
ഇസ്രായേൽ തെരഞ്ഞെടുപ്പ് ഫലം വിളിച്ചോതുന്നത്
വിദ്വേഷത്തിന്റെ രാഷ്ട്രീയമുദ്രാവാക്യങ്ങൾ മാറ്റിനിർത്തി അറബ് പാർട്ടികളുമായി പുതിയൊരു സഖ്യത്തിന് പ്രതിപക്ഷം തയാറാകുമോ, അതല്ല, സയണിസ്റ്റ് വംശീയതക്ക് കൂടുതൽ മൂർച്ചകൂട്ടി ഇസ്രായേലിനെ തീവ്രമായ വംശവെറിയിൽ തന്നെ നിലനിർത്തുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഇസ്രായേലടക്കമുള്ള പശ്ചിമേഷ്യൻ രാഷ്ട്രങ്ങളുടെ ഭാവി നിർണയിക്കപ്പെടുക
The skinny
The skinny isn't ready yet — notes appear once the transcript is processed.