Shows / Editorial Madhyamam

Editorial Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Episodes
Editorial Madhyamamമഴക്കെടുതി: ദുരന്തനിരക്ക് കുറക്കാൻ വഴി തേടണം
വികസനത്തിനുള്ള ത്വര കൂടുകയും വ്യവസായ-വിനോദസഞ്ചാര വികസനം മാത്രം ഉന്നംവെക്കുകയും ചെയ്യുന്ന ഭരണകൂടങ്ങൾ മനുഷ്യാതിജീവനത്തിന്റെ അടിസ്ഥാനോപാധികൾ തന്നെ മറന്നുപോകുന്നു…
Editorial Madhyamamലോക ക്രിമിനൽ കോടതി മരവിക്കരുത്
ലോക കോടതിയുടെ പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കാൻ വൻകിടരാജ്യങ്ങൾ പലനിലക്കും പരിശ്രമിക്കുന്നതിനിടയിലാണ് മുഖ്യ പ്രോസിക്യൂട്ടർക്കെതിരെ ദുർവൃത്തി ആരോപണം വന്നത്. നീതി…
Editorial Madhyamamകാർഷിക രാജ്യം വെള്ളരിക്കാപ്പട്ടണമാകുമ്പോൾ!
പാവപ്പെട്ട കർഷകർ വായ്പ തിരിച്ചടക്കാൻ അൽപമൊന്ന് വൈകിയാൽ ജപ്തി നോട്ടീസും ചെണ്ടകൊട്ടലുമായി വീട്ടുമുറ്റത്തേക്ക് ബാങ്കുകളും റവന്യൂ മേധാവികളും പാഞ്ഞെത്തുന്ന…
Editorial Madhyamamക്ലച്ച് പിടിക്കാത്ത അബ്രഹാം ഉടമ്പടിയും സൗദി-യു.എസ് ആണവ കരാറും
ഫലസ്തീനെ കിഴക്കെ ജറൂസലം തലസ്ഥാനമായ രാഷ്ട്രമായി അംഗീകരിച്ചാൽ മാത്രം ഇസ്രായേലുമായി ഉടമ്പടി എന്ന നിലപാടിൽ ഉറച്ചുനിന്ന സൗദിക്ക് ഹമാസിനോടുള്ള കടുംശത്രുതയുടെ പേരിൽ…
Editorial Madhyamamഅരുത്, യുവതയെ ഇനിയും വേട്ടയാടാൻ അനുവദിക്കരുത്
സമരക്കാർക്ക് ഭക്ഷണം വിളമ്പിയ ജുനൈദ് രാജ്യദ്രോഹിയായും വിദ്വേഷം വിളമ്പിയ ടി.ജി. മോഹന്ദാസ് ദേശീയതയുടെ കാവൽക്കാരനായും വാഴ്ത്തപ്പെടുന്ന കാലത്ത് ഇത്തരം…
Editorial Madhyamamപെല്ലെറ്റ് തെറ്റെങ്കിൽ പിഴയെന്ത്?
സി.ജെ.പി സമരത്തെ അവഗണിച്ചുതള്ളുക എന്ന നിലപാടിൽനിന്ന് അടിച്ചൊതുക്കിത്തീർക്കുക എന്നതിലേക്ക് ഭരണകൂടവും പൊലീസും മാറുന്നതാണ് പാർലമെന്റ് മാർച്ചിൽ കണ്ടത്. അതാകട്ടെ…
Editorial Madhyamamപാഠം ഒന്ന്: ധർമം പ്രധാനം
അധികാരവും അഹന്തയുമല്ല ധർമമാണ് ഭരണത്തിന്റെ ആദ്യക്ഷരമെന്ന് മൂപ്പന്മാരെ പഠിപ്പിച്ചിരിക്കുന്നു ഇളയ തലമുറ എന്ന് ചർച്ച…
Editorial Madhyamamഇന്ത്യൻ യുവത രാജ്യത്തിന് വഴികാട്ടുന്നു
ശർജീൽ ഇമാമിനെയും ഉമർ ഖാലിദിനെയും ഗുൽഫിഷ ഫാത്തിമയെയുമെല്ലാം കള്ളക്കേസിൽ കുടുക്കി വർഷങ്ങളോളം തടവിലിട്ടതുപോല നാളെ ഈ കുട്ടികൾക്കു നേരെയും പകപോക്കൽ ഉണ്ടായേക്കാം…
Editorial Madhyamamകോടതികളുടെ കാവൽ നീതിക്കോ, അധികാരത്തിനോ?
ഭരണകൂടത്തെ ചോദ്യം ചെയ്യാനുള്ള കോടതിയുടെ ധൈര്യം ക്ഷയിച്ചാൽ തകർന്നുവീഴുക ജനാധിപത്യം തന്നെയാണ്
Editorial Madhyamamജനസംഖ്യാ മാറ്റ പഠനം പോകുന്ന വഴി
ജനസംഖ്യാ ശാസ്ത്ര സംബന്ധിയാണ് അന്വേഷണ വിഷയമെങ്കിലും ഉന്നത സമിതി അംഗങ്ങൾ ആരും ജനസംഖ്യാ ശാസ്ത്ര വിദഗ്ധരല്ല; അതുകൊണ്ടുതന്നെ ഇത് ചില സമുദായങ്ങളെ…
Editorial Madhyamamപാറ്റ പ്രക്ഷോഭം ബലപ്രയോഗം കൊണ്ടു തീരുമോ?
അണ്ണാ ഹസാരെ സമരത്തിന്റെ മറവിൽ ജനരോഷം ഇളക്കിവിട്ട് അതിന്റെ മേൽവിലാസത്തിൽ അധികാരത്തിലേറിയ പാർട്ടിയാണ് തങ്ങൾ എന്ന സത്യം…
Editorial Madhyamamകളിയാരവമൊഴിയുമ്പോൾ ബാക്കിയാവുന്നത്
കപ്പ് ജയിച്ച സ്പെയിനിനെ ആദ്യ മത്സരത്തിൽ ഗോളടിക്കാതെ തളച്ച ആഫ്രിക്കൻ രാജ്യമായ കാപ് വെർഡെ ഈ ലോകകപ്പിന്റെ അത്ഭുതമായിരുന്നു
Editorial Madhyamamകളിച്ചന്തത്തിന് വിരാമം; കളങ്കമായി രാഷ്ട്രീയം
മനസ്സുകളെയും രാഷ്ട്രങ്ങളെയും കളിമത്സരത്തിന്റെ രസച്ചരടിൽ കോർത്തുനിർത്താൻ ഫുട്ബാളിനുള്ള ശേഷി ചെറുതല്ല. പക്ഷേ, ആ ശേഷി ഫിഫ…
Editorial Madhyamamഐ.എസ്.ആർ.ഒയെ തകർക്കുന്നത് ആരാണ്?
സംഘ്പരിവാർ നിയന്ത്രണത്തിലുള്ള കേന്ദ്ര സർക്കാറിന്റെ ശാസ്ത്രനയത്തിന്റെകൂടി പ്രശ്നമായി ഈ പ്രതിസന്ധിയെ കാണണം
Editorial Madhyamamഇനി ഇൻശാ അല്ലാഹ് പറയുമ്പോഴും സൂക്ഷിക്കണം?
തീവ്രവാദം തടയാനാണോ അതോ മുസ്ലിം സമുദായാംഗങ്ങളെക്കുറിച്ച് സഹപൗരരിൽ സംശയം വളർത്തി ഒറ്റപ്പെടുത്താനാണോ ഇത്തരമൊരു നിർദേശം…
Editorial Madhyamamനീതിപീഠം വീണ്ടും നിരാശപ്പെടുത്തുന്നു
സമാധാനപരമായ സാമൂഹികാന്തരീക്ഷം ഉറപ്പാക്കാൻ നിർമിച്ച നിയമം തന്നെ നോക്കുകുത്തിയാവുന്ന അവസ്ഥ വന്നാൽ പിന്നെ എന്തുകണ്ടാണ് പൗരജനങ്ങൾ നീതിക്കുവേണ്ടി കോടതികളെ…
Editorial Madhyamamഈ യുദ്ധം ഇനി തുടർന്നുകൂടാ
സ്വന്തം രാജ്യത്ത് ജനാഭിപ്രായം വൻതോതിൽ തനിക്കെതിരെ ഉയരുന്നതോർത്തെങ്കിലും ട്രംപ് വിട്ടുവീഴ്ചക്ക് വഴങ്ങുമെന്ന…
Editorial Madhyamamലഘുവായ ധർമോപദേശം മതിയാകുമോ?
കേന്ദ്രത്തിൽ നരേന്ദ്ര മോദി ഭരണമേറിയതിൽപിന്നെ യൂനിയൻ സർക്കാറിനു കീഴിലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലുമൊക്കെ രാജ്യത്ത് അന്നുവരെ കേട്ടുകേൾവിയില്ലാത്ത ‘യഥാർഥ…
Editorial Madhyamamവീണ്ടെടുക്കണം, സ്വതന്ത്ര വിദേശ നയം
ഒരുകാലത്ത് ഇന്ത്യക്ക് ലോകരാഷ്ട്രങ്ങളിൽ ഉന്നതസ്ഥാനമുണ്ടായിരുന്നു. നമ്മുടെ വിദേശനയത്തെ നയിച്ചത് ഉറച്ച സാമ്രാജ്യത്വ വിരുദ്ധതയും മാനവിക മൂല്യങ്ങളുമായിരുന്നു
Editorial Madhyamamമദർ, അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല!
ക്രൈസ്തവ സമൂഹത്തെ അന്യരും ശത്രുക്കളുമായിക്കണ്ട് ആക്രമണങ്ങൾ അഴിച്ചുവിടുന്നവർ നാടിന്റെ ഇന്നലെകളെക്കുറിച്ചറിയാത്തവരോ അറിവില്ലെന്ന് നടിക്കുന്നവരോ ആണെന്ന്…
Editorial Madhyamamസെൻസസ്: അവ്യക്തത നീക്കണം
പിന്നാക്കക്കാരെ കൈയിലെടുത്ത് സംസ്ഥാനങ്ങളിൽ നേടിയ തെരഞ്ഞെടുപ്പ് വിജയങ്ങൾ ആവർത്തിക്കാമെന്ന കണക്കുകൂട്ടലിൽ കൂടിയാണ് ബി.ജെ.പി ജാതി സെൻസസിനു സമ്മതിച്ചത് എന്നുവേണം…
Editorial Madhyamamവിനാശകാലേ വിപരീതബുദ്ധി
സ്വരച്ചേർച്ചയില്ലായ്മ എത്രയും വേഗം അവസാനിപ്പിച്ച് യഥാർഥ പ്രതിപക്ഷത്തിന്റെ റോൾ ഏറ്റെടുക്കാനും, യു.ഡി.എഫ് സർക്കാറിന്റെ…
Editorial Madhyamamഈ ദുരന്തവും നമുക്ക് പാഠമാകില്ലേ?
കോഴിക്കോട് - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ പദ്ധതിപ്രദേശത്തുണ്ടായ മണ്ണിടിച്ചലുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആശങ്കകളും പൊതുപ്രവർത്തകരുടെ…
Editorial Madhyamamപാർട്ടി സേവ കമീഷൻ അല്ല പി.എസ്.സി
വിശ്വാസ്യതയിലും സുതാര്യതയിലും നിഷ്പക്ഷ സമീപനത്തിലും ഉന്നത നിലവാരം പുലർത്തേണ്ട പി.എസ്.സിയുടെ രീതികൾ അടിമുടി ആക്ഷേപങ്ങൾക്ക് വിധേയമായിരിക്കുകയാണ്
Editorial Madhyamamനിയമംകാട്ടി നീതിനിഷേധം
ഡൽഹി ‘കലാപ ഗൂഢാലോചന’ക്കേസിൽ ആറു വർഷത്തോളം ജയിൽ ‘ശിക്ഷ’ അനുഭവിച്ചവർ യഥാർഥത്തിൽ കുറ്റവാളികൾതന്നെയോ എന്ന് കോടതി പരിഗണിച്ച് തുടങ്ങിയിട്ട് പോലുമില്ല
Editorial Madhyamamആൾക്കൂട്ട ആക്രമണം നീതിപീഠത്തിന് നേരെയും
ഔദ്യോഗിക കർത്തവ്യം നിർവഹിച്ചതിന്റെ പേരിൽ ഒരു ന്യായാധിപക്ക് വധഭീഷണി നേരിടേണ്ടി വരുന്നത് രാജ്യത്തെ നിയമവാഴ്ചയുടെ തകർച്ചയുടെ ദൃഷ്ടാന്തമാണ്
Editorial Madhyamamവിബി-ജി റാം ജിയെ ചെറുത്തേ തീരൂ
കേരളമടക്കമുള്ള സംസ്ഥാനങ്ങൾ വിബി-ജി റാം ജി നിയമം നടപ്പാക്കാനുള്ള വിജ്ഞാപനം പ്രഖ്യാപിച്ചിരിക്കുന്നു. അതിനർഥം വളരെ സ്വാഭാവികമായി ഈ ജനവിരുദ്ധ നിയമം നമ്മുടെ…
Editorial Madhyamamപി.എം ശ്രീ: വേണ്ടത് നിലപാടിലെ വ്യക്തതയും നിശ്ചയദാർഢ്യവും
കേരളത്തിന്റെ ബഹുസ്വരതക്കും സമുദായ സഹവർത്തിത്വത്തിനും നിരക്കാത്ത വിഭജന രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലെ ചരിത്രപഠനവും അധ്യാപനവും ഉണ്ടാവരുത് എന്നത് രണ്ടു…
Editorial Madhyamamമറക്കരുത് നമ്മുടെ സൗഹൃദത്തിന്റെ ചരിത്രം
ഭരണകൂടവും വംശഹത്യാവാദികളും സയണിസ്റ്റുകളെ താലംപിടിച്ച് വരവേൽക്കുമ്പോഴും ഇന്ത്യയുടെ മനസ്സാക്ഷി ഫലസ്തീൻ ജനതക്കൊപ്പം തന്നെയാണെന്ന് സംശയരഹിതമായി പറയാനാവും
Editorial Madhyamamഎസ്.ഐ.ആർ പന്തുതട്ടിക്കളിയോ?
രാജഗോപാലിനോടുള്ള ഐക്യദാർഢ്യം പേരു മായ്ക്കപ്പെടുന്ന ജനാധിപത്യക്രമത്തെ തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണ്; പൗരജനങ്ങളെ പന്തുതട്ടിക്കളിക്കാൻ വിട്ടുകൊടുക്കില്ല എന്ന…
Editorial Madhyamamപൗരന്മാർക്ക് നൽകുന്ന രേഖതന്നെയാണ് പാസ്പോർട്ട്
പൗരന്മാർ എന്നു തെളിഞ്ഞവർക്കേ പാസ്പോർട്ട് നൽകൂ എന്നും അതേസമയം, പാസ്പോർട്ട് പൗരത്വത്തിന്റെ രേഖയല്ലെന്നും പറയുന്നത്, യുക്തിക്കോ ജനാധിപത്യത്തിനോ നിരക്കാത്ത വാക്…
Editorial Madhyamamവിദേശ സംഭാവന നിയന്ത്രണത്തിലെ ഹിന്ദുത്വ അജണ്ട
മോദിസർക്കാർ അധികാരത്തിൽവന്നശേഷം, എൻ.ജി.ഒകൾ പൊതുവിൽ ദേശസുരക്ഷക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന ആഖ്യാനം ചമച്ചു. അവയെ മതപരിവർത്തനത്തിനുള്ള അന്താരാഷ്ട്ര…
Editorial Madhyamamനിലപാടുകളിൽ വീര്യം കുറയരുത്
കേരളത്തെ ലഹരിമുക്തമാക്കാൻ മുൻഗാമികൾ തുടങ്ങിവെച്ച പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനല്ലേ പുതുയുഗ കേരളത്തിന്റെ ഭരണക്കാർ തയാറാവേണ്ടത്
Editorial Madhyamamജയ് ശ്രീരാം!
‘ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണം’ എന്ന പഴമൊഴി തന്നെയാണ് അയോധ്യയിലെ രാമക്ഷേത്ര നിർമിതിയുടെയും അനന്തര പരിപാലനത്തിന്റെയും കാര്യത്തിൽ പുലരുന്നതെന്ന്…
Editorial Madhyamamതീവ്ര പൊളിയജ്ഞവുമായി ബി.ജെ.പി സർക്കാറുകൾ
വിദ്വേഷ രാഷ്ട്രീയത്തിന്റെ ഏറ്റവും വഷളായ പ്രകടനമാണ് അധികാരത്തിന്റെ പിൻബലത്തിൽ സംഘ്പരിവാർ നടത്തിക്കൊണ്ടിരിക്കുന്ന ഈ പൊളിയജ്ഞം
Editorial Madhyamamഇസ്രായേൽ പറയുന്നു: ഞങ്ങൾ ലോകത്തിന്റെ ശത്രുവാണ്
വിവിധ രാജ്യങ്ങളുടെ ഇടപെടലിലൂടെ എപ്പോഴെല്ലാം സമാധാനം കൈപ്പാട്ടിലെത്തിയോ അപ്പോഴെല്ലാം ഇസ്രായേൽ അതു തകർക്കാൻ രംഗത്തിറങ്ങിയിട്ടുണ്ട്.
Editorial Madhyamamനയം വ്യക്തം; വെല്ലുവിളികളേറെ
വികസന പദ്ധതികളുടെ വിതരണത്തിലെ അസമത്വം ഈ ബജറ്റിലും മുഴച്ചുനിൽക്കുന്നു
Editorial Madhyamamഇരകൾ കുഞ്ഞുങ്ങൾ
2025ൽ ലോകത്തുടനീളം നടന്ന സായുധസംഘർഷങ്ങളിൽ കുഞ്ഞുങ്ങൾക്കെതിരായ അതിക്രമത്തെസംബന്ധിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial Madhyamamനീറ്റ്: വിദ്യാർഥികളെ ഇനിയും വഞ്ചിക്കരുത്
പരീക്ഷാ തട്ടിപ്പുകളിൽ യഥാർഥത്തിൽ ശിക്ഷ അനുഭവിക്കുന്നത് ആരാണ്? സംശയമില്ല, വർഷങ്ങളോളം കഠിനാധ്വാനം ചെയ്യുന്ന വിദ്യാർഥികളും അവരുടെ കുടുംബവും തന്നെ
Editorial Madhyamamയുദ്ധംകൊണ്ട് ആര്, എന്ത് നേടി?
ഒരു നീതീകരണവുമില്ലാത്ത ഈ യുദ്ധംകൊണ്ട് ഇസ്രായേലും അമേരിക്കയും എന്തുനേടി എന്നാലോചിക്കുമ്പോൾ ശുദ്ധശൂന്യം എന്നേ നേരെചൊവ്വേ ചിന്തിക്കുന്ന ആർക്കും തോന്നൂ
Editorial Madhyamamഉമർ ഖാലിദും ശർജീലും വീണ്ടും ജാമ്യം തേടുമ്പോൾ
ആറുവർഷത്തോടടുത്ത കാലം വിചാരണയില്ലാതെ ജയിലിൽ കഴിഞ്ഞ ഉമർ ഖാലിദിനും ശർജീൽ ഇമാമിനും ജാമ്യം നൽകാൻ ഈ കാലവിളംബം തന്നെ മതിയായ കാരണമാണ്
Editorial Madhyamamവോട്ട് മോഷണത്തിനു പിന്നാലെ സീറ്റ് മോഷണം
പക്ഷപാതിത്വം സ്ഥാപനവത്കരിച്ചുകൊണ്ട് ഇലക്ഷൻ കമീഷൻ സ്വധർമം അവഗണിക്കുമ്പോൾ, ജനാധിപത്യത്തിന് കാവൽക്കാരനായി ബാക്കിയുള്ളത് ജുഡീഷ്യറിയാണ്. പലപ്പോഴും ആ കാവലാളും…
Editorial Madhyamamകേരളം പനിക്കിടക്കയിൽ
തെരഞ്ഞെടുപ്പിലും മറ്റുമായി മുങ്ങിപ്പോയതോടെ പലയിടങ്ങളിലും മഴക്കാല പൂർവ ശുചീകരണ യജ്ഞം പേരിനുപോലും നടപ്പായില്ല. ഇതാണ്, മഴ തുടങ്ങിയപ്പോൾതന്നെ രോഗവ്യാപനം…
Editorial Madhyamamആ കള്ളക്കേസും പൊളിഞ്ഞിരിക്കുന്നു
ഭീഷണികളിലും തടങ്കലിലും പതറാതെ പ്രബീർ പുർകായസ്തയും സംഘവും നടത്തിയ നിയമപോരാട്ടമാണ് ഇപ്പോൾ വിജയം കണ്ടത്. എന്നാൽ, എത്ര സ്ഥാപനങ്ങൾക്ക് എത്ര മാധ്യമ പ്രവർത്തകർക്ക്…
Editorial Madhyamamതൃണമൂൽ ഭിന്നിപ്പിന് ശേഷമുള്ള പാർലമെൻററി നീക്കങ്ങൾ
ലോക്സഭയിലെ അംഗസംഖ്യാ വ്യത്യാസങ്ങൾക്കിടയിൽ നേരത്തെ പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കാൻ കഴിയാതെ പോയ ബില്ലുകൾ…
Editorial Madhyamamഇൻഡ്യാ സഖ്യത്തിന്റെ പുനരുജ്ജീവനം
തിങ്കളാഴ്ച ന്യൂഡൽഹിയിൽ ചേർന്ന ഇൻഡ്യാ സഖ്യത്തിന്റെ യോഗവും അതിലെ തീരുമാനങ്ങളുമാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
Editorial Madhyamamപകർത്താനല്ല, തിരുത്താനാവണം യു.ഡി.എഫ്
മന്ത്രിമാർക്ക് മതസമുദായ നേതാക്കളെ പരിഗണിക്കേണ്ടി വരും. എന്നാൽ, പരവിദ്വേഷത്തിന്റെ വിഷനാക്കുകൾക്കെതിരായ വികാരത്തിൽനിന്ന്…
Editorial Madhyamamതരംഗമല്ല ഇത്; പക്ഷേ നല്ലൊരു അടിയൊഴുക്കാണ്
അസംഘടിതരുടെ പ്രക്ഷോഭ മുഖമായ സി.ജെ.പിയുടെ പ്രധാന ദൗർബല്യം, രോഷപ്രകടനത്തിനല്ലാതെ യഥാർഥ രാഷ്ട്രീയമാറ്റത്തിന് നേതൃത്വം നൽകാനുള്ള ശേഷി അതിനില്ല എന്നതാണ്. ആ റോൾ…
Editorial Madhyamamജീവിതശൈലി രോഗങ്ങളുടെ തലസ്ഥാനമായി കേരളം മാറുമ്പോൾ
വർത്തമാനകാല ആരോഗ്യ പ്രതിസന്ധികളിലൊന്നായ ഈ പ്രവണത നമ്മുടെ അധികാരികൾ വേണ്ടത്ര ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് സംശയമാണ്
Editorial Madhyamamത്രിഭാഷാ നയം വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുന്നു
ഏതെങ്കിലും ഭാഷ ഒരു വിദ്യാർഥിയുടെ മേലും അടിച്ചേൽപിക്കില്ലെന്നും അയവുള്ള സമീപനമുണ്ടാകുമെന്നും ബോർഡ് ഉദ്ധരിക്കുന്ന ദേശീയനയം തന്നെ ഉറപ്പുനൽകുന്നുണ്ട്. എന്നാൽ…
Editorial Madhyamamആദ്യം വേണ്ടത് സാമ്പത്തിക അച്ചടക്കം
കടക്കെണിയിൽനിന്ന് കടക്കെണിയിലേക്ക് കുതിക്കുന്ന സംസ്ഥാനത്ത് വീണ്ടുവിചാരവും തിരുത്തും പുതിയ സർക്കാറിൽനിന്ന് പ്രതീക്ഷിക്കാമോ…
Editorial Madhyamamബംഗാൾ രാഷ്ട്രീയത്തിലെ തെരുവ് കൈയാങ്കളികൾ
തെരഞ്ഞെടുപ്പാനന്തര കലാപങ്ങൾ പതിവായ പശ്ചിമബംഗാളിലെ പുതിയ രാഷ്ട്രീയ സംഘട്ടനങ്ങൾ കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയുയർത്തുന്നു
Editorial Madhyamamഅരുത്, യുവതയെ ഇനിയും വേട്ടയാടാൻ അനുവദിക്കരുത്
സമരക്കാർക്ക് ഭക്ഷണം വിളമ്പിയ ജുനൈദ് രാജ്യദ്രോഹിയായും വിദ്വേഷം വിളമ്പിയ ടി.ജി. മോഹന്ദാസ് ദേശീയതയുടെ കാവൽക്കാരനായും വാഴ്ത്തപ്പെടുന്ന കാലത്ത് ഇത്തരം…
Editorial Madhyamamഎ.ഐ വേണം, സേവകനായി; അന്തകനായല്ല
ആയുധമായാലും അണുശക്തിയായാലും നിർമിതബുദ്ധി ആയാലും സ്വയം നല്ലതോ ചീത്തയോ അല്ല. ഉപയോഗിക്കുന്ന മനുഷ്യന്റെ തിരഞ്ഞെടുപ്പാണ് അവയെ നല്ലതും ചീത്തയുമാക്കുക
Editorial Madhyamamകായിക പ്രേമികൾ അറിയുമോ ദേവ് മീനയെ?
ക്രിക്കറ്റ് താരങ്ങൾ ചാർട്ടേഡ് ഫ്ലൈറ്റുകളിലും കനത്ത സുരക്ഷയിലും യാത്രചെയ്യുമ്പോൾ, ട്രാക്ക് ആൻഡ് ഫീൽഡ് താരങ്ങൾക്ക് കായിക ഉപകരണങ്ങളുമായി കുറ്റവാളികളെപ്പോലെ…
Editorial Madhyamamവെറുംവാക്കാവരുത്, ഉത്തരവാദിത്തമേൽക്കൽ
ഡിജിറ്റൽവത്കരണം കാര്യങ്ങൾ കൂടുതൽ എളുപ്പവും കൃത്യവുമാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ, സി.ബി.എസ്.ഇ മൂല്യനിർണയത്തിൽ ഫലം വിപരീതമായിരുന്നു
Editorial Madhyamamമോദി സർക്കാർ നികോബാറിനെ ‘വികസിപ്പിക്കുമ്പോൾ’
വികസനത്തിന്റെ ബാഹ്യമോടി പ്രദർശിപ്പിക്കാനുള്ള ത്വരയിൽ പ്രകൃതിദത്ത ആസ്തികളും ഭൂമിശാസ്ത്ര സവിശേഷതകളും നഷ്ടമാവുന്നത് മോദി സർക്കാറിന് പ്രശ്നമല്ല
Editorial Madhyamamരാഹുൽ ഗാന്ധിയുടെ സമയോചിത ഉപദേശം
ശത്രുക്കളുടെ ഉപജാപങ്ങളും പാർട്ടിയുടെ ആഭ്യന്തര ദൗർബല്യങ്ങളുമെല്ലാം യാഥാർഥ്യമായിരിക്കെത്തന്നെ മതന്യൂനപക്ഷങ്ങളുടെ…
Editorial Madhyamamടെക്ഭീമനുവേണ്ടി പാവങ്ങളെ കുടിയിറക്കുമ്പോൾ
കിടപ്പാടവും കൃഷിയും നഷ്ടപ്പെടുകയും പരിസ്ഥിതി ദൂഷിതമാവുകയും ചെയ്യും എന്നതല്ലാതെ ഡേറ്റ സെന്റർ കൊണ്ട് ഇന്നാട്ടുകാർക്ക് ഒരു പ്രയോജനവുമില്ല
Editorial Madhyamamപരിസ്ഥിതി ആക്ടിവിസം ശല്യമല്ല, അത്യാവശ്യമാണ്
പരിസ്ഥിതി തകർത്തും വികസനം എന്ന സർക്കാറിന്റെറ നിലപാടിന് പരമോന്നത കോടതിവരെ താങ്ങ് നൽകുന്നത്, രാജ്യവും ലോകവും മുമ്പില്ലാത്തതരം കാലാവസ്ഥാ പ്രതിസന്ധി അനുഭവിക്കുന്ന…