
മരുന്നുവില: സർക്കാറിന് ഇടപെടാൻ കഴിയണം
ജീവൻ രക്ഷാ മരുന്നുകൾ ആവശ്യമുള്ള രോഗാവസ്ഥകളിലെല്ലാം, വിപണി ഭരിക്കുന്നവരുടെ ചൂഷകമനസ്സ് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. പൊതുജനാരോഗ്യരംഗത്ത് വ്യാപകമായ ഈ പിടിച്ചുപറിയിൽനിന്ന് ജനങ്ങളെ രക്ഷിക്കേണ്ട ചുമതല സർക്കാറിനുതന്നെയാണ്
The skinny
The skinny isn't ready yet — notes appear once the transcript is processed.