Shows / Editorial Madhyamam

Editorial Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Episodes
Editorial MadhyamamEditorial | ഉണരാം, സ്വാതന്ത്ര്യത്തിലേക്ക്
വീണ്ടുമൊരു സ്വാതന്ത്ര്യ ദിനം. ഒരു രാജ്യമെന്ന നിലയിൽ നമ്മുടെ അഭിമാനകരമായ ചരിത്രവും വർത്തമാന കാല യാഥാർഥ്യങ്ങളും താരതമ്യം ചെയ്യുന്നു
Editorial MadhyamamEditorial | ആണവഭീഷണിക്കു മുന്നിൽ നിസ്സഹായമോ?
ലോകം യുദ്ധഭീതിയിൽ നിൽക്കുന്ന ഘട്ടത്തിൽ ചരിത്രത്തിലെ കൊടും ഭീകരതയുടെ ഒാർമനാൾ കൂടി വരുമ്പോൾ നമ്മൾ മറവിയിലേക്ക് തള്ളാതിരിക്കേണ്ടതാണിവയെല്ലാം...
Editorial MadhyamamEditorial | ആമിർ ഖാന്റെ രാജ്യം
ആമിർഖാന്റെ പുതിയ ബോളിവുഡ് ചിത്രത്തിനെതിരായ ആസൂത്രിത പ്രചരണത്തിന് പിറകിലെ അജണ്ടകൾ പരിശോധിക്കുന്നു
Editorial MadhyamamEditorial | വീണ്ടും പ്രളയഭീഷണി
ആവർത്തിക്കപ്പെടുന്ന ദുരന്തങ്ങളുടെ വായ്മുഖത്ത് നിൽക്കുന്ന കേരളം ഒാർത്തിരിക്കേണ്ട കാര്യങ്ങൾ ഉണർത്തുന്നു
Editorial MadhyamamEditorial | നീതിനിഷേധം റദ്ദുചെയ്ത് സുപ്രീംകോടതി
ലഖിംപുർ ഖേരിയിലെ കർഷകഹത്യയിൽ ആരോപണ വിധേയനായ കേന്ദ്രമന്ത്രിപുത്രന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലുള്ള എഡിറ്റോറിയൽ
Editorial MadhyamamEditorial | വേനൽ മഴയും കർഷകരും
സംസ്ഥാനത്തെ കർഷകർ ദുരിതങ്ങളിലാണ്. കർഷക രുടെ പ്രശ്നങ്ങൾക്ക് അറുതി വരുത്താൻ സഹതാപ വാക്കുകൾക്കും വാഗ്ദാനങ്ങൾക്കും അപ്പുറത്തുള്ള ഇടപെടലുകളും ചുവടുവെപ്പുകളും…
Editorial MadhyamamEditorial | സ്വച്ഛ് ഭാരതിലെ തോട്ടിപ്പണിക്കാർ
നാമൊരു സ്വതന്ത്രരാജ്യമായിട്ട് ഏഴു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഒരു വിഭാഗം ജനങ്ങൾ ഇപ്പോഴും വിസർജ്യത്തിൽ കഴിയുകയാണ്
Editorial MadhyamamEditorial | യുദ്ധക്കുറ്റവാളികൾ
മനുഷ്യരക്തം പുരണ്ട കരങ്ങൾ പരസ്പരം ചൂണ്ടി ആരോപണ പ്രത്യാരോപണങ്ങൾ മുഴക്കുകയാണ് ലോക നേതാക്കൾ. സ്വന്തം താൽപര്യങ്ങൾക്കായി രക്തം ചിന്താൻ മടിയില്ലാത്ത ഇൗ…
Editorial MadhyamamEditorial | ആർക്കോവേണ്ടി കൊട്ടിയടക്കുന്ന വാതിലുകൾ
വൈഞജാനിക മേഖലകളിൽ പ്രവർത്തിക്കുന്നവരോട് ഇന്ത്യ സർക്കാറിൽ നിന്നുണ്ടായ തെറ്റായ ചില നടപടികളുടെ പശ്ചാത്തലത്തിൽ അതിന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നു
Editorial Madhyamamപണിമുടക്കാനന്തര ചിന്തകൾ
ട്രേഡ് യൂനിയനുകളോടും സർവിസ് സംഘടനകളോടും അവർ നടത്തുന്ന സമരങ്ങളോടും ജനങ്ങൾക്ക് പുച്ഛമുണ്ടാകാൻ കാരണമെന്ത്, സമരം വിജയിപ്പിക്കാൻ അക്രമം…
Editorial MadhyamamEditorial | കഠോരനിയമങ്ങൾ തുടരത്തുടരെ
സർക്കാറിന്റെ നയനിലപാടുകളിലോ അന്യായനിയമങ്ങളിലോ നടപടികളിലോ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യുക ഭരണകൂടങ്ങളുടെ…
Editorial MadhyamamEditorial | മരുന്നുവില: സർക്കാർ ആരുടെ പക്ഷത്ത്?
അവശ്യമരുന്നുകളുടെ വില വർധിപ്പിക്കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാറിന്റെ ഉത്തരവാദിത്വം ഒാർമിപ്പിക്കുന്നു

Editorial MadhyamamEditorial | പാകിസ്താനിലെ രാഷ്ട്രീയാനിശ്ചിതത്വം
പാകിസ്താനിൽ രാഷ്ട്രീയ നാടകങ്ങൾ ആവർത്തിക്കുകയാണ്. പ്രധാനമന്ത്രി ഇംറാൻ അധികാരത്തിൽ തുടരുമോ പടിയിറങ്ങുമോ എന്നതിലപ്പുറം ആ നാടിനെ കാത്തിരിക്കുന്ന കലുഷമായ…
Editorial MadhyamamEditorial | ഒടുവിൽ അമേരിക്കയും സമ്മതിച്ചു, അത് വംശഹത്യ തന്നെ
നിസ്സഹായരായ മനുഷ്യർക്കെതിരെ അധികാരവും ആയുധവും വെറുപ്പും ഉപയോഗിച്ച് നടത്തിയ അതിക്രമമായിരുന്നു മ്യൻമറിൽ 2017 ൽ ലോകം കണ്ടത്. കരയിലും കടലിലുമായി ഒരു ജനത ആശ്രയം…
Editorial MadhyamamEditorial | യുദ്ധക്കുറ്റം: ആരോപകരും ആരോപിതരും
അന്താരാഷ്ട്ര ധാരണകളും നീതിബോധവും അട്ടിമറിച്ചാണ് യുക്രെയ്നിൽ റഷ്യ അതിക്രമം നടത്തിയത്. അതേസമയം, റഷ്യയുടെ അതിക്രമത്തെ വിമർശിക്കുന്ന അമേരിക്ക ഇത്തരത്തിലുള്ള അനേകം…
Editorial MadhyamamEditorial | മല്ലയുദ്ധം നടത്തിവേണോ? വികസനം
കെ റെയിൽ പദ്ധതിയുടെ ഭാഗമായുള്ള ‘കല്ലിടൽ’ സംസ്ഥാനത്തെങ്ങും പ്രതിഷേധത്തിനും സമരങ്ങൾക്കും കാരണമായിട്ടുണ്ട്. ജനങ്ങളെ എതിർചേരിയിലാക്കിക്കൊണ്ട് പദ്ധതി…
Editorial MadhyamamEditorial | ശിരോവസ്ത്ര വിലക്കിന് അനുകൂലമായ കോടതിവിധി
വൈവിധ്യങ്ങളാണ് ഇന്ത്യയുടെ സവിശേഷത. പൊതു വിദ്യാലയങ്ങളിൽ ശിരോവസ്ത്രം നിരോധിക്കാൻ അനുമതി നൽകിയ കർണാടക ഹൈകോടതിയുടെ വിധി ഈ വൈവിധ്യങ്ങളെ തകർക്കുകയാണ്
Editorial Madhyamamനയം വ്യക്തം; ദിശമാറ്റത്തിന്റെ വിളംബരം
ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ വെള്ളിയാഴ്ച നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിനെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial MadhyamamEditorial | നീതി പരിഹാസ്യമാകുമ്പോൾ
ഒമ്പത് വോൾട്ടുള്ള രണ്ട് ബാറ്ററികൾ വാങ്ങി നൽകിയതിന്റെ പേരിൽ 32 വർഷം തടവറയിൽ കിടക്കേണ്ടി വന്ന പേരറിവാളൻ എന്ന യാവാവിന്റെ കഠിനാനുഭവത്തിന്റെ പശ്ചാത്തലത്തിൽ നമ്മുടെ…
Editorial MadhyamamEditorial | യുദ്ധത്തിൽ തോൽക്കുക ഭൂമി മുഴുവനുമാണ്
അതിഭീകരമായ കലാവസ്ഥ ദുരന്തത്തിെൻറ വക്കിലാണ് ഭൂമിയെന്ന് ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഇനിയും വൈകിയാൽ ഒരു തിരുത്തലിന്…
Editorial MadhyamamEditorial | ഏകാധിപത്യമെന്ന മഹാമാരിയുടെ വ്യാപനം
ജനാധിപത്യത്തെ വഴിതെറ്റിക്കുന്നതിനെതിരായ ജനകീയ പ്രക്ഷോഭങ്ങൾ രണ്ടുവർഷം മുമ്പുവരെ ശക്തിപ്രാപിച്ചു വന്നതായിരുന്നു. എന്നാൽ, കോവിഡ് മഹാമാരിയുടെ വരവിൽ അതിനു തടയിടാൻ…
Editorial MadhyamamEditorial | തമിഴ്നാട്ടിലെ ദ്രാവിഡ മാതൃക
വ്യത്യസ്ത ജനവിഭാഗങ്ങളുടെ പ്രതിനിധാനങ്ങൾ ജനാധിപത്യത്തിന്റെ പൂർണതക്ക് അനിവാര്യമാണ്. അവസരങ്ങളിലും പ്രാതിനിധ്യത്തിലും നീതി നിലർത്തി വൈവിധ്യം നിറഞ്ഞ ഒരു സമൂഹത്തെ…
Editorial Madhyamamയുദ്ധം വന്നിട്ടുമെന്തേ മനുഷ്യരിങ്ങനെ?
യുക്രെയ്നിലെ റഷ്യൻ അധിനിവേശം ഒരാഴ്ച പിന്നിടുമ്പോൾ യുദ്ധഭൂമിയിൽനിന്ന് കേൾക്കുന്നത് ഒരുമയുടെ വീരകഥകളും മരിച്ചവർക്കായുള്ള ഒപ്പീസുകളും മാത്രമല്ലെന്നും…
Editorial MadhyamamEditorial | പ്രഖ്യാപിക്കാൻ പോവുന്ന മദ്യ(വ്യാപന) നയം
സംസ്ഥാന സർക്കാർ പുതിയ മദ്യനയം പ്രഖ്യാപിക്കാനൊരുങ്ങുകയാണ്. നാളിതുവരെയുള്ള അനുഭവങ്ങളുെട വെളിച്ചത്തിൽ, സർക്കാറിന്റെ മദ്യനയത്തിലെ പ്രതിലോമ ഘടകങ്ങൾ…
Editorial MadhyamamEditorial | യുദ്ധം ആപത്താണ്
സാമ്രാജ്യത്വ മോഹങ്ങൾ ഭൂമിയിൽ വീണ്ടും മനുഷ്യ രക്തം വീഴ്ത്തിയിരിക്കുന്നു. റഷ്യ യുക്രൈയിനിൽ ആരംഭിച്ച സൈനിക നീക്കത്തിന് മുന്നിൽ ഞെട്ടിത്തരിച്ചിരിക്കാൻ…
Editorial Madhyamamഅഹിന്ദുക്കളില്ലാത്ത ഇന്ത്യ
രാജ്യത്തെ എല്ലാ പൗരന്മാരും ഹിന്ദുക്കളാണെന്നും മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ ഇനി മുതൽ അഹിന്ദുക്കൾ എന്ന്…
Editorial MadhyamamEditorial | എന്നവസാനിക്കും, ഈ അറുകൊലകൾ?
സമാധാനത്തെക്കുറിച്ചുള്ള വായ്ത്താരികൾക്കിടയിലും കൃത്യമായ ഇടവേളകളിൽ രാഷ്ട്രീയ കൊലപാതകങ്ങൾ നാട്ടിൽ ആവർത്തിക്കുകയാണ്. രക്തവും കാലുഷ്യവും നിറയുന്ന അന്തരീക്ഷത്തിൽ…
Editorial MadhyamamEditorial | അടിയന്തര വിഷയങ്ങൾ; അനക്കമറ്റ നീതി
ഭരണഘടനാ മൂല്യങ്ങൾ രാജ്യത്ത് പുലരുന്നുവെന്ന് ഉറപ്പുവരുത്തേണ്ട നീതിന്യായ സംവിധാനത്തിൽ നിന്ന് ആശ്വാസത്തിന് വകയുള്ള ഇടപെടലുകൾ ചിലപ്പോഴൊക്കെ…
Editorial MadhyamamEditorial | കെ.എസ്.ഇ.ബിയെ തീപിടിപ്പിക്കുന്ന ഷോർട്ട് സർക്യൂട്ടുകൾ
വൈദ്യുതി ബോർഡിൽ പതിറ്റാണ്ടുകളായി തുടരുന്ന അഴിമതിയും സ്വജനപക്ഷപാതവും കൊള്ളയും അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..
Editorial Madhyamamഗവർണർ ചുവപ്പുരേഖകൾ ലംഘിക്കരുത്
ഹിജാബ് വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അഭിപ്രായപ്രകടനങ്ങൾ ചുവപ്പ് രേഖകൾ ലംഘിക്കുന്നതാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial MadhyamamMadhyamam Editorial | തല തകർത്ത കല്യാണം | 16 February, 2022
വിവാഹാഘോഷങ്ങളുടെ പേരിൽ നടക്കുന്ന ആഭാസങ്ങൾ അതിരുവിടുന്നതിന്റെ അവസാന ഉദാഹരണമായിരുന്ന കണ്ണൂരിൽ ഒരാളുടെ മരണത്തിൽ കലാശിച്ച സംഭവം. സമൂഹത്തിന്റെ ഇടപെടൽ ആവശ്യമായ…
Editorial MadhyamamEditorial | മറുപടി കൊടുക്കാം, പ്രവൃത്തിയിലൂടെ
ഇന്ത്യയിലെ വിദ്വേഷ പ്രവർത്തനങ്ങൾ സംബന്ധിച്ച് രാജ്യാന്തര ഏജൻസികളും വിദേശ പ്രതിനിധികളും നിലപാടുകളെടുക്കുമ്പോൾ വസ്തുതകൾ നിരത്തി പ്രതിരോധിക്കാനാകുന്ന തരത്തിൽ നാം…
Editorial Madhyamamകേരളത്തെച്ചൂണ്ടി യോഗി ഭയപ്പെടുത്തുന്നതെന്താണ്
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന്റെ തൊട്ടുമുന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തെയടക്കം കരുവാക്കി നടത്തിയ അപകടകരമായ പ്രസ്താവനയുടെ പിറകിലെ സൃഗാല ബുദ്ധി…
Editorial Madhyamamലോകായുക്ത വെറുമൊരു ഓംബുഡ്സ്മാൻ
ലോകായുക്ത നിയമഭേദഗതിയിൽ കഴിഞ്ഞ ദിവസം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചതോടെ ഇനിയങ്ങോട്ട് ലോകായുക്ത എന്ന അർധ ജുഡീഷ്യൽ സ്ഥാപനത്തിന് വെറും ഓംബുഡ്സ്മാന്റെ…
Editorial MadhyamamEditorial | ഭരണഘടനയെ ഭരണകൂടം തോൽപിക്കുകയാണോ?
ഇന്ത്യയിൽ തങ്ങളുടെ ഏകശില സംസ്കാരമേ വിലപ്പോവൂ എന്ന ഫാഷിസ്റ്റു സന്ദേശം സ്ഥാപിച്ചെടുക്കാനാണ് സംഘ്പരിവാർ ശക്തികൾ ശ്രമിക്കുന്നത്. അതിൽ അവർ വിജയിക്കുന്നുവെന്ന്…
Editorial MadhyamamEditorial | ഇനിയൊരു ലത ഇല്ല...
നേർത്തൊരു നാദം കൊണ്ട് കോടിക്കണക്കിന് ഹൃദയങ്ങളിൽ നിലക്കാത്ത നിലാമഴ പെയ്യിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്കർ വിടവാങ്ങിയിരിക്കുന്നു. കാതുകളിലൂടെ മനുഷ്യ…

Editorial MadhyamamEditorial | അവർ നമ്മുടെ മക്കളാണ്
പല കാരണങ്ങളാൽ വീടുകളുടെ സുരക്ഷിത്വം നഷ്ടപ്പെട്ടവരാണ് നമ്മുടെ സർക്കാർ ബാലികാ മന്ദിരങ്ങളിലുള്ളത്. വെള്ളിമാട്കുന്നിലെ സർക്കാർ ബാലികാമന്ദിരത്തിൽനിന്ന് ആറ്…
Editorial MadhyamamEditorial | യാഥാർഥ്യബോധത്തിന് എത്ര വിഹിതം?
ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റ് അടിസ്ഥാന വിഭാഗങ്ങളെയോ യഥാർഥ പ്രശ്നങ്ങളെയോ തൊടുക പോലും ചെയ്തില്ലെന്ന വിമർശനമുയർത്തുകയാണ്…
Editorial MadhyamamEditorial | പെഗസസ്: രാജ്യസുരക്ഷ തന്നെയാണ് വിഷയം
അടിമുടി ദുരൂഹത നിറച്ച പെഗസസ് ചാരസോഫ്റ്റുവെയർ ഇടപാട് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇന്ത്യൻ ഭരണകൂടം തന്നെ രാജ്യസുരക്ഷയെ അപകടത്തിലാക്കുന്ന…
Editorial MadhyamamEditorial | റെയിൽവേ ട്രാക്കിലെ യുവരോഷം
കേന്ദ്ര റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിനെതിരെ ബിഹാറിൽ തുടങ്ങിയ പ്രക്ഷോഭം യുവാക്കളിൽ നിന്ന് യുവാക്കളിലേക്കെന്നവണ്ണം പടർന്നു കയറുകയാണ്. രാജ്യത്തെ അസംതൃപ്തരായ…
Editorial MadhyamamEditorial | ജാതീയതയുടെ റിപ്പബ്ലിക്
സെക്കുലർ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് രാജ്യം എന്ന് ഭരണഘടനയിൽ എഴുതിവെച്ച ഇന്ത്യ ആ പേരിന് അർഹമായ പാതയിലൂടെയാണോ ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതെന്ന ചോദ്യം…
Editorial MadhyamamEditorial | ഇസ്രായേൽ കടന്നുകയറ്റത്തിന്റെ ഓൺലൈൻ പരീക്ഷണങ്ങൾ
സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കാനുള്ള പുതിയ നീക്കത്തിലാണ് ഇസ്രയേൽ. ഭരണകൂടത്തിനും സ്ഥാപിത താൽപര്യക്കാർക്കും അഹിതകരമായതൊന്നും മറ്റാരും കാണുകയും…
Editorial MadhyamamEditorial | തല്ലിയും തലോടിയും ഒരു സംവരണ വിധി
സംവരണം സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ വിധിന്യായത്തിലെ ഗുണദോഷങ്ങൾ വിശകലനം ചെയ്യുന്നു
Editorial MadhyamamEditorial | ഫെഡറൽ അട്ടിമറി തുടരുന്ന മോദി സർക്കാർ
ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ കേന്ദ്രത്തിന് വഴങ്ങാൻ നിർബന്ധിതരാക്കിയും, അവരുടെ സ്ഥലംമാറ്റവും ചുമതലമാറ്റങ്ങളും കേന്ദ്രത്തിന് വിധേയമാക്കിയും സംസ്ഥാനങ്ങളുടെ…
Editorial MadhyamamEditorial | വർഗീയത വിളമ്പാൻ എന്തിനാണ് ഒരു ഇടതുപക്ഷ പാർട്ടി?
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഭൂരിപക്ഷ പിന്തുണ ഉറപ്പാക്കാൻ ഒരു ഇടതുപക്ഷ പാർട്ടിയിൽ നിന്ന് പ്രതീക്ഷിക്കാനാകാത്ത വർഗീയ കാർഡുകളാണ് കേരളത്തിൽ സി.പി.എം…
Editorial MadhyamamEditorial | ഈ തീ ആളിപ്പടരാതിരിക്കട്ടെ
ആഭ്യന്തര പ്രശ്നങ്ങളിൽപ്പെട്ടുയറുന്ന യമനിലെ അസ്വസ്ഥതകൾ മറ്റു രാജ്യങ്ങളിലേക്ക് കൂടി പടരുന്നതിെൻറ അപകടകരമായ സൂചനയായിരുന്ന തിങ്കളാഴ്ച അബൂദബിയിലുണ്ടായ…
Editorial MadhyamamEditorial | ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ആശയപാപ്പരത്തം
ജാതിപ്രശ്നത്തെ അയോധ്യ, മഥുര പോലുള്ള മതവർഗീയ കാർഡുകൊണ്ടു മറച്ചുകളയാനാണ് ബി.ജെ.പി ശ്രമിച്ചത്. അത് അത്ര എളുപ്പമല്ല എന്നാണ് പുതിയ സംഭവവികാസങ്ങൾ…
Editorial MadhyamamEditorial | അതിവേഗമാകാം; പക്ഷേ അമിതവേഗം വേണ്ട
കെ റെയിലിന് കീഴിലെ സിൽവർ ലൈൻ അർദ്ധ അതിവേഗ റെയിൽ സംബന്ധിച്ച ആശങ്കകളും വിവാദങ്ങളും പദ്ധതിയുടെ തുടക്കം മുതൽ അന്തരീക്ഷത്തിലുണ്ട്. നിരന്തര സമ്മർങ്ങൾക്കൊടുവിൽ…
Editorial Madhyamamകരൾ പറിച്ചു കൊടുത്തവരെ കവർന്നു തിന്നുേമ്പാൾ
കോവിഡിന്റെ അസാധാരണ സാഹചര്യത്തെ മറയാക്കി കേരള മെഡിക്കൽ സർവിസസ് കോർപ്പറേഷൻ നടത്തിയ തീവെട്ടി കൊള്ളയെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial MadhyamamEditorial | ലജ്ജാകരം ഈ പങ്കുവെപ്പ് പരിപാടി
പങ്കാളികളെ പങ്കുവെക്കുന്ന ഗ്രൂപ്പുകൾ സജീവമാകുന്നെന്ന വാർത്ത പുറത്തു വന്ന സാഹചര്യത്തിൽ കേരളീയ സമൂഹം എത്തിപ്പെട്ട മൂല്യച്യതിയുടെ ആഴം വ്യക്തമാക്കുന്ന എഡിറ്റോറിയൽ
Editorial Madhyamamചോരവീണ കാമ്പസ്
ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ കൊലപാതകം നാടിനെ നടുക്കിയിരിക്കുകയാണ്. സമൂഹപരിഛേദമായ കാമ്പസിൽ നിന്നാണ്…
Editorial Madhyamamനാട്ടുകാരുടെ സുരക്ഷകൂടി ഇനി ചർച്ചചെയ്യാം
പഞ്ചാബിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച സഗൗരവം ചർച്ച ചെയ്യുന്നതിനിടക്ക്, രാജ്യവാസികൾക്ക് സുരക്ഷിതത്വ ബോധം നൽകുന്ന…
Editorial MadhyamamEditorial | കെ-റെയിൽ: കനക്കുന്ന ആശങ്കകൾ
എക്സ്പ്രസ് വേ ഇല്ലാതായ ശേഷം രണ്ടു പതിറ്റാണ്ട് പിന്നിട്ട് സിൽവർലൈൻ സെമി ഹൈസ്പീഡ് റെയിൽ കോറിഡോറിൽ എത്തുമ്പോഴും സംസ്ഥാനം…
Editorial MadhyamamEditorial | നാണംകെട്ട മടക്കം
കേന്ദ്രത്തിലെ ഭരണകൂടത്തിനെതിരെ രാജ്യത്ത് രൂപപ്പെട്ട അമർഷത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര…
Editorial MadhyamamEditorial | ഈ സ്ത്രീകളെ അവർ ശരിക്കും ഭയപ്പെടുന്നുണ്ട്
നിലപാടുകൾ ഉയർത്തിപ്പിടിക്കാൻ ആർജവം കാണിക്കുന്ന മുസ്ലിം സ്ത്രീകൾക്കെതിരായ സൈബർ ഒളിയാക്രമണങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലുള്ള എഡിറ്റോറിയൽ
Editorial Madhyamamമനസ്സാക്ഷിയുടെ ശബ്ദം ഉറക്കെ മുഴങ്ങട്ടെ
ന്യൂനപക്ഷ മതവിഭാഗക്കാരെ കൊന്നുകളയാനും അവരെ ഹിന്ദുമതത്തിലേക്ക് മതപരിവർത്തനം ചെയ്യാനുമുള്ള പരസ്യ ഉദ്ബോധനങ്ങൾ…
Editorial MadhyamamEditorial | ചൂഷണ ‘പിരമിഡുകൾ’ക്ക് താൽക്കാലിക കടിഞ്ഞാൺ
മുന്നറിയിപ്പുകൾക്കും ബോധവത്കരണങ്ങൾക്കും ശേഷവും നെറ്റ്വർക് മാതൃകയിലുള്ള തട്ടിപ്പുകൾ വ്യാപകമാവുന്ന പശ്ചാത്തലത്തിൽ നിയമങ്ങളും ചട്ടങ്ങളും കർശനമായി നടപ്പാക്കാൻ…
Editorial Madhyamamസി.പി.എമ്മും മുസ്ലിം രാഷ്ട്രീയ കർതൃത്വങ്ങളും
തങ്ങളുള്ളപ്പോൾ ബി.ജെ.പി വളരില്ല എന്ന സി.പി.എമ്മിെൻറ അവകാശവാദത്തെ അടിവരയിടുന്ന വിധം, ബി.ജെ.പിക്ക് കളത്തിലിറങ്ങാൻ വിടവു നൽകാത്ത വിധത്തിലുള്ള വർഗീയ പ്രചാരണമാണ് ഈ…