skinny.

Latest / Editorial Madhyamam

പൊ​ലീ​സ്​ മി​ക​വ്​ ജ​ന​ന​ന്മ​ക്കാ​യി​രി​ക്ക​​ട്ടെ

രാജ്യത്തെ ഉ​ന്ന​ത പൊലീസ്​-സുരക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​രുടെ 56ാമ​ത്​ വാ​ർ​ഷി​ക​സ​മ്മേ​ള​ന​ം ല​ഖ്​​നോ​യി​ൽ ഞാ​യ​റാ​ഴ്​​ചയാണ്​ സ​മാ​പി​ച്ചത്​. ജ​ന​ത്തി​ന് ​ഉപകാരപ്പെടു​ന്ന സുരക്ഷ​ സംവിധാനം കെട്ടിപ്പടുക്കുകയെന്നത്​​ സമ്മേളനം ലക്ഷ്യമി​ടുന്നുണ്ടെങ്കിലും ​രാ​ജ്യ​ത്തെ ക്ര​മ​സ​മാ​ധാ​ന നി​ല ഭ​ദ്ര​മാ​ക്കു​ന്ന​തി​നപ്പുറം ഭ​ര​ണ​കൂ​ട​ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാണ്​ നിലവിലെ പൊ​ലീ​സ്​ ഊ​ന്ന​ൽ​ ന​ൽ​കു​ന്ന​ത്​ എ​ന്ന്​ ചൂണ്ടിക്കാട്ടുകയാണ്​ ഇന്നത്തെ എഡിറ്റോറിയൽ. പൊ​ലീ​സ്​ രാ​ജി​ന​ല്ല, പൗ​രജനങ്ങളുടെ സ്വാ​ത​ന്ത്ര്യ​വും ജ​നാ​ധി​പ​ത്യാ​വ​കാ​ശ​ങ്ങ​ളും പ​രി​ര​ക്ഷി​ക്കു​ന്ന പൗ​ര​സൗ​ഹൃ​ദ…

The skinny

The skinny isn't ready yet — notes appear once the transcript is processed.