
പ്രബുദ്ധ കേരളം വിധിയെഴുതുമ്പോൾ
നാടിനെ വർഗീയ ധ്രുവീകരണത്തിൽനിന്ന് രക്ഷിക്കാനും അഴിമതിമുക്തവും വികസനോന്മുഖവുമായ ഭരണത്തിന് വഴിയൊരുക്കാനും കേരളം വോട്ടവകാശം സുചിന്തിതമായി വിനിയോഗിക്കുമെന്ന് പ്രത്യാശിക്കുക
The skinny
The skinny isn't ready yet — notes appear once the transcript is processed.