skinny.

Latest / Editorial Madhyamam

കശാപ്പു രാഷ്​ട്രീയം വേണ്ട; മുതലെടുപ്പു രാഷ്​ട്രീയവും

12 മണിക്കൂറിനിടെ രണ്ട്​ കൊലപാതക വാർത്തകളാണ്​ കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നിന്ന്​ കേരളം കേട്ടത്​. സംസ്​ഥാനത്തെ മൊത്തം ജനങ്ങളുടെ സമാധാന ജീവിതത്തിന്​ മുകളിൽ ഭീതിയുടെ കരിനിഴൽ വീഴ്​ത്തികൊണ്ട്​ അരങ്ങേറുന്ന ഈ നെറികെട്ട രാഷ്​ട്രീയക്കളിയെ അപലപിക്കുകയും പൊലീസടക്കമുള്ള സംവിധാനങ്ങളുടെ വീഴ്ച തുറന്നു കാണിക്കുകയും ചെയ്യുന്ന എഡിറ്റോറിയൽ

The skinny

The skinny isn't ready yet — notes appear once the transcript is processed.