക്ഷ വിൽപനക്ക്
രാജ്യത്തിന്റെ സുപ്രധാനമായൊരു ആയുധ സാങ്കേതിക വിദ്യ സ്വകാര്യസ്ഥാപനങ്ങൾക്ക് ലഭിക്കുന്നതോടെ അവർക്ക് ഭരണകൂടത്തിന്റെ നയതീരുമാനങ്ങളിൽ സ്വാധീനം ചെലുത്താനും…
Editorial Madhyamamഹിമാലയൻ ദുരന്തത്തിന്റെ ആവർത്തന മുന്നറിയിപ്പ്
പ്രളയഭീഷണി പോലെതന്നെ, മഞ്ഞുപാളികൾ നേർത്താൽ ജലദൗർലഭ്യമായിരിക്കും മറ്റൊരു കെടുതി. അതിനാൽ സുസ്ഥിരമായൊരു മാനേജ്മെന്റ് സംവിധാനത്തിന് ശ്രമമുണ്ടായേ തീരൂ
Editorial Madhyamamസതീശൻ സർക്കാറിന്റെ നൂറ് ദിനങ്ങൾ
ജീവിതം വഴിമുട്ടിയ വയോജനങ്ങളുടെ ക്ഷേമത്തിനും പ്രശ്നപരിഹാരത്തിനുമായി പ്രത്യേക വകുപ്പുതന്നെ സൃഷ്ടിച്ചതാണ് എടുത്തോതേണ്ട…
Editorial Madhyamamഇല്ല, ഈ പി.എം “കെയർ” ചെയ്തിട്ടില്ല
സുതാര്യതയില്ലാത്ത, ആവശ്യത്തിനുതകാത്ത, ഔദ്യോഗിക പിൻബലമുണ്ടെങ്കിലും ഔദ്യോഗിക ബാധ്യസ്ഥതയില്ലാത്ത, ഒരു ഭീമൻ ഫണ്ട്…
Editorial Madhyamamമറക്കരുത് ഈ രക്തസാക്ഷിയെ
പി.എം ശ്രീ പദ്ധതി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കേന്ദ്രവിഹിതം നിഷേധിക്കുന്ന, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 35,000ത്തോളം സ്കൂളുകൾ അടച്ചുപൂട്ടാൻ…
Editorial Madhyamamസെൻസസിന്റെ മറവിലെ ജാതിക്കൊല
ചോദ്യാവലിയിൽ ജാതി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ജാതി സെൻസസിന്റെ ആത്യന്തിക ലക്ഷ്യങ്ങളെ അട്ടിമറിക്കുന്ന സമീപനമാണ് ഈ കാനേഷുമാരിയിലും ഭരണകൂടം…
Editorial Madhyamamപരീക്ഷ നടത്തിപ്പിലെ മറിമായങ്ങൾ
നീറ്റ് ചോർച്ചയിലെ ജാള്യം മറച്ചുപിടിക്കാൻ പാർലമെന്റ് സമ്മേളനംതന്നെ ബലികൊടുത്ത മോദിസർക്കാർ…
Editorial Madhyamamനിർമിതബുദ്ധിക്ക് അതിർവരമ്പ് വേണം
വിവര വിനിമയത്തിന്റെ മേൽനോട്ടം എ.ഐക്ക് കൈവരുന്നതോടെ അതിൽ ഊട്ടിയ വംശീയതയും പ്രത്യക്ഷമാകും. ചിന്തയിലും തീരുമാനങ്ങളിലുമെല്ലാം വിനാശകരമായ അധികാര കേന്ദ്രീകരണം വരും
Editorial Madhyamam‘ഇസ്രോ’ എന്ന മുറ്റത്തെ മുല്ല
ആർട്ടിമിസ് ദൗത്യം അതിന്റെ ആത്യന്തിക ലക്ഷ്യമായ മൂൺ ബേസ് നിർമാണത്തിലേക്ക് പ്രവേശിക്കാനിരിക്കെ, അമേരിക്ക ഐ.എസ്.ആർ.ഒയുടെ സഹായം തേടുമ്പോൾ ആ ക്ഷണത്തിന്…
Editorial Madhyamamകളിഭ്രാന്തും വിറ്റു പണഭ്രാന്ത്
മെസ്സി വരും വരും എന്നു മലയാളികൾക്കു മുന്നിൽ ആവർത്തിച്ചുറപ്പിച്ചും കൊച്ചിയിലെ അന്താരാഷ്ട്ര സ്റ്റേഡിയം കിളച്ചുമറിച്ചും കുതൂഹലം കൂട്ടിയതെല്ലാം വെറും…
Editorial Madhyamamസംസ്ഥാന പദവിക്ക് കേഴുന്ന ജമ്മു-കശ്മീർ
'ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. എന്നാൽ, കശ്മീരികൾ ഇന്ത്യൻ ജനതയുടെ ഘടകമല്ല’ എന്ന തീവ്രഹിന്ദുത്വ മാനസിക ഘടനയുടെ ഇരകളാണ് കശ്മീർ ജനത
Editorial Madhyamamവിദേശ സംഭാവന ചട്ടം: പൗരസമൂഹം ശത്രുക്കളല്ല
വിദേശ സംഭാവനകൾക്ക് നിയന്ത്രണമേർപ്പെടുത്തുക മാത്രമല്ല; സംഘടനകൾക്കും അവ പ്രതിനിധാനം ചെയ്യുന്ന സമുദായങ്ങൾക്കുംമേൽ നിയന്ത്രണാധികാരം അടിച്ചേൽപിക്കുകകൂടിയാണ്…
Editorial Madhyamamവന്ദേമാതരം ജയിലിലേക്കുള്ള വഴിയാകുമ്പോൾ
മൗലികാവകാശങ്ങളും വിശ്വാസസ്വാതന്ത്ര്യവും കാറ്റിൽപറത്തി ന്യൂനപക്ഷങ്ങൾക്കുമേൽ നിർബന്ധിത ദേശീയതയും അനുഷ്ഠാനങ്ങളും അടിച്ചേൽപിക്കുന്ന ഭരണകൂട നീക്കങ്ങളെയും…
Editorial Madhyamamനീതി ഒളിവിലല്ല, വെളിച്ചത്തു നിൽക്കട്ടെ
ജനാധിപത്യ സംവിധാനത്തിൽ ജനത്തിന്റെ അവസാന പിടിവള്ളിയാണ് ജുഡീഷ്യറി; നീതിയും ന്യായവുമാണ് അതിന്റെ ആണിക്കല്ലുകൾ, സുതാര്യതയാണ് മുഖമുദ്ര. ജുഡീഷ്യറിക്കു സംഭവിക്കുന്ന…