
വിദേശ സംഭാവന നിയന്ത്രണത്തിലെ ഹിന്ദുത്വ അജണ്ട
മോദിസർക്കാർ അധികാരത്തിൽവന്നശേഷം, എൻ.ജി.ഒകൾ പൊതുവിൽ ദേശസുരക്ഷക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന ആഖ്യാനം ചമച്ചു. അവയെ മതപരിവർത്തനത്തിനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയായി വ്യാഖ്യാനിക്കുന്നതിൽ ഹിന്ദുത്വസംഘടനകളും ഒപ്പം നിന്നു.
The skinny
The skinny isn't ready yet — notes appear once the transcript is processed.