Shows / Editorial Madhyamam

Editorial Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Episodes
Editorial Madhyamamമുനമ്പം: ഹൈകോടതി വിധി ഉയർത്തുന്ന പ്രശ്നങ്ങൾ
മുനമ്പം കേസിൽ കേരള വഖഫ് ബോർഡിനെക്കുറിച്ച് ഹൈകോടതി നടത്തിയ പരാമർശങ്ങൾ പലതും ബോർഡ് ഭൂമി പിടിച്ചടക്കാൻ ശ്രമിച്ചു എന്നു വരുത്തിത്തീർക്കും വിധമാണെന്ന് പറയുകയാണ്…
Editorial Madhyamamതാലിബാൻ ബന്ധം വിളക്കിച്ചേർക്കുന്ന ഇന്ത്യ
ശത്രുവിന്റെ ശത്രു മിത്രം എന്ന ചാണക്യസൂത്രം മുറുകെപ്പിടിച്ച്, പാകിസ്താന്റെ ശത്രുവായ അഫ്ഗാനിലെ താലിബാനെ ചേർത്തുപിടിക്കുകയാണ് ഇന്ത്യയുടെ നയതന്ത്രമെന്ന് ഏറക്കുറെ…
Editorial Madhyamamശബരിമലയിൽ സർക്കാർ സമാധാനം പറയണം
ദേവസ്വം ബോർഡിനെ മുന്നിൽനിർത്തി അയ്യപ്പസംഗമം നടത്തിയ സർക്കാർ ദേവസ്വം ബോർഡും ഉദ്യോഗസ്ഥരും കൂട്ടുനിന്നു നടത്തിയ…
Editorial Madhyamamവംശീയത എന്നുമുതലാണ് സമാധാന പ്രവർത്തനമായത്? | Madhyamam Editorial
ട്രംപിന് നൽകിയില്ലെങ്കിലും ‘സമാധാന’ക്കാര്യത്തിൽ ട്രംപിനോട് പൂർണമായി യോജിക്കുന്ന വെനിസ്വേല പ്രതിപക്ഷ നേതാവ് മറിയ കൊറീന മച്ചാദോക്ക് സമാധാന നൊബേൽ നൽകിയതിൽ…
Editorial Madhyamamഅധിക്ഷേപ വാക്കുകളാൽ നിറംകെട്ട രാഷ്ട്രീയ പ്രബുദ്ധത
മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഒരു സാമാജികനെ പരോക്ഷമായി പരാമർശിച്ച് നടത്തിയ പ്രസ്താവന പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. രാഷ്ട്രീയ വിമർശനങ്ങളെ…
Editorial Madhyamamഗസ്സ: നീതിയാണ് സമാധാനത്തിലേക്കുള്ള വഴി
ഇസ്രായേലിന്റെ കരാർ ലംഘന ചരിത്രം ഫലസ്തീൻ പ്രശ്നം ആരംഭിച്ച 1920കൾ മുതൽ തുടങ്ങിയതാണെന്നും ഇതായിരിക്കും മധ്യസ്ഥരും ട്രംപും ഭാവിയിൽ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന…
Editorial Madhyamamഅഫ്ഗാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തുമ്പോൾ
ചൈന, റഷ്യ എന്നീ ശക്തികളുമായുള്ള ബന്ധം വിളക്കിച്ചേർക്കുന്നതിനൊപ്പം അഫ്ഗാനുമായി ഔദ്യോഗിക ബന്ധത്തിന് ഇന്ത്യ മുതിരുന്നത് ചില രാഷ്ട്രാന്തരീയ സന്ദേശങ്ങൾ കൂടി…
Editorial Madhyamamതല്ലിക്കെടുത്തണം ഈ വിദ്വേഷാഗ്നി
ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്കുനേരെ അഭിഭാഷകൻ ഷൂ എറിയാൻ ശ്രമിച്ച പശ്ചാത്തലത്തിൽ മനുഷ്യസ്നേഹവും സഹാനുഭൂതിയും സഹിഷ്ണുതയും പുലരുന്ന…
Editorial Madhyamamഫലസ്തീൻ: നിലവിളിയും നിസ്സംഗതയും
ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യ രണ്ട് വർഷം പിന്നിടുമ്പോൾ, ലോകവ്യാപകമായി ഉയരുന്ന പ്രതിഷേധങ്ങൾ അക്രമികളോട് കണക്കുചോദിക്കാൻ കാലം…
Editorial Madhyamamവംശഹത്യക്കാരുടെ കൊളോണിയൽ പദ്ധതി | Madhyamam Editorial
ഒരു നിയമവും തങ്ങൾക്ക് ബാധകമല്ലെന്ന നിലപാട് പലതവണ തെളിയിച്ച ഇസ്രായേൽ എന്ന വംശീയരാഷ്ട്രം എന്നും സമാധാനത്തിന് ഭീഷണിയാണെന്ന് വ്യക്തമാക്കുകയാണ് ഇന്നത്തെ…
Editorial Madhyamamഈ ‘സഹായ’ത്തേക്കാൾ വലിയ ദുരന്തം മറ്റെന്തുണ്ട്?
രാജ്യം ഞെട്ടിത്തരിച്ച വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തേക്കാൾ വലിയ ദുരന്തമായി കേന്ദ്രസഹായം മാറുകയാണിപ്പോൾ. വലിയൊരു പ്രകൃതിദുരന്തം…
Editorial Madhyamamഅനീതിയുടെ കടലിൽ അടിയറവ് പറയാത്ത ഫ്ലോട്ടില
Madhyamam Editorial 03-10-2025
Editorial Madhyamamഅണക്കണം ലഡാക്കിലെ തീ
കേന്ദ്ര സർക്കാറിന്റെ വാഗ്ദാന ലംഘനവും പ്രതിഷേധത്തെ ഉരുക്കുമുഷ്ടികൊണ്ട് നേരിടാനുള്ള ശ്രമവുമാണ് ലഡാക്കിനെ സംഘർഷഭൂമിയാക്കി മാറ്റിയതെന്ന് പറഞ്ഞുവെക്കുകയാണ് ഇന്നത്തെ…
Editorial Madhyamamവംശവെറിയെങ്കിൽ പിന്നെ, നരകത്തിലേക്ക് ടിക്കറ്റെന്തിന്?
മതമുദ്രകൾ തെരുവിലേക്ക് വലിച്ചിഴക്കരുതെന്ന് മുന്നറിയിപ്പ് നൽകുന്ന ആദിത്യനാഥിനെപ്പോലുള്ളവർ നയിക്കുന്ന ബി.ജെ.പിയോളം മതമുദ്രകളെ ദുരുപയോഗം ചെയ്ത കൂട്ടർ…
Editorial Madhyamamഒഴിവാക്കാമായിരുന്ന മറ്റൊരു ദുരന്തം
നടൻ വിജയ് യുടെ ടി.വി.കെ, തമിഴ്നാട്ടിലെ കരൂരിൽ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിക്കിലുംതിരക്കിൽപെട്ട് 40 പേർ മരിക്കാനിടയായ ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ…
Editorial Madhyamamവിരമിച്ച ന്യായാധിപൻ വിധിന്യായം തിരുത്തുമ്പോൾ | Madhyamam Editorial
ബാബരി മസ്ജിദിന്റെ നിര്മാണം തന്നെ ‘അസ്സൽ അപവിത്ര വൃത്തി’യായിരുന്നുവെന്ന ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വാക്കുകൾ ജുഡീഷ്യറിയുടെ നിഷ്പക്ഷ പ്രതിച്ഛായയെ തകിടം…
Editorial Madhyamamസ്നേഹത്തിന്റെ ഭൂപടത്തിലെ മലയാള സാമ്രാജ്യം
ലോകമൊട്ടുക്കും ഹിംസയും ക്രൂരതകളും നിറഞ്ഞ വാക്കും പ്രവൃത്തികളും പടരുന്നൊരു കാലത്ത് സ്വയം മറന്ന് മറ്റുള്ളവർക്കു വേണ്ടി മുന്നിട്ടിറങ്ങുന്നതിന് അനൽപമായ ധീരത…
Editorial Madhyamamസ്വന്തം അജണ്ടകളുമായി കേന്ദ്രം യു.ജി.സിയെ ഇറക്കുമ്പോൾ
രണ്ടാം മോദി സർക്കാർ നിലവിൽ വന്നതുമുതൽ യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷനെ കേന്ദ്ര സർക്കാർ പല അജണ്ടകളും നടപ്പിലാക്കാൻ ഉപയോഗിച്ചു വരുകയാണെന്ന് ചൂണ്ടിക്കാട്ടുകയാണ്…
Editorial Madhyamamശതാബ്ദിയാഘോഷിക്കുന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാവി
രാജ്യത്തേറ്റവും ഭീകരമായി വേട്ടയാടപ്പെടുന്ന മതന്യൂനപക്ഷങ്ങളിലെ മത-രാഷ്ട്രീയ കൂട്ടായ്മകളെ, ഫാഷിസ്റ്റുകളെ സന്തോഷിപ്പിക്കുന്ന തന്ത്രങ്ങളിലൂടെ കടന്നാക്രമിക്കാൻ…
Editorial Madhyamamട്രംപിന്റെ പ്രഹരം
ഇന്ത്യക്കുമേൽ 50 ശതമാനം തീരുവ ചുമത്തിയതിനു പിന്നാലെ എച്ച് 1ബി വിസയുടെ ഫീസ് കുത്തനെ വർധിപ്പിച്ച ട്രംപ് ഭരണകൂടത്തിന്റെ നടപടിയാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച…
Editorial Madhyamamഹൈടെക് വോട്ടുകൊള്ള
വോട്ടുകൊള്ള സംബന്ധിച്ച പുതിയ ആരോപണവും തെരഞ്ഞെടുപ്പ് കമീഷൻ തള്ളിയിട്ടുണ്ടെങ്കിലും രാഹുൽ ഗാന്ധി ഉന്നയിച്ച…
Editorial Madhyamamസമാധാന സന്നദ്ധതയെ സ്വീകരിക്കാൻ മടിക്കരുത് | Madhyamam Editorial
ഏറ്റുമുട്ടലുകളിൽ നഷ്ടപ്പെടുന്നതും മാവോവാദി-ഭരണകൂട സംഘർഷങ്ങൾക്ക് നടുവിൽ വഴിമുട്ടുന്നതും നമ്മുടെ രാജ്യത്തെ പൗരരുടെ ജീവനും ജീവിതവുമാണെന്ന് പറയുകയാണ് ഇന്നത്തെ…
Editorial Madhyamamവഖഫ് വിധി: ആശ്വാസവും ആശങ്കയും
മോദി സർക്കാറിന്റെ വിവാദ വഖഫ് നിയമത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാലവിധി വിലയിരുത്തുകയും ആശങ്കകൾ ചൂണ്ടിക്കാട്ടുകയുമാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial Madhyamamദോഹ സമ്മിറ്റ് കൊണ്ടെന്ത് നേടി?
ആക്രമണം അമേരിക്കയുടെ അനുവാദത്തോടെയല്ല എന്ന് നെതന്യാഹുവും ഡോണൾഡ് ട്രംപും പരസ്യപ്രസ്താവന നടത്തിയിട്ടുണ്ടെങ്കിലും ലോകത്ത്…
Editorial Madhyamamനാവ് അരിഞ്ഞു മാറ്റപ്പെടാത്തിടത്തോളം പറഞ്ഞുകൊണ്ടേയിരിക്കുക
ഗസ്സയിലെ കുഞ്ഞുങ്ങളുടെ ദുരിതം ചൂണ്ടിക്കാട്ടി ഇക്കുറി പിറന്നാൾ ആഘോഷങ്ങൾ വേണ്ടെന്നുവെച്ച എഴുത്തുകാരി ലീലാവതി ടീച്ചർക്കെതിരായ സൈബർ ആക്രമണമാണ് ഇന്നത്തെ…
Editorial Madhyamamസി.പി.ഐ സ്മാരകത്തിൽ എല്ലാം ശാന്തമാണ് | Madhyamam Editorial
കാനം മരിച്ചതോടെ സി.പി.ഐ പൂർണമായും പരുവപ്പെട്ടു. ഇപ്പോൾ പു.ക.സ പോലെ സി.പി.എമ്മിനൊരു അലങ്കാരമാണ് സി.പി.ഐ....
Editorial Madhyamamമണിപ്പൂർ ആവശ്യപ്പെടുന്നത് | Madhyamam Editorial
ഒടുവിൽ പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിച്ചിരിക്കെ, മാസങ്ങളായി സംസ്ഥാനത്ത് സാമൂഹിക ഭദ്രതയും നിയമവാഴ്ചയും തകർന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാന, യൂനിയൻ…
Editorial Madhyamamഅമീബിക് മസ്തിഷ്ക ജ്വരം: ജാഗ്രത ഇതു മതിയോ?
നിപ, കോവിഡ് കാലത്തെ മാതൃകാ ആരോഗ്യ സംവിധാനങ്ങളിലൂടെ പ്രതിരോധിച്ച ചരിത്രമാണ് കേരളത്തിനുള്ളത്. എന്നാൽ, സമീപകാലത്തായി ഉയർന്നുവന്ന അമീബിക് മസ്തിഷ്ക ജ്വരം എന്ന…
Editorial Madhyamamനേപ്പാൾ: തെരുവിലിറങ്ങിയ ചെറുപ്പം
ബംഗ്ലാദേശിലും ശ്രീലങ്കയിലും സംഭവിച്ചതുപോലെ രാഷ്ട്രീയ വ്യവസ്ഥയോടും ഭരണകൂടത്തോടുമുള്ള യുവതയുടെ അതൃപ്തിയും അമർഷവുമാണ് നേപ്പാളിലും പ്രകടമായതെന്ന് പറയുകയാണ്…
Editorial Madhyamamഇസ്രായേലി ഭീകരത പുതിയ മാനത്തിലേക്ക്
ഖത്തർ തലസ്ഥാനമായ ദോഹയിലുണ്ടായ മിസൈൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലി ഭീകരതക്കെതിരെ ലോക രാഷ്ട്രങ്ങൾ നിലപാട് സ്വീകരിക്കേണ്ടതിന്റെ അനിവാര്യത…
Editorial Madhyamamഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഫലം
ആർ.എസ്.എസ് പശ്ചാത്തലമുള്ള സി.പി. രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി സ്ഥാനമേൽക്കുമ്പോൾ പാർലമെന്റിൽ അത് എങ്ങനെയാകും പ്രതിഫലിക്കുകയെന്ന്…
Editorial Madhyamamപൊലീസിങ്ങിൽ പൊളിച്ചെഴുത്ത് വേണം | Madhyamam Editorial
കേരള പൊലീസ് സേനയുടെ ‘ക്രൂര കൃത്യ’ത്തിന്റെ നിരവധി സംഭവങ്ങൾ തെളിവുകൾ സഹിതം പുറത്തുവന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലും, പൊലീസിലെ ക്രിമിനലുകൾ സർക്കാറിന്റെയും…
Editorial Madhyamamപൊലീസിനെന്ത് പിണറായി വിജയൻ!
കേരളത്തിൽ പൊലീസ് അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചാണ് ലേഖനം
Editorial Madhyamamഇസ്രായേൽ: അവസാനത്തിന്റെ ആരംഭം?
ഗസ്സയിൽ നരഹത്യ തുടരുന്ന ഇസ്രായേൽ, ഏറ്റവും വെറുക്കപ്പെടുന്ന രാജ്യം എന്നതടക്കം ആഗോള ജനസമൂഹത്തിൽ നിന്ന് അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ വിലയിരുത്തുകയാണ്…
Editorial Madhyamamവിചാരണയില്ല, ജാമ്യമില്ല; നീതിയില്ല
ഡൽഹി കലാപക്കേസിൽ പ്രതിചേർത്ത് ജയിലിടച്ച ഷർജീൽ ഇമാമിനും ഉമർ ഖാലിദിനുമുൾപ്പെടെ ജാമ്യം നിഷേധിച്ച കോടതി നടപടിയുടെ പശ്ചാത്തലത്തിൽ, നിരപരാധികളെ തടവിൽ പാർപ്പിക്കുന്ന…
Editorial Madhyamamഎത്തനോൾ പെട്രോൾ: ആശങ്കകൾ ദൂരീകരിക്കണം | Madhyamam Editorial
ഇ-20 ഇന്ധനം നേരത്തേ നിർമിക്കപ്പെട്ട വാഹനങ്ങളിൽ ഉപയോഗിച്ചാൽ എൻജിൻ തകരാറടക്കം സാധ്യത ചൂണ്ടിക്കാണിക്കപ്പെടുന്ന പശ്ചാത്തലത്തിൽ എത്തനോൾ പെട്രോളിന്റെ ആശങ്കകൾ…
Editorial Madhyamamഷാങ്ഹായ് ഉച്ചകോടിയുടെ സന്ദേശം
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് കൊള്ളക്ക് ശക്തമായ തിരിച്ചടി നൽകുന്നതാണ് ഷാങ്ഹായ് സഹകരണ കൂട്ടായ്മയുടെ ഉച്ചകോടിയും തുടർന്ന് ചൈന, ഇന്ത്യ, റഷ്യ…
Editorial Madhyamamപരിഹരിക്കണം, ജീവന്റെ വിലയുള്ള പോരായ്മകൾ
സ്വത്തും സ്വാഭിമാനവും പണയംവെക്കാതെ സുരക്ഷിതവും തൃപ്തികരവുമായ ചികിത്സ തേടാമെന്ന പ്രതീക്ഷയോടെയാണ് ഓരോ മനുഷ്യനും സർക്കാർ…
Editorial Madhyamamട്രംപ് നൽകിയ അവസരം
ഇന്ത്യക്ക് അമേരിക്കയെ എന്ന പോലെ അമേരിക്കക്ക് ഇന്ത്യൻ വിപണിയും ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial Madhyamamസമ്മർദങ്ങളിൽ ഞെരുങ്ങുന്ന നീതിവ്യവസ്ഥ
നീതിപീഠത്തിലെ നിയമനങ്ങളിലുമിപ്പോൾ അനീതിയാണ്. സീനിയോറിറ്റി മറികടന്ന് ഒരു ജഡ്ജിയെ സുപ്രീംകോടതിയിലെത്തിക്കാൻ ഭരണകൂടത്തിന്റെ അമിതാവേശവും, നീതിമാനായ ഒരു ന്യായാധിപനെ…
Editorial Madhyamamസംവരണമല്ലിത് പെരുംകൊള്ള
ന്യൂനപക്ഷ പദവിയുള്ള സ്ഥാപനത്തിലേക്ക് കൂടി ഇ.ഡബ്ല്യു.എസ് സംവരണം വ്യാപിപ്പിച്ച് അലോട്ട്മെന്റ് നടത്തിയ എൻട്രൻസ് കമീഷണറേറ്റിന്റെ നടപടിയാണ് ഇന്നത്തെ…
Editorial Madhyamamമാധ്യമ പ്രവർത്തകരുടെ അറുകൊല
ഗസ്സയിലെ ഇസ്രായേൽ നരനായാട്ടിന്റെ ഏറ്റവും ഒടുവിലത്തെ ഇരകളായി ആറ് മാധ്യമ പ്രവർത്തകർ കൂടി കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടു. യുദ്ധഭൂമിയിൽ നിന്നുള്ള സത്യസന്ധമായ വാർത്താ…
Editorial Madhyamamഉത്തരഖണ്ഡിലെ ഹിന്ദുത്വപരീക്ഷണങ്ങൾ
ഹിന്ദുത്വയുടെ അജണ്ടകൾ യാഥാർഥ്യമായിക്കൊണ്ടിരിക്കുന്നത് പാർലമെന്റ് വഴി മാത്രമല്ല; അതിലേറെ വേഗത്തിൽ സംസ്ഥാന നിയമസഭകളിലൂടെയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ…
Editorial Madhyamamപിന്നോട്ട് നടത്തുന്ന വിദ്യാഭ്യാസ പരിഷ്കാരം
ചരിത്രത്തിലും ശാസ്ത്രത്തിലും ഭാഷകളിലുമെല്ലാം സംഘ്പരിവാർ കാഴ്ചപ്പാട് അടിച്ചേൽപിച്ച് യഥാർഥ അറിവിൽനിന്ന് തലമുറകളെ അകറ്റുന്ന പ്രവണത വർധിച്ചുവരുന്നു.
Editorial Madhyamamരാഹുലിന്റെ രാജിയും രാഷ്ട്രീയത്തിലെ സദാചാരവും | Madhyamam Editorial
അശ്ലീല സന്ദേശമയച്ചെന്നതടക്കമുള്ള വെളിപ്പെടുത്തലുകൾക്ക് പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചിരിക്കുകയാണ്. എന്നാൽ, രാഹുൽ…
Editorial Madhyamamഒരുങ്ങുന്നു ജനാധിപത്യഹത്യക്ക് പുതിയൊരായുധം | Madhyamam Editorial
അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചിച്ച വിവാദ ബിൽ, ഉള്ളടക്കം കൊണ്ടും ഉദ്ദേശ്യശുദ്ധിയില്ലായ്മകൊണ്ടും അപകടകരമായ വ്യവസ്ഥകൾ കൊണ്ടും അസ്വസ്ഥത സൃഷ്ടിക്കുന്നു എന്ന്…
Editorial Madhyamamഎങ്ങുമെത്താതെ പോയ ട്രംപ്-പുടിൻ ഉച്ചകോടി
പ്രതീക്ഷിച്ചതിലും നേരത്തേ അവസാനിപ്പിച്ച ട്രംപ്-പുടിൻ ഉച്ചകോടി ചർച്ചയിൽ നിർണായകമായ ഒരു വിഷയത്തിലും യോജിപ്പിലെത്തിയിട്ടില്ല എന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial Madhyamamമാധ്യമ സ്വാതന്ത്ര്യം രാജ്യദ്രോഹം?
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണത്തിലിരിക്കുന്ന ഹിന്ദുത്വ ഭരണകൂടങ്ങളുടെ മാധ്യമവേട്ട നിർവികാരമായി നോക്കിനിൽക്കാതെ മുതിർന്ന മാധ്യമപ്രവർത്തകരുടെ നേരെയുള്ള…
Editorial Madhyamamജനാധിപത്യത്തെ ഐ.സി.യുവിലാക്കരുത്
കേരള ചരിത്രത്തിലാദ്യമായി ബി.ജെ.പിക്ക് ലോക്സഭ പ്രതിനിധി ഉണ്ടായതും തട്ടിപ്പുകൾ വഴിയാണെന്ന് സംശയമുയർത്തുന്ന നിരവധി തെളിവുകൾ പുറത്തു വന്നിരിക്കുന്നുവെന്ന് പറയുന്നു…
Editorial Madhyamamരാജ്യവിരുദ്ധമായ ‘‘ജനസംഖ്യാദൗത്യം’’ | Madhyamam Editorial
സ്വാതന്ത്ര്യസമര നേതാക്കളെയും സേനാനികളെയും അവഗണിക്കുന്നതും സ്വാതന്ത്ര്യസമരത്തെ തള്ളിപ്പറഞ്ഞവരെ പുകഴ്ത്തുന്നതുമായ പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗമെന്ന്…
Editorial Madhyamamആസാദി എന്ന വാക്കും നിരോധിക്കുമോ? | Madhyamam Editorial
ആയിരക്കണക്കിന് ധീരർ രക്തസാക്ഷിത്വംകൊണ്ട് നേടിത്തന്ന രാജ്യത്തിന്റെ ‘ആസാദി’ ആർക്കു മുന്നിലും അടിയറവുവെക്കാനുള്ളതല്ലെന്ന് പറയുകയാണ് മറ്റൊരു സ്വാതന്ത്ര്യ ദിനത്തിൽ…
Editorial Madhyamamതെരുവുനായ് നിയന്ത്രണവും സുപ്രീംകോടതി ഇടപെടലും
സംസ്ഥാനത്ത് എ.ബി.സി സെന്ററുകൾ പോലും സ്ഥാപിക്കാൻ നാട്ടുകാർ അനുവദിക്കുന്നില്ല എന്നിരിക്കെ നൂറുകണക്കിന്…
Editorial Madhyamamവിഭജന ഭീതി ദിനാചരണത്തിന്റെ പിന്നിൽ
ഇന്ത്യ സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങുന്നതിനിടെയാണ് കേരളത്തിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തിരികൊളുത്തിയത്. ആഗസ്റ്റ് 14ന്…
Editorial Madhyamamസുലൈമാൻ മരിച്ചതല്ല, അന്നത്തിനു വരിനിർത്തി ഇസ്രായേൽ കൊന്നതാണ്
സയണിസ്റ്റ് ഭീകരത ഗസ്സയിലെ പച്ചമനുഷ്യരെ കൊന്നുതിന്നുക മാത്രമല്ല, തീരായുദ്ധങ്ങളുടെ രക്തഭൂമിയിൽ മഹത്തരമായൊരു മാനവ നാഗരികതയെ മറമാടുക കൂടിയാണെന്ന് പറയുകയാണ്…
Editorial Madhyamamതെരഞ്ഞെടുപ്പ് കമീഷൻ: സുപ്രീംകോടതി അന്വേഷിക്കണം
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തെളിവുകളുടെ പിൻബലത്തോടെ, തെരഞ്ഞെടുപ്പ് കമീഷനെതിരെ ഉന്നയിച്ച ഗുരുതരമായ ‘വോട്ടുമോഷണ’ ആരോപണങ്ങളിൽ കമീഷൻ വിശദീകരണം നൽകാൻ തയാറാകാത്ത…
Editorial Madhyamamതീരുവ യുദ്ധത്തിലെ രാഷ്ട്രീയ ബലാബലം
എണ്ണ വാങ്ങുക വഴി യുക്രെയ്നെതിരെ ഇന്ത്യ റഷ്യയെ സഹായിക്കുകയാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോപണത്തെ വിലയിരുത്തുകയാണ് ഇന്നത്തെ…
Editorial Madhyamamബെളഗാവിയെ ദൈവം രക്ഷിച്ചു
കർണാടകയിലെ ബെളഗാവി ജില്ലയിൽ സർക്കാർ സ്കൂളിലെ ഹെഡ്മാസ്റ്ററെ സ്ഥലം മാറ്റിക്കാനായി വിദ്യാലയത്തിലെ കുടിവെള്ള ടാങ്കിൽ വിഷം കലക്കി കുട്ടികളെ അപായപ്പെടുത്താൻ ശ്രമിച്ച…
Editorial Madhyamamനടുത്തളത്തിലെ സൈനിക വിന്യാസം
ബിഹാറിലെ വോട്ടർ പട്ടിക തീവ്ര പരിശോധനക്കെതിരെ പ്രതിഷേധിക്കാനായി രാജ്യസഭയുടെ നടുത്തളത്തിലെത്തിയ…
Editorial Madhyamamചലച്ചിത്ര മേഖലയിലെ വീണ്ടുവിചാരങ്ങൾ | Madhyamam Editorial
സിനിമാരംഗത്തെ പ്രമുഖരടക്കമുള്ളവരുടെ ഉറക്കം കെടുത്തിയ വെളിപ്പെടുത്തലുകൾക്കും…
Editorial Madhyamamഇത് ഏതുതരം കേരള മോഡൽ?
ഡോ. ഹാരിസ് ചിറക്കലിനെതിരെ മോഷണസംശയം കെട്ടിവെച്ച് ഏത് കേരള മാതൃകയാണ് ഇടതുമുന്നണി സർക്കാർ സൃഷ്ടിക്കുന്നതെന്ന് ചോദിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ