
ഈ ചർച്ച മഴയവധിയിൽ ഒതുക്കരുത്
അവധിക്കാലം ഏപ്രിൽ, മേയ് മാസങ്ങളിൽനിന്ന് മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ച കേവലം അവധി മാറ്റത്തിന്റെ വിഷയമായി മാത്രം ചുരുക്കുന്നതിനുപകരം, കാലാവസ്ഥ മാറ്റത്തെ അതിജീവിക്കുന്നതിനുള്ള വിപുലമായ പദ്ധതികൾ ആവിഷ്കരിക്കുന്നതിലേക്ക് നയിക്കട്ടെയെന്ന് പറഞ്ഞുവെക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
The skinny
The skinny isn't ready yet — notes appear once the transcript is processed.