Shows / Editorial Madhyamam

Editorial Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Episodes
Editorial Madhyamamആ ദലിത് കുടുംബങ്ങളെ കുടിയിറക്കരുത്
കേരളത്തിലെ ആദിവാസി, ദലിത് ജീവിതങ്ങളുടെ ദയനീയാവസ്ഥയുടെ കേവല മാതൃക മാത്രമാണ് മലയിടം തുരുത്ത് എന്ന പുറമ്പോക്ക് ഭൂമിയും അവിടത്തെ അരികുജീവിതങ്ങളും
Editorial Madhyamam‘പാറ്റക്കലാപം’ പകരുന്ന പാഠങ്ങൾ
സോഷ്യൽ മീഡിയ ആക്ടിവിസത്തിലൂടെ ലോകമെമ്പാടുമുള്ള യുവജനങ്ങളെ ആകർഷിച്ചുകൊണ്ടിരിക്കുന്ന ‘പൈറേറ്റ് പാർട്ടികൾ’ നമ്മുടെ…
Editorial Madhyamamട്രംപോ, ഷി ജിൻ പിങ്ങോ; ആര് ആരെയാണ് പ്രീണിപ്പിച്ചത്?
പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കൻ നിലപാടിനോട് ചൈനയെ അടുപ്പിക്കാൻ, ചുരുങ്ങിയത് അമേരിക്കൻ നിലപാടിനെക്കുറിച്ച് നിശ്ശബ്ദത…
Editorial Madhyamamവേലിതന്നെ വിള തിന്നാൽ?
എന്തുമാത്രം അനീതിയും മനുഷ്യാവകാശ ലംഘനവുമാണ് നമ്മുടെ സർക്കാറുകൾ അനുവർത്തിക്കുന്നതെന്നോർത്ത് മനഃസാക്ഷിയുള്ളവർക്ക്…
Editorial Madhyamamനിലനിൽക്കട്ടെ അമ്മാളു അമ്മമാരുടെ കൺതിളക്കം
വയോജനങ്ങൾക്ക് ആരോഗ്യ പരിരക്ഷയും അന്തസ്സും സമാധാനവും സന്തോഷവും ഉറപ്പാക്കി മറ്റൊരു കേരള മോഡലിനുകൂടി തുടക്കമിടാൻ നമുക്ക് കഴിയട്ടെ
Editorial Madhyamamവിമർശനത്തിന് അതീതമല്ല വ്യവസ്ഥിതി
‘പാറ്റ’, ‘ഇത്തിക്കണ്ണി’ തുടങ്ങിയ പ്രയോഗങ്ങൾ പ്രത്യേകമായി വിമർശന വിധേയമാകാൻ കാരണമുണ്ട്. ചരിത്രപരമായി തന്നെ, അവ വംശഹത്യക്കുള്ള കാഞ്ചിയായി…
Editorial Madhyamamഎണ്ണക്കൊള്ളതന്നെ
ആഗോള എണ്ണ വിപണിയിലെ ചാഞ്ചാട്ടമല്ല; ഭരണകൂടവും കോർപറേറ്റുകളും നടത്തുന്ന ചൂതാട്ടമാണ് എണ്ണ വില നിയന്ത്രണ ഘടകം
Editorial Madhyamamജനവികാരത്തിന്റെ വിജയം
അഴിമതിയില്ലാത്ത, സുതാര്യവും നീതിപൂർവകവുമായ ഒരു ഭരണം കാഴ്ചവെക്കാൻ വി.ഡി. സതീശന് സാധിക്കട്ടെ
Editorial Madhyamamവോട്ടർപട്ടികയിൽ പേരില്ലാത്തവർക്ക് പൗരാവകാശങ്ങളില്ലേ?
ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ധ്വജവാഹകർ രാജ്യത്തിപ്പോഴും കുറ്റിയറ്റുപോയിട്ടില്ലെങ്കിലും ഫാഷിസത്തിന്റെ നാനാതരം…
Editorial Madhyamamചോരുന്നത് സംവിധാനത്തിന്റെ വിശ്വാസ്യതയാണ്
തുടരത്തുടരെയുണ്ടാകുന്ന ചോർച്ചകളുടെ പഴുതടക്കാൻ കേന്ദ്ര ഏജൻസിക്ക് കഴിയാതെ പോകുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇനിയും കണ്ടെത്താനായിട്ടില്ല
Editorial Madhyamamപ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്
ജനങ്ങളോട് ‘ത്യാഗം’ ചെയ്യാൻ ആവശ്യപ്പെടുന്ന സർക്കാർ കോർപറേറ്റ് നികുതിയിളവുകളിലോ ആഡംബര പദ്ധതികളിലോ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുമോ?
Editorial Madhyamamബംഗാൾ: ഇന്ത്യക്കൊരു പാഠം
പുതിയ സർക്കാറിന്റെ പ്രതിബദ്ധത ബംഗാളി സമൂഹത്തോടോ അതോ സങ്കുചിത രാഷ്ട്രീയത്തോടോ എന്ന ചോദ്യം അസ്ഥാനത്തല്ല
Editorial Madhyamamകബാബില്ലാത്ത യു.പിയുടെ ഭക്ഷണപ്പട്ടിക
റെയിൽവേ സ്റ്റേഷന്റെ പേരിലെ ‘മുഗൾ’ സഹിക്കാൻ കഴിയാതെ മുഗൾ സരായിയുടെ പേരു മാറ്റിയവരിൽനിന്ന് മുഗളായ് വിഭവങ്ങളുടെ കാര്യത്തിൽ സഹിഷ്ണുത പ്രതീക്ഷിക്കാൻ കഴിയില്ലല്ലോ
Editorial Madhyamamലോക്ഭവൻ നിയമസഭക്ക് പകരമാകരുത്
ഗവർണർ പദവി കേന്ദ്രത്തിന്റെ ‘റിമോട്ട് കൺട്രോൾ’ ആയി മാറുമ്പോൾ തകരുന്നത് ഫെഡറലിസത്തിന്റെ ആത്മാവാണ്
Editorial Madhyamamതെറ്റുതിരുത്തിയാൽ തിരിച്ചുവരാവുന്നതേയുള്ളൂ
ഇടതുപക്ഷത്തിന്റെ നിലനിൽപ് പ്രതിയോഗികൾപോലും ആഗ്രഹിക്കുന്നതാണ്. കമ്യൂണിസ്റ്റ് പാർട്ടികളും കൂട്ടായ്മകളും…
Editorial Madhyamamഇൻഡ്യ മുന്നണിയുടെ ഭാവി
അതിരുകവിഞ്ഞ സ്വാധികാര പ്രമത്തതയും രാജ്യത്തിന്റെ ജനാധിപത്യ മതനിരപേക്ഷ ഭാവിയോട് പ്രതിബദ്ധതയില്ലാത്തതും ഇൻഡ്യ മുന്നണിയെ…
Editorial Madhyamamവിദ്വേഷ തന്ത്രങ്ങൾ നിറഞ്ഞാടുമ്പോൾ
ബംഗാളിൽ വോട്ടർമാരെ വെട്ടിനീക്കിയ മേഖലകളിൽ ബി.ജെ.പി വലിയ വിജയം നേടിയതിൽ നിന്നുതന്നെ എസ്.ഐ.ആർ പ്രക്രിയയുടെ ഉദ്ദേശ്യലക്ഷ്യം വ്യക്തമാവുന്നുണ്ട്
Editorial Madhyamamദയനീയ പതനത്തിന്റെ പാഠങ്ങൾ
വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രമോട്ടർമാർക്ക് പിന്തുണയൊരുക്കി കേരളത്തിന്റെ സാമൂഹികശരീരത്തെ ദുർബലപ്പെടുത്തുന്ന അപായകരമായ രാഷ്ട്രീയ പ്രവർത്തനം നടത്തിയ…
Editorial Madhyamamതെരഞ്ഞെടുപ്പിന്റെ പവിത്രത
ഒരൊറ്റ വോട്ടർക്ക് വോട്ടവകാശം നിഷേധിക്കുന്നതുപോലും ഭരണഘടനയുടെ ലംഘനമാണ്. ഇവിടെ ഇരുപതിനായിരത്തിലധികം പേർക്ക് അത് നിഷേധിച്ചു. വികലമായ എസ്.ഐ.ആർ വഴി വോട്ടല്ല…
Editorial Madhyamamഎതിരില്ലാ തെരഞ്ഞെടുപ്പ്; ഗുജറാത്ത് മോഡൽ
മാധ്യമ വാർത്ത തലക്കെട്ടുകളിൽ നിന്ന് അറിഞ്ഞതുപോലെ ബി.ജെ.പി തൂത്തുവാരിയ ആ പ്രക്രിയയെ തെരഞ്ഞെടുപ്പ് എന്ന് വിളിക്കുന്നതിൽപോലും ഒരു ശരികേടുണ്ട്
Editorial Madhyamamയു.എ.ഇ ‘ഒപെക്’ വിടുമ്പോൾ
ദീർഘകാല ദേശീയ താൽപര്യം പരിഗണിച്ചുള്ള തന്ത്രപരമായ തീരുമാനമാണ് തങ്ങളുടേതെന്നാണ് യു.എ.ഇ വിശദീകരണം. ഇതിന് പല വ്യാഖ്യാനങ്ങൾ നൽകാമെങ്കിലും പൊതുവിൽ ‘ഒപെക്’…
Editorial Madhyamamആപ് എം.പിമാരുടെ ബി.ജെ.പി ‘ലയനം’
കൂറുമാറ്റ നിരോധന നിയമം നിലവിൽവന്ന ശേഷവും അതിനെ നോക്കുകുത്തിയാക്കി ജനാധിപത്യധ്വംസനം തുടരാൻ സംഘ്പരിവാറിന് ആരെയും ഭയപ്പെടേണ്ടതില്ലെന്ന് ഒരിക്കൽകൂടി…
Editorial Madhyamamഒച്ചുവേഗത്തിൽ നീങ്ങുന്ന, എലി കരളുന്ന നീതി
ശിക്ഷിക്കപ്പെടില്ല എന്ന കുറ്റവാളികളുടെ അപാരമായ ആത്മവിശ്വാസമാണ് ലഹളകളും കലാപങ്ങളും അഴിമതിയും ആവർത്തിക്കപ്പെടാൻ വഴിവെക്കുന്നത്, ഒച്ചിഴയും വേഗത്തിൽ നീങ്ങുന്ന…
Editorial Madhyamamജനാധിപത്യമോ ഓർവെലിയൻ മൃഗാധിപത്യമോ?
ജനങ്ങളെയോ രാജ്യസഭയിലേക്ക് പ്രതിനിധികളെ അയക്കുന്ന പാർട്ടികളെയോ ഗൗനിക്കാതെ എം.പിമാരെയും എം.എൽ.എമാരെയും മൊത്തക്കച്ചവടത്തിലൂടെ സ്വന്തമാക്കുന്ന രീതി, കൂറുമാറ്റ…
Editorial Madhyamamനീന്തൽ കുളത്തിൽ തുടിക്കുന്ന വംശീയത
ലോകത്തിന്റെ ഏതൊക്കെ സർവകലാശാലകളിൽ ചെന്നുനോക്കിയാലും ഇന്ത്യൻ വിദ്യാർഥികളെ കാണാൻ കഴിയും, മിക്കവാറും അത് മലയാളികളുമായിരിക്കും. കാമ്പസിലെ നീന്തൽക്കുളത്തിലോ…
Editorial Madhyamamയുദ്ധം തുടങ്ങിയ അമേരിക്ക തന്നെ നിർത്തുമോ?
ഈ യുദ്ധത്തിൽ ആദ്യംമുതലേ ലക്ഷ്യവും ആവശ്യങ്ങളും മാറിമാറി തീരുമാനിച്ചുകൊണ്ടിരുന്ന ട്രംപിന് തുടക്കത്തിൽ പ്രഖ്യാപിച്ച തെഹ്റാനിലെ ഭരണമാറ്റം എന്ന ലക്ഷ്യം തൽക്കാലം…
Editorial Madhyamamമോദി സർക്കാറിന്റെ നയതന്ത്ര പരാജയം
അമേരിക്കയിലേക്ക് കയറ്റുമതിചെയ്യുന്ന ഇന്ത്യൻ ഉൽപന്നങ്ങൾക്ക് താങ്ങാനാവാത്ത ചുങ്കം ചുമത്താനുള്ള ട്രംപിന്റെ പ്രഖ്യാപനത്തോടും പരമാവധി വിധേയത്വത്തോടെ ആയിരുന്നു…
Editorial Madhyamamപൊട്ടിത്തെറി ദുരന്തങ്ങൾ കണ്ണുതുറപ്പിച്ചെങ്കിൽ
വെടിക്കെട്ടു ദുരന്തങ്ങളോരോന്നും നാടിന്റെ ഉള്ളുലക്കുമ്പോഴും ഇത്തരം മനുഷ്യനിർമിത ദുരന്തങ്ങളിൽനിന്ന് മനുഷ്യജീവനുകളെ രക്ഷപ്പെടുത്താൻ കഴിയാതെ പോവുന്നതെന്ത് എന്ന…
Editorial Madhyamamപൊള്ളുന്ന വേനലും കടന്നേ തീരൂ
ആഗോളതലത്തിലെ കാലാവസ്ഥ വ്യതിയാനം മുതൽ തദ്ദേശീയമായ നയവ്യതിയാനങ്ങൾ വരെ കൊടുംചൂടിന്റെ ഈ പുതിയ തരംഗത്തിന് കാരണമായി…
Editorial Madhyamamജനാധിപത്യ വിരുദ്ധതക്കെതിരെ ഒരു ജനാധിപത്യ മാതൃക
പാർട്ടിയുടെ രാഷ്ട്രീയനേട്ടത്തിന് രാജ്യത്തെ കരുവാക്കാൻ ബി.ജെ.പി നടത്തിയ ശ്രമം പൊളിഞ്ഞപ്പോൾ രാജ്യമാണ് ജയിച്ചത്
Editorial Madhyamamപശ്ചിമേഷ്യയിൽ വെടിയൊച്ച നിലയ്ക്കുമ്പോൾ
എല്ലാ രീതിയിലും തിരിച്ചടി നേരിട്ടതോടെ ട്രംപിന് സമവായ ചർച്ചക്ക് വഴങ്ങേണ്ടിവന്നു എന്നതാണ് യാഥാർഥ്യം.
Editorial Madhyamamകൈക്കൂലി പിടിച്ചതിന് കണ്ണാടി തല്ലിപ്പൊളിക്കുന്നവർ
തെരഞ്ഞെടുപ്പുകാലത്ത് പാർട്ടി മാറി യു.ഡി.എഫ് പാളയത്തിലെത്തിയ ഒരു സ്ഥാനാർഥി, ഉത്തരംമുട്ടിക്കുന്ന ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയോട് ലവലേശം മര്യാദയില്ലാതെ…
Editorial Madhyamamബംഗാളിൽ നിന്നൊരു പാഠം
സമഗ്ര വോട്ടേഴ്സ് ലിസ്റ്റ് ‘ശുദ്ധീകരണം’ കൊണ്ട് മതിയാക്കാതെ വേറെയും അധാർമിക ചെയ്തികളിലൂടെ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ടി.എം.സിയുടെ ജയസാധ്യത കുറക്കാനുള്ള…
Editorial Madhyamamതൂത്താലും പോകാത്ത ജാതിവെറി
പുഴുത്ത ജാതിബോധം ഉള്ളിൽ പേറുന്ന അധ്യാപകരുടെ അധിക്ഷേപക്കസർത്തുകൾ, ജാതിരഹിതമെന്നു കൊട്ടിഘോഷിക്കുന്ന കേരളത്തിന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പുകയാണ്
Editorial Madhyamamതൂത്താലും പോകാത്ത ജാതിവെറി
പുഴുത്ത ജാതിബോധം ഉള്ളിൽ പേറുന്ന അധ്യാപകരുടെ അധിക്ഷേപക്കസർത്തുകൾ, ജാതിരഹിതമെന്നു കൊട്ടിഘോഷിക്കുന്ന കേരളത്തിന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പുകയാണ്
Editorial Madhyamamസമാധാനം പുലരണമെങ്കിൽ
ആക്രമണം തുടങ്ങുക മാത്രമല്ല സമാധാനശ്രമങ്ങളെ തുരങ്കംവെക്കുകകൂടി ഇസ്രായേൽ-അമേരിക്ക പക്ഷത്തിന്റെ രീതിയാണ്.
Editorial Madhyamamട്രംപിന്റെ അലക്ഷ്യ യുദ്ധത്തിന് അർധവിരാമം
ദീർഘകാല സമാധാനം പശ്ചിമേഷ്യയിൽ കൈവരണമെങ്കിൽ അമേരിക്കയുടെ നയസമീപനങ്ങളിൽ കാതലായ മാറ്റം വരണം. അമേരിക്ക ലോകപൊലീസിന്റെ റോൾ ഉപേക്ഷിക്കുകയാണ് അതിന് ആദ്യം വേണ്ടത്.
Editorial Madhyamamവോട്ടുചെയ്യുക; ജാഗ്രതയോടെ
സർക്കാറിനെ തെരഞ്ഞെടുക്കുന്നതിൽ സംഭവിക്കുന്ന വിവേകശൂന്യത നാടിനെ സർവനാശത്തിലേക്ക് നയിക്കാനിടവരുത്തും. ചിലപ്പോൾ അതിന്റെ…
Editorial Madhyamamപ്രബുദ്ധ കേരളം വിധിയെഴുതുമ്പോൾ
നാടിനെ വർഗീയ ധ്രുവീകരണത്തിൽനിന്ന് രക്ഷിക്കാനും അഴിമതിമുക്തവും വികസനോന്മുഖവുമായ ഭരണത്തിന് വഴിയൊരുക്കാനും കേരളം വോട്ടവകാശം സുചിന്തിതമായി വിനിയോഗിക്കുമെന്ന്…
Editorial Madhyamamവോട്ടിന് കിറ്റ്: കേരളത്തെ പറയിക്കരുത്
മാറാത്തത് മാറും... എന്ന മുദ്രാവാക്യം മുഴക്കുന്ന പാർട്ടി, തെരഞ്ഞെടുപ്പ് കാലത്ത് ഓശാരമായി നൽകുന്ന 900 രൂപയുടെ ഭക്ഷ്യക്കിറ്റ് വഴിയാണ് മാറ്റം കൊണ്ടുവരുന്നതെങ്കിൽ…
Editorial Madhyamamലോകത്തിനാവശ്യം ഇസ്രായേൽ-യു.എസ് വിരുദ്ധ കൂട്ടായ്മ
സ്വാർഥമോഹം ഊർജമാക്കിയ അൽപബുദ്ധിയായ ട്രംപിനെപ്പോലുള്ള ഒരു ഭരണാധിപൻ തോൽവിയുടെ ലാഞ്ഛനക്ക് മുമ്പിൽ എന്തുചെയ്യുമെന്നത് പ്രവചനാതീതവും ആശങ്കാജനകവുമാണ്…
Editorial Madhyamamമകളേ ഹിന്ദ് റജബ്, നിന്റെ ശബ്ദം അവരുടെ ഉറക്കം കെടുത്തട്ടെ
ഗസ്സയിലെ ഇസ്രായേൽ സൈനികരാൽ കൊല്ലപ്പെട്ട ആറ് വയസ്സുകാരി ഹിന്ദ് റജബിനെ കുറിച്ച് പുറത്തിറങ്ങിയ ‘ദ വോയ്സ് ഓഫ് ഹിന്ദ് റജബ്’ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനാനുമതി…
Editorial Madhyamamഅജണ്ട നടപ്പാക്കാൻ നിയമനിർമാണത്തിരക്കിൽ ബി.ജെ.പി
സ്വന്തം ഇച്ഛയനുസരിച്ച് ഏതു മതവും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം നൽകുന്ന ഭരണഘടന അംഗീകരിച്ച രാജ്യത്താണ് ഈ…
Editorial Madhyamamഅവസരവാദ രാഷ്ട്രീയത്തിന്റെ അനന്തരഫലം
അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഫാഷിസ്റ്റ് പ്രചാരണത്തിലെ വ്യാജങ്ങളും അപ്പടി ഏറ്റെടുത്ത് മതന്യൂനപക്ഷ സംഘടനകളെ…
Editorial Madhyamamനഷ്ടപ്പെടുത്തരുത് ജനാധിപത്യ രാഷ്ട്രമെന്ന മേൽവിലാസം
തെരഞ്ഞെടുപ്പുകൾ പൗരർക്കിടയിൽ ആത്മവിശ്വാസവും ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയും വർധിപ്പിക്കേണ്ടതിനു പകരം, അവരിൽ വിശ്വാസനഷ്ടം വളർത്തുകയാണ് ചെയ്യുന്നതെന്ന് ഫ്രീഡം…
Editorial Madhyamamതെരഞ്ഞെടുപ്പ് കമീഷന്റെ ‘അബദ്ധ’ങ്ങൾ
സുതാര്യവും നിഷ്പക്ഷവുമായ സംവിധാനം എന്ന സ്ഥാനം നിലനിർത്തുന്നതിൽ ഇലക്ഷൻ കമീഷൻ പരാജയപ്പെടുന്നതാണ് പ്രശ്നത്തിന്റെ കാതൽ
Editorial Madhyamamആവർത്തിക്കുന്ന വീട്ടുപ്രസവ ദുരന്തങ്ങൾ
ചൈനയിൽ ഏറെ പ്രചാരത്തിലുള്ള അക്യുപങ്ചർ ചികിത്സാരീതിയുമായി ഒരു ബന്ധവുമില്ലാത്ത…
Editorial Madhyamamസന്നദ്ധ സംഘങ്ങൾക്കുമേൽ കേന്ദ്രത്തിന്റെ ബുൾഡോസർ
സർക്കാറിന്റെ പ്രത്യയശാസ്ത്രങ്ങളോട് വിയോജിക്കുന്നവരെ ലക്ഷ്യം വെച്ചുള്ള നിയമപരമായ ബുൾഡോസറാണ് ഈ നിയമ നിർമാണത്തിലൂടെ ഉരുവപ്പെടുന്നത് എന്ന് പറയുന്നതാണ് ഇന്നത്തെ…
Editorial Madhyamamലോക്സഭ അംഗത്വ വർധനയും വനിത സംവരണവും
പിന്നാക്കപ്രദേശങ്ങളിൽ പുരുഷന്മാരെക്കാളും പിന്നിലാണ് സ്ത്രീകൾ എന്നതിനാൽ സ്ത്രീ ശാക്തീകരണം ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണ്. അതിന് വനിത…
Editorial Madhyamamആസന്നമോ വെടിനിർത്തൽ?
ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ഉപജീവനത്തിനായി അഭയംപ്രാപിച്ചിരിക്കുന്ന അറേബ്യൻ ഗൾഫിനെ യുദ്ധം വിപത്കരമായി ബാധിച്ചിരിക്കുന്ന സാഹചര്യം കണക്കിലെടുക്കുമ്പോൾ…
Editorial Madhyamamനീതിനിർവഹണത്തിന്റെ കണ്ണാടിക്കാഴ്ച
ദലിത് സ്ത്രീ ഉണ്ടാക്കിയ ഭക്ഷണം കഴിക്കരുതെന്ന് കുട്ടികളെ നിഷ്കർഷിക്കുന്ന മാതാപിതാക്കളും പട്ടികജാതിക്കാരന്റെ മേൽ മൂത്രമൊഴിക്കുന്ന മേൽജാതിക്കാരും ഏതു വികസിത…
Editorial Madhyamamവസ്തു തർക്കത്തിന്റെ മറവിൽ മാധ്യമ വേട്ട
വാർത്താ ഏജൻസിയായ യു.എൻ.ഐയുടെ റഫി മാർഗിലെ ഓഫിസ് ഡൽഹി പൊലീസ് ബലപ്രയോഗത്തിലൂടെ അടച്ചുപൂട്ടി മുദ്രവെച്ചതാണ് ഇന്നത്തെ…
Editorial Madhyamamപുസ്തകത്തിലൊതുങ്ങരുത് മതേതര ഇന്ത്യ
ഇഫ്താറും തറാവീഹും ഒന്നും ഇന്ത്യയിൽ പുതിയ കാര്യങ്ങൾ അല്ല. പക്ഷേ അതിന്റെ പേരിൽ കേസെടുപ്പും അറസ്റ്റുമൊന്നും മുൻപ് ഉണ്ടായിട്ടില്ലെന്ന് പറയുകയാണ് ഇന്നത്തെ…
Editorial Madhyamamയുദ്ധത്തിലെ ദൈവവും പിശാചുക്കളും
ദുഷ്ട മുദ്ര നൽകി ദീർഘകാല പ്രോപഗണ്ടയിലൂടെ പൈശാചികവത്കരിക്കുക, തുടർന്ന് നിരന്തരം വേട്ടയാടുക, അങ്ങനെ പച്ചയ്ക്ക് കൊല ചെയ്യുക-യാങ്കി-സയണിസ്റ്റ് കൂട്ടുകെട്ട്…
Editorial Madhyamamതിരിഞ്ഞുകുത്തുന്ന നഗ്നസത്യങ്ങൾ
ആർ.എസ്.എസിന്റെ ആസ്തികൾ മരവിപ്പിക്കണമെന്നും അവരുടെ നേതാക്കൾക്ക് യു.എസിലേക്കുള്ള പ്രവേശനം തടയണമെന്നും കമീഷൻ അമേരിക്കൻ സർക്കാറിനോടാവശ്യപ്പെടുന്നു
Editorial Madhyamamദയാവധത്തിന് അനുമതി നൽകുമ്പോൾ
കേവലം ഒരു ഡോക്ടറുടെ ശിപാർശയിലാണ് ദയാവധത്തിന്റെ നടപടിക്രമങ്ങൾ തുടങ്ങുന്നതെന്നാണ് കേന്ദ്ര സർക്കാറിന്റെ ദയാവധ…
Editorial Madhyamamപ്രധാനമന്ത്രി വന്നതും കേരളത്തിന് തന്നതും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനവും ദേശീയപാത ഉദ്ഘാടന ചടങ്ങിൽനിന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയതുമാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച…
Editorial Madhyamamകാഠ്മണ്ഡുവിലെ താരോദയവും തലമുറ മാറ്റവും
രണ്ടര നൂറ്റാണ്ടിന്റെ രാജഭരണത്തിനു ശേഷം 2008ൽ ജനാധിപത്യ റിപ്പബ്ലിക് ആയ നേപ്പാളിൽ പല തെരഞ്ഞെടുപ്പുകൾ നടന്നെങ്കിലും സ്ഥിരതയുള്ള ഒരു സർക്കാർ ഭരണം നടത്തിയിട്ടില്ല…
Editorial Madhyamamവയോധികർ മാറിനിൽക്കട്ടെ
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ യുവാക്കൾക്ക് മത്സരിക്കാൻ വയോധികരായ നേതാക്കൾ വഴിമാറി കൊടുക്കണമെന്ന് ആവശ്യപ്പെടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial Madhyamamസാഘോഷം സഞ്ജു
പരീക്ഷണങ്ങൾക്കും തിരിച്ചടികൾക്കും മുന്നിൽ തോറ്റുപിന്മാറുന്നവർക്ക് കണ്ടുപഠിക്കാനും മാതൃകയാക്കാനും ഒരു ടൂർണമെന്റിന്റെ കഥാഗതിയെ മാറ്റിമറിച്ച സഞ്ജുവിന്റെ പ്രകടനം…