skinny.

Latest / Editorial Madhyamam

പൗരന്മാർക്ക് നൽകുന്ന രേഖതന്നെയാണ് പാസ്​പോർട്ട്

പൗരന്മാർ എന്നു തെളിഞ്ഞവർക്കേ പാസ്​പോർട്ട് നൽകൂ എന്നും അതേസമയം, പാസ്​പോർട്ട് പൗരത്വത്തിന്റെ രേഖയല്ലെന്നും പറയുന്നത്, യുക്തിക്കോ ജനാധിപത്യത്തിനോ നിരക്കാത്ത വാക് കസർത്ത് മാത്രമായേ മനസ്സിലാക്കാനാകൂ.

The skinny

The skinny isn't ready yet — notes appear once the transcript is processed.