
അനന്തരം നാം സുരക്ഷയെപ്പറ്റി ആലോചിക്കുന്നു | Madhyamam Editorial
സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിന്‍റെയും മെഡിക്കൽ കോളജ് കെട്ടിടം തകർന്ന് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിന്‍റെയുമെല്ലാം പശ്ചാത്തലത്തിൽ, അത്യാഹിതം സംഭവിച്ചാൽ മാത്രം ചലിക്കുന്ന വിചിത്രയന്ത്രമായിരിക്കുന്നു നമ്മുടെ പൊതുസംവിധാനങ്ങളെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
The skinny
The skinny isn't ready yet — notes appear once the transcript is processed.