Shows / Editorial Madhyamam

Editorial Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Episodes
Editorial Madhyamamകുറ്റമുണ്ട്, ഇരകളുണ്ട്, കുറ്റവാളികളില്ല; ശിക്ഷയില്ല
Madhyamam podcast about court order to free malgaon blast case suspect
Editorial Madhyamamഈ ചർച്ച മഴയവധിയിൽ ഒതുക്കരുത്
അവധിക്കാലം ഏപ്രിൽ, മേയ് മാസങ്ങളിൽനിന്ന് മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ച കേവലം അവധി മാറ്റത്തിന്റെ…
Editorial Madhyamamഉരുൾദുരന്ത ഓർമകൾ കേരളത്തെ പഠിപ്പിക്കേണ്ടത്
പുനരധിവാസം അധികാരികളുടെ ഔദാര്യമോ ദയാവായ്പോ അല്ല, അവകാശമാണെന്ന ബോധ്യമുള്ള ജനതക്കു മാത്രമേ ദുരന്തങ്ങളെ ആത്മാഭിമാനത്തോടെ മറികടക്കാനാകൂ
Editorial Madhyamamഗോവിന്ദച്ചാമി(യെ) തുറന്നുവിട്ട ജയിൽ ദുർഭൂതങ്ങൾ | Madhyamam Editorial
കടുത്ത സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്ന ഒരു കുറ്റവാളിക്ക് സെൻട്രൽ ജയിലിലെ വൻകടമ്പകൾ കടന്ന് ആരോരുമറിയാതെ പുറത്തിറങ്ങാൻ എങ്ങനെ കഴിഞ്ഞു എന്നത് കൃത്യമായ ഉത്തരം…
Editorial Madhyamamഇസ്രായേലിന്റേത് വംശഹത്യതന്നെ
ഗസ്സ വംശഹത്യ അവസാനിപ്പിക്കുന്നതിൽ അമേരിക്കക്കും കൂട്ടാളികൾക്കും ധാർമികവും നിയമപരവുമായ ഉത്തരവാദിത്തമുണ്ടെന്ന് ഇസ്രായേലി എൻ.ജി.ഒകൾ ചൂണ്ടിക്കാട്ടിയത്…

Editorial Madhyamamരാജ്യസ്നേഹത്തിനെതിരല്ല മനുഷ്യസ്നേഹം
ഒരു ജനതയെ പട്ടിണിക്കിട്ട് ഇഞ്ചിഞ്ചായി കൊല്ലുന്നതിനെതിരെ ശബ്ദിക്കുന്നത് എങ്ങനെയാണ് ഹ്രസ്വദൃഷ്ടിയാവുക? എങ്ങനെയാണത് രാജ്യസ്നേഹത്തിനെതിരാകുന്നത്?
Editorial Madhyamamഇന്ത്യ-യു.കെ സ്വതന്ത്ര വ്യാപാര കരാർ | Madhyamam Editorial
ഇന്ത്യയും ബ്രിട്ടനും തമ്മിൽ ഒപ്പുവെച്ച തന്ത്രപ്രധാനവും ചരിത്രപരവുമായ സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
Editorial Madhyamamപ്രവാസഭൂമിയിലെ കണ്ണീർമഴ
ജീവിത സാഹചര്യങ്ങളും നാടിന്റെയും വീടിന്റെയും നന്മയും സ്വപ്നം കണ്ട് ഗൾഫ് രാജ്യങ്ങളിൽ പോകുന്നവരിൽ വർധിക്കുന്ന ആത്മഹത്യകളും കൊലപാതകങ്ങളും അതിന്റെ കാരണങ്ങളും…
Editorial Madhyamamമാധ്യമം എഡിറ്റോറിയൽ, 2025 ജൂലൈ 24 വ്യാഴം: ധൻഖർ ചെയ്തതും ധൻഖറിനോട് ചെയ്തതും
ഉപരാഷ്ട്രപതി ജഗദീപ് ധൻഖറിന്റെ രാജിയെയും അതുണ്ടാക്കുന്ന രാഷ്ട്രീയ ചലനങ്ങളെയും കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial Madhyamamഇടതുപക്ഷം ആർക്കൊപ്പമാണ്?
വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ കേരളം ഭരിക്കുന്ന ഇടതു സർക്കാറിന്റെ നിലപാട് എന്താണെന്ന് ചോദിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial Madhyamamവി.എസ്, ഒരാൾ മാത്രം
വി.എസ് വിടപറയുമ്പോൾ അതൊരു ചരിത്രഘട്ടത്തിന്റെ ഒടുക്കവും അസ്തമിക്കാത്ത ധീരസ്മരണകളുടെ തുടക്കവുമാണ്
Editorial Madhyamamഅനന്തരം നാം സുരക്ഷയെപ്പറ്റി ആലോചിക്കുന്നു | Madhyamam Editorial
സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിന്റെയും മെഡിക്കൽ കോളജ് കെട്ടിടം തകർന്ന് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിന്റെയുമെല്ലാം പശ്ചാത്തലത്തിൽ, അത്യാഹിതം സംഭവിച്ചാൽ…
Editorial Madhyamamമതംമാറ്റത്തിനെതിരെ നിയമവുമായി മഹാരാഷ്ട്രയും | Madhyamam Editorial
മഹാരാഷ്ട്ര സർക്കാർ അവതരിപ്പിക്കാനൊരുങ്ങുന്ന മതപരിവർത്തന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ബില്ലിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
Editorial Madhyamamകൂടോത്രക്കാർക്ക് സർക്കാർ കുടപിടിക്കരുത്
സകലവിധ അനാചാരങ്ങൾക്കും ആഭിചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ഇടയിലാണ് ശരാശരി മലയാളിയുടെ ജീവിതം. ദുർമന്ത്രവാദങ്ങളും ആഭിചാരപ്രവർത്തനങ്ങളും തടയുന്നതിനുള്ള നിയമ…
Editorial Madhyamamഅസമിലെ മുസ്ലിം വേട്ട
അസമിൽ ഇപ്പോൾ നടക്കുന്ന ബുൾഡോസർ രാജ് കേവല കുടിയിറക്കൽ പദ്ധതിയല്ല, ഉന്മൂലന നീക്കം തന്നെയാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial Madhyamamജമ്മു-കശ്മീർ നയത്തിന്റെ പരാജയം
ജമ്മുകശ്മീരിൽ ലഫ്. ഗവർണറുടെ ഏറ്റുപറച്ചിൽ ഫലത്തിൽ കേന്ദ്ര സർക്കാറിന്റെ കുറ്റസമ്മതമായി കാണേണ്ടിവരുമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial Madhyamamഇ.എൽ.ഐ പദ്ധതി ആർക്കാണ് നേട്ടം? | Madhyamam Editorial
തൊഴിലാളികൾക്ക് സുവർണാവസരമൊരുക്കുന്നു എന്ന മട്ടിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച് അംഗീകാരം നൽകിയ 99,466 കോടിയുടെ തൊഴിൽബന്ധിത പ്രോത്സാഹന പദ്ധതി…
Editorial Madhyamamതെമ്മാടികൾക്കെതിരെ ഒരു ധീരവനിത | Madhyamam Editorial
ഫലസ്തീനിലെ മനുഷ്യാവകാശ ലംഘനങ്ങളും നിയമലംഘനങ്ങളും അന്വേഷിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രത്യേക അന്വേഷക ഫ്രാൻസസ്ക ആൽബനീസിനെതിരായ അമേരിക്കയുടെ വിലക്കിനെക്കുറിച്ചാണ്…
Editorial Madhyamamപൗരത്വവേട്ട ഒഡിഷ സ്റ്റൈൽ
പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അയൽസംസ്ഥാനമായ ഒഡിഷയിലേക്ക് തൊഴിലിനായി എത്തിയവരെ ബംഗാളി സംസാരിക്കുന്നതിന്റെ പേരിൽ ബംഗ്ലാദേശികളാണെന്ന് മുദ്രകുത്തി…
Editorial Madhyamamകീം: സർക്കാർ വരുത്തിവെച്ച വിന
പ്രവേശന പരീക്ഷകളുടെ നടത്തിപ്പിലും തുടർനടപടികളിലുമുണ്ടാകുന്ന വീഴ്ചകൾ ഉന്നത വിദ്യാഭ്യാസമേഖലയുടെ വിശ്വാസ്യതയാണ് തകർക്കുന്നതാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial Madhyamamതെരഞ്ഞെടുപ്പ് കമീഷന്റെ ‘ബിഹാർ മോഡൽ’
അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ‘ബിഹാർ മോഡൽ’ പിന്തുടരുമെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ പ്രഖ്യാപനം പൗരത്വ കണക്കെടുപ്പിന്റെ…
Editorial Madhyamamന്യൂനപക്ഷ കമീഷൻ എന്ന നോക്കുകുത്തി
രാജ്യത്തെ ന്യൂനപക്ഷ കമീഷനെ ഇല്ലാതാക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial Madhyamamചുങ്കക്കളിയുമായി പിന്നെയും ട്രംപ്
അമേരിക്കയുടെ ഏകപക്ഷീയ നിലപാടുകൾക്കെതിരെ വികസ്വര രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ബ്രിക്സ് ഉയർത്തിയ പ്രതിഷേധവും അമേരിക്കയുടെ തന്നെ താൽപര്യങ്ങൾ ഗൗനിക്കാതെ ഡോണാൾഡ്…
Editorial Madhyamamമൗനം മുഴങ്ങട്ടെ
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ ഡിജിറ്റൽ മൗനത്തിലൂടെ പ്രതിഷേധം രേഖപ്പെടുത്തുകയാണ് ലോകമെങ്ങും. സാധ്യമായ ഇത്തരം പ്രവർത്തനങ്ങൾ നാം ഗസ്സയോടും…
Editorial Madhyamamചാൻസലർ രാജിൽ നിശ്ചലമായ കലാലയങ്ങൾ | Madhyamam Editorial
കേരളത്തിൽ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിവെച്ച ‘ചാൻസലർ രാജ്’ അതേ ആവേശത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് പിൻഗാമി രാജേന്ദ്ര ആർലേക്കറും എന്ന് പറയുകയാണ് ഇന്നത്തെ…
Editorial Madhyamamഇനിയും പറയണോ ആരോഗ്യ കേരളം സൂപ്പറാണെന്ന്?
സാധാരണയിൽ സാധാരണക്കാരും, ജീവിതപ്രാരബ്ധക്കാരുമായ മനുഷ്യരുടെ ജീവന് ഭരണകൂടം തെല്ലും വിലകൽപിക്കുന്നില്ല എന്നതാണ് ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി
Editorial Madhyamamശ്ലാഘനീയം ഈ സംവരണ തീരുമാനം
സുപ്രീംകോടതിയിൽ സംവരണം നടപ്പാക്കാനുള്ള ചരിത്രപ്രധാനമായ ഉത്തരവിനെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial Madhyamamശശി തരൂർ, താങ്കളും?
മോദിയുടെ ഡിപ്ലോമസിയെ വാനോളം പുകഴ്ത്തിയിട്ടും മതിയാക്കാതെ ആർ.എസ്.എസിനെത്തന്നെ വെള്ളപൂശാൻ തരൂർ തെരഞ്ഞെടുത്ത സമയമേതെന്ന്പ്ര ത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന്…
Editorial Madhyamamസിസ്റ്റം പിഴച്ചത് ആരുടെ പരാജയമാണ്?
തിരുവനന്തപുരം മെഡിക്കൽ കോളജിൽ അത്യാവശ്യ ഉപകരണങ്ങൾക്ക് അനുമതി കിട്ടുന്നില്ലെന്നും ശസ്ത്രക്രിയ വൈകുന്നുവെന്നുമുള്ള ഡോ. ഹാരിസ് ചിറക്കലിന്റെ…
Editorial Madhyamamപൗരത്വാവകാശം, മനുഷ്യാവകാശം
ഭരണഘടന നൽകിയ പൗരാവകാശങ്ങൾ ഹനിക്കാൻ അധികാരികൾ ശ്രമിക്കുന്നത് രാജ്യത്തിന് ആപത്കരമാണെന്നും ഫാഷിസത്തിലേക്കുള്ള പതനമാകും അതെന്നും പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial Madhyamamഇറാൻ പുതിയ (പശ്ചിമേഷ്യൻ) ലോകക്രമത്തിൽ
ഇറാനുമേൽ ഇസ്രായേലും അമേരിക്കയും നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രാന്തര ബന്ധങ്ങളിലും ലോകക്രമത്തിലും പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതാണ് ഇന്നത്തെ…
Editorial Madhyamamരാജ്ഭവനാണ്; ആർ.എസ്.എസ് കാര്യാലയമല്ല | Madhyamam Editorial
ആർ.എസ്.എസിന്റെ ഭാരതാംബ ചിത്രപൂജക്ക് വിധേയമാകാൻ തയാറാകാത്ത മത, രാഷ്ട്രീയ വിഭാഗങ്ങളെ അപമാനിക്കാനും ദേശദ്രോഹികളെന്ന് പ്രചരിപ്പിക്കാനുമുള്ള ഗൂഢതന്ത്രമാണ്…
Editorial Madhyamamനീലവാനിലെ വിജയഗാഥ
ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണ സ്വപ്നങ്ങളിലേക്ക് വലിയ പ്രതീക്ഷകളുടെ ചിറകുവിരിച്ചാണ് ശുഭാൻഷു യാത്രതിരിച്ചിരിക്കുന്നതെന്ന്…
Editorial Madhyamamഅടിയന്തരാവസ്ഥ: പ്രഖ്യാപിതവും അപ്രഖ്യാപിതവും
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 50ാം വാർഷികമാണിന്ന്. പ്രഖ്യാപിത അടിയന്തരാവസ്ഥയേക്കാൾ മാരകവും ദൂരവ്യാപക പ്രത്യാഘാതങ്ങൾ…
Editorial Madhyamamനിലമ്പൂർ ഫലത്തിന്റെ ഒന്നാം പാഠം | Madhyamam Editorial
നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പ് ഫലമാണ് എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്...
Editorial Madhyamamസ്വന്തം വിശ്വാസ്യത തകർക്കുന്ന തെരഞ്ഞെടുപ്പ് കമീഷൻ
തെരഞ്ഞെടുപ്പ് ദൃശ്യങ്ങളും ഫോട്ടോകളും 45 ദിവസങ്ങൾക്കുശേഷം നശിപ്പിക്കാനുള്ള ഇലക്ഷൻ കമീഷന്റെ തീരുമാനം സംശയാസ്പദമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial Madhyamamഹിന്ദുത്വയുടെ ഭാഷാധിനിവേശം | Madhyamam Editorial
അമിത് ഷായുടെ ‘ഇംഗ്ലീഷ് ഭാഷാ വിരുദ്ധ പ്രസംഗം’ ഭാഷാസങ്കുചിതത്വത്തിൽ മാത്രമായി…
Editorial Madhyamamആൾക്കൂട്ട വാഴ്ചക്കെതിരെ സുപ്രീംകോടതി
‘തഗ് ലൈഫി’ന് കർണാടക ഹൈകോടതി വിധിച്ച നിരോധം സുപ്രീം കോടതി നീക്കിയതുമായി ബന്ധപ്പെട്ടതാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial Madhyamamസംഘർഷ ഭൂമിയിലെ ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിക്കണം
പൗരരെ വിജയകരമായി ഒഴിപ്പിക്കുക എന്ന ദൗത്യം വിവിധ കാലങ്ങളിൽ ഇന്ത്യൻ സർക്കാറുകൾ നിർവഹിച്ചുപോന്നിട്ടുണ്ട്. എന്നാൽ, ആ സന്ദർഭങ്ങളിൽ നിന്നെല്ലാം തികച്ചും…
Editorial Madhyamamജനത്തിന്റെ കണക്കെടുത്തത് കൊണ്ടായില്ല
രാജ്യത്തിന്റെ പതിനാറാമത് ജനസംഖ്യ കണക്കെടുപ്പ് തീയതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനസംഖ്യയുടെ കണക്കെടുത്തതു കൊണ്ടായില്ല, അതുകൊണ്ട് രാജ്യത്തിനും…
Editorial Madhyamamനിഷ്പക്ഷതയല്ല, ഇസ്രായേൽ പക്ഷം | Madhyamam Editorial
ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കണമെന്ന ഐക്യരാഷ്ട്ര സഭ പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു. വംശഹത്യയെയും യുദ്ധകുറ്റങ്ങളെയും…
Editorial Madhyamamപിന്നെയും ഇസ്രായേൽ മുന്നോട്ട്
ഇറാന്റെ സൈനിക-ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയെ കൂടുതൽ സംഘർഷമുഖരിതമാക്കാനാണെന്ന് വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial Madhyamamആകാശദുരന്തങ്ങൾക്ക് എന്നാണ് അറുതിയാവുക?
ആശങ്കയില്ലാതെ യാത്ര ചെയ്യാനാവുക മനുഷ്യരുടെ അവകാശമാണ്. അത് ഉറപ്പാക്കേണ്ടത് വിമാന കമ്പനികളും സർക്കാറുമാണ്.
Editorial Madhyamamജനസംഖ്യാ കണക്കും ആകുലതകളും | Madhyamam Editorial
രാജ്യത്ത് അടുത്ത വർഷം സെൻസസ് നടക്കാനിരിക്കെ, ജനസംഖ്യാ വിസ്ഫോടന ഭീതിയുടെ കാലം കഴിഞ്ഞിരിക്കുന്നുവെന്നും, ഭൂമിയിൽ മനുഷ്യർ…
Editorial Madhyamamഹിന്ദുത്വ വാഴ്ചയുടെ പതിനൊന്ന് വർഷങ്ങൾ
രാജ്യം ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്ക് വിവിധ മേഖലകളിൽ സാക്ഷ്യം വഹിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദങ്ങൾക്കിടെ, അതീവ ഗൗരവപ്പെട്ട ചില വസ്തുതകൾ…
Editorial Madhyamamവൈദ്യുതിക്കെണി മരണങ്ങൾക്ക് സർക്കാർ മറുപടി പറയണം
നിലമ്പൂർ വഴിക്കടവിൽ കാട്ടുപന്നിയെ കുടുക്കാനുള്ള വൈദ്യുതി കമ്പിയിൽ നിന്ന് ആഘാതമേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചതിന് പിന്നാലെ സർക്കാർ മെഷിനറി ജനത്തെ…
Editorial Madhyamamഇലക്ഷൻ കമീഷൻ സ്വതന്ത്രമല്ലെങ്കിൽ | Madhyamam Editorial
കഴിഞ്ഞ വർഷത്തെ മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പിൽ, കൃത്രിമം നടന്നിരിക്കാമെന്ന് ചൂണ്ടിക്കാട്ടി രാഹുൽഗാന്ധി എഴുതിയ ലേഖനത്തെയും അതിനു തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ…
Editorial Madhyamamരാജ്ഭവനിലെ കാവി പതാക
രാജ്ഭവനിൽ സ്ഥാപിച്ച കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലിയുള്ള വിവാദത്തെ കുറിച്ച് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial Madhyamamകണ്ണീരിലമരേണ്ടതല്ല, കളിയാരവങ്ങൾ | Madhyamam Editorial
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഐ.പി.എൽ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, വിവിധ ഏജൻസികളുടെ ഏകോപനത്തിൽ സംഭവിച്ച പാളിച്ചകൾ…
Editorial Madhyamamകൊല്ലിക്കയത്രേ നിനക്കു രസമെടോ!
സംസ്ഥാനത്തെ അതിര്ത്തിപ്രദേശങ്ങളില് താമസിക്കുന്ന ‘തദ്ദേശീയരുടെ’ സുരക്ഷ ഉറപ്പാക്കാൻ ജനങ്ങൾക്ക് തോക്ക് ലൈസന്സ് അനുവദിക്കാനുള്ള പ്രത്യേക പദ്ധതിക്ക് അസം…
Editorial Madhyamamദേശീയപാത: ഓടിയൊളിക്കാതെ ഓഡിറ്റിങ് നടത്തൂ | Madhyamam Editorial
പരിസ്ഥിതി ആഘാതത്തിന്റെ തോത് പരമാവധി കുറച്ചുവേണം വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ എന്നു പറയുന്നതിനെ പിന്തിരിപ്പൻവാദവും വികസനവിരുദ്ധതയുമായി മുദ്രകുത്തിയതിന്റെ…
Editorial Madhyamamനെതന്യാഹുവിന്റെ രക്തദാഹം, ട്രംപിന്റെ ഒളിച്ചുകളി
ഫലസ്തീൻ വിമോചന പോരാട്ടസംഘങ്ങളെ മാത്രമല്ല ഫലസ്തീൻ ജനതയെ തന്നെ ചരിത്രത്തിൽ നിന്ന് തുടച്ചു നീക്കാനാണ് യു.എസ്-ഇസ്രായേൽ പദ്ധതിയെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ…
Editorial Madhyamamഫെഡറൽ സഹകരണം: കടമ യൂനിയൻ സർക്കാറിന് | Madhyamam Editorial
പരസ്പര വിശ്വാസം വീണ്ടെടുക്കാതെ ഫെഡറൽ സഹകരണത്തെപ്പറ്റി പറയുന്നതിൽ എന്ത് യുക്തിയാണുള്ളതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
Editorial Madhyamamറെഡ് റിപ്പബ്ലിക്കിന്റെ അന്ത്യം
ഛത്തിസ്ഗഢിലെ ബസ്തറിൽ മാവോവാദി ബസവരാജു സുരക്ഷാസേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ കേന്ദ്ര സർക്കാറിന്റെ ഓപറേഷൻ ഗ്രീൻ ഹണ്ടിനെ വിലയിരുത്തുകയാണ്…
Editorial Madhyamamനിയന്ത്രണം വന്യമൃഗങ്ങൾക്കും തെരുവുനായ്ക്കൾക്കും മതിയോ? | Madhyamam Editorial
മൃഗങ്ങളുടെ ഉപദ്രവങ്ങളിൽ നിന്ന് മനുഷ്യർക്ക് രക്ഷതേടുന്ന നമ്മൾ കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ കേരളത്തിൽ മാത്രം നടന്ന നരഹത്യകളുടെ കണക്കെടുക്കാൻ ശ്രമിച്ചാൽ കലണ്ടറിലെ…
Editorial Madhyamamരണ്ടു കേസ്; രണ്ടു ന്യായങ്ങൾ
മധ്യപ്രദേശ് മന്ത്രിയും ബി.ജെ.പി നേതാവുമായ വിജയ് ഷാ ഓപറേഷൻ സിന്ദൂറിനെ കുറിച്ച് പറഞ്ഞതിലെ കോടതി ഇടപെടലും, സിന്ദൂർ ഓപറേഷനുമായി ബന്ധപ്പെട്ട പ്രസ്താവനകളുടെ പേരിൽ…
Editorial Madhyamamദുരന്തമാവരുത് അഭിമാന പാത | Madhyamam Editorial
നിർമാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാത 66ലെ ആറുവരിപ്പാതയും സർവീസ് റോഡും മഴ ആരംഭിച്ചപ്പോഴേക്കും പലയിടത്തും ഇടിഞ്ഞുതാഴ്ന്ന സംഭവത്തെക്കുറിച്ചാണ് ഇന്നത്തെ…
Editorial Madhyamamഏത് നവകേരളത്തിലേക്കാണ് നമ്മൾ?
മോഷണക്കുറ്റം ആരോപിച്ച് ഒരു ദലിത് യുവതിയെ പൊലീസ് പിടികൂടി 20 മണിക്കൂർ നേരം സ്റ്റേഷനിലിരുത്തി ക്രൂരത കാട്ടിയിരിക്കുകയാണ്. നവകേരളമെന്ന് പറയുമ്പോഴും…
Editorial Madhyamamഇ.ഡി വരുത്തുന്ന നാണക്കേട്
കള്ളപ്പണക്കേസുകൾ അന്വേഷിക്കുന്ന ഇ.ഡിയുടെ ഉന്നതർ നടത്തിയ കള്ളത്തരമാണ് കേരളമൊന്നടങ്കം ചർച്ച ചെയ്യുന്നതെന്ന് പറയുകയാണ് ഇന്നത്തെ…