Shows / Editorial Madhyamam

Editorial Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Episodes
Editorial Madhyamamവിദ്വേഷ പ്രചാരണം: സർക്കാറിന് മൃദുസമീപനമോ?
സിറോ മലബാർ സഭയുടെ പാലാ രൂപത അധ്യക്ഷൻ നടത്തിയ നാർക്കോട്ടിക്സ് ജിഹാദ് പരാമർശത്തെ തുടർന്ന് വലിയ രീതിയിലുള്ള വർഗീയ പ്രചാരണമുണ്ടാവുേമ്പാൾ സംസ്ഥാന സർക്കാറും…
Editorial Madhyamamസഹതാപാർഹം, അല്ല ലജ്ജാകരം തന്നെ
നാമൊരു ജനാധിപത്യ മതനിരപേക്ഷ രാജ്യമാണെന്ന് പറയാനും പഠിപ്പിക്കാനും തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ അനവധി കഴിഞ്ഞെങ്കിലും, ഇപ്പോഴും തെരഞ്ഞെടുപ്പുകളുടെ അജണ്ട…
Editorial Madhyamamബലഹീനത മറയ്ക്കാൻ ബലിയാടുകൾ
വിജയ് രൂപാണിയെ മാറ്റി ഭൂപേന്ദ്ര പേട്ടലിനെ ഗുജറാത്ത് മുഖ്യമന്ത്രിയായി ബി.ജെ.പി നേതൃത്വം നിയമിച്ചതിന്റെ രാഷ്ട്രീയ കാരണങ്ങൾ പരിശോധിക്കുകയാണ് ഇന്നത്തെ…
Editorial Madhyamamപാലാ ബിഷപ്പും ‘മുസ്ലിം നാർകോട്ടിക്സും’-സക്കറിയയുടെ കുറിപ്പ്
പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ സഹവർത്തിത്വത്തെകുറിച്ചും അതില്ലാതാകുന്നതോടെ കേരളത്തിൽ സംഭവിക്കാനിടയുള്ള ദുരന്തത്തെകുറിച്ചും പ്രമുഖ…
Editorial Madhyamamഅന്വേഷണമോ മാധ്യമവേട്ടയോ? 2021 September 13. madhyamam editorial
കേന്ദ്രത്തിലെ ഭരണകക്ഷിയെയും കേന്ദ്ര സർക്കാറിനെയും വിമർശിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കെതിരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നിരന്തരം വേട്ട നടത്തുന്നത്…
Editorial Madhyamammadhyamam editorial podcast 10th September
പാലാ രൂപത ബിഷപ്പിന്റെ പ്രഭാഷണത്തിലെ അതിവർഗീയത വിശിഷ്യ ക്രൈസ്തവ സമൂഹത്തിലും പൊതുവെ കേരളത്തിലെ പൊതുസമൂഹത്തിലും പടർത്തുന്ന കൊടും വിഷം സംബന്ധിച്ച ആശങ്കയും…
Editorial MadhyamamMadhyamam Editorial 07 Sep 2021
രണ്ടേകാൽ വർഷത്തിനുശേഷം സംസ്ഥാനത്ത് നിപ വൈറസ് സാന്നിധ്യം വീണ്ടും റിപ്പോർട്ട് ചെയ്തിരിക്കുന്നു. വൈറസ് ബാധിച്ച്…
Editorial MadhyamamMadhyamam Editorial 01 July 2021
അടിച്ചമർത്തൽ നിയമങ്ങളോടുള്ള സർക്കാർ ഭ്രമത്തിെൻറ പശ്ചാത്തലത്തിലാണ് മകോക്ക മോഡൽ നിയമം നടപ്പാക്കണമെന്ന ലോക്നാഥ് ബെഹ്റയുടെ പ്രസ്താവനയും അതിനെ പരോക്ഷമായി…

Editorial Madhyamamഅനുവദിക്കരുത് തമിഴ് മണ്ണിന് തീകൊളുത്താൻ
നീതിയും നിയമവും നടപ്പാക്കാനുള്ള ചുമതലയേൽപിക്കപ്പെട്ട കോടതികളും ജഡ്ജിമാരും വർഗീയ വിദ്വേഷ ശക്തികളുടെ പകർത്തെഴുത്ത് ജോലി തുടങ്ങിയാൽ രാജ്യത്തിന്റെ…