
Editorial | ഫെഡറൽ അട്ടിമറി തുടരുന്ന മോദി സർക്കാർ
ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ കേന്ദ്രത്തിന് വഴങ്ങാൻ നിർബന്ധിതരാക്കിയും, അവരുടെ സ്ഥലംമാറ്റവും ചുമതലമാറ്റങ്ങളും കേന്ദ്രത്തിന് വിധേയമാക്കിയും സംസ്ഥാനങ്ങളുടെ മേലുള്ള ഉദ്യോഗസ്ഥ പിടിമുറുക്കൽ ശക്തമാക്കാനാകുമെന്ന മോദി സർക്കാറിന്‍റെ കണക്കുകൂട്ടൽ തുറന്നു കാണിക്കുന്നു
The skinny
The skinny isn't ready yet — notes appear once the transcript is processed.