Shows / Editorial Madhyamam

Editorial Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Episodes
Editorial Madhyamamവ്യവസ്ഥാപിത അഴിമതികൾ നിലക്കുന്നില്ല
കോർപറേറ്റുകൾ രാജ്യത്തിന്റെ നയം തീരുമാനിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഭരണകൂട-കോർപറേറ്റ് അവിശുദ്ധ കൂട്ടുകെട്ടിനെ…
Editorial Madhyamamഎന്തിനാണ് നമ്മുടെ മക്കളിങ്ങനെ മരിക്കുന്നത്?
കുറച്ചുകാലമായി കുട്ടികൾക്കിടയിൽ ആത്മഹത്യ പ്രവണത വർധിക്കുകയാണ്. തിരക്കുകൾക്കിടയിൽ കേരളം ചർച്ചചെയ്യാതെ പോയ ഈ വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് ഇന്നത്തെ…
Editorial Madhyamamഒട്ടും യുക്തിസഹമല്ലാത്ത ട്രെയിൻ യാത്രാക്കൂലി വർധന
യാത്രാനിരക്ക് വർധിപ്പിക്കുമ്പോഴും സാധാരണ യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങളോ മതിയായ സർവീകളോ ലഭ്യമാക്കാൻ റെയിൽവേക്ക് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുകയാണ്…
Editorial Madhyamamപിന്തുടരണം, കർണാടകയുടെ കാൽവെപ്പ്
അയൽ സംസ്ഥാനമായ കർണാടകയുടെ മാതൃക പിൻപറ്റി വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ നിയമനിർമാണത്തിന് മുന്നിട്ടിറങ്ങണമെന്ന് കേരളത്തിലെ നിയമസഭാ സാമാജികരോട് ആഹ്വാനം ചെയ്യുകയാണ്…
Editorial Madhyamamമലയാള നാടേ, താഴട്ടെ തല പാതാളത്തോളം | Madhyamam Editorial
ഛത്തിസ്ഗഢ് സ്വദേശി പാലക്കാട് വാളയാറിൽ ആൾക്കൂട്ടക്കൊലക്കിരയായ പശ്ചാത്തലത്തിൽ, ദൈവത്തിന്റെ സ്വന്തം നാട്’ എന്ന വിളിപ്പേരും പേറി നടക്കാൻ ഒരു അർഹതയും…
Editorial Madhyamamമറുമരുന്ന് വേണം, മൈതാനത്തെ മരുന്നടിക്ക്
താരങ്ങൾ പരിക്കുകളെയും സമ്മർദങ്ങളെയും അതിജയിക്കാൻ മരുന്നടിക്കുന്ന പ്രവണത നിലവിലുണ്ടായിരുന്നു. എന്നാലിപ്പോൾ തുടക്കക്കാരായ താരങ്ങൾക്കിടയിൽ പോലും മരുന്നിന്റെ…
Editorial Madhyamamഉന്നത വിദ്യാഭ്യാസവും കേന്ദ്ര നിയന്ത്രണത്തിലേക്ക്
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ഡിസംബർ 15ന് ലോക് സഭയിൽ അവതരിപ്പിച്ച വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആകെ…
Editorial Madhyamamതൊഴിലുറപ്പിന്റെ കഴുത്ത് ഞെരിക്കുമ്പോൾ
യു.പി.എ സർക്കാർ ആവിഷ്കരിച്ച ജനകീയ പദ്ധതികളിലൊന്നായ ഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു നേരെയും നരേന്ദ്രമോദി സർക്കാർ വാളോങ്ങികഴിഞ്ഞു. പേര്…
Editorial Madhyamamതിരുത്താത്തവരെ ജനം തുരത്തും | Madhyamam Editorial
വർഗീയതയോടുള്ള സമീപനത്തിൽ മുഖ്യധാരാ ഇടതുപാർട്ടികൾ വെള്ളംചേർത്താലും മതനിരപേക്ഷ കേരളം വിട്ടുവീഴ്ചക്കില്ല എന്ന കൃത്യമായ സന്ദേശമാണ് വോട്ടർമാർ കനത്ത…
Editorial Madhyamamവിസിലിന് മുമ്പേ തുടങ്ങി ഫൗൾ
ലോകകപ്പ് ഫുട്ബാൾ നറുക്കെടുപ്പ് വേദിയിലായിരുന്നു പ്രഥമ ഫിഫ സമാധാന പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടത്. ലോകകപ്പ് ആതിഥേയ രാജ്യങ്ങളിൽ ഒന്നായ അമേരിക്കയുടെ പ്രസിഡന്റ്…
Editorial Madhyamamതദ്ദേശ ഫലങ്ങളിൽനിന്നു പഠിക്കാനുള്ളത്
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
Editorial Madhyamamവി.സി നിയമനവും നീതിപീഠവും
സംസ്ഥാനത്തെ സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നടത്തിയ ഇടപെടൽ കേന്ദ്രസർക്കാറിനേറ്റ തിരിച്ചടിയാണെന്ന് പറയുകയാണ് ഇന്നത്തെ…
Editorial Madhyamamഅമിത് ഷായുടെ ‘ത്രീ ഡി’യും എസ്.ഐ.ആറും
പാർലമെന്റിൽ നടന്ന എസ്.ഐ.ആർ സംബന്ധിച്ച ചർച്ചയിൽ രാഹുൽ ഗാന്ധിയും മറ്റു പ്രതിപക്ഷാംഗങ്ങളും ഉന്നയിച്ച വിമർശനങ്ങൾക്ക് നിയമ വിരുദ്ധ കുടിയേറ്റക്കാരെ നാടുകടത്തുമെന്ന…
Editorial Madhyamamഅനുവദിക്കരുത് തമിഴ് മണ്ണിന് തീകൊളുത്താൻ
നീതിയും നിയമവും നടപ്പാക്കാനുള്ള ചുമതലയേൽപിക്കപ്പെട്ട കോടതികളും ജഡ്ജിമാരും വർഗീയ വിദ്വേഷ ശക്തികളുടെ പകർത്തെഴുത്ത് ജോലി തുടങ്ങിയാൽ രാജ്യത്തിന്റെ…
Editorial Madhyamamക്രിമിനലുകൾക്ക് ശിക്ഷ, അതിജീവിതക്ക് നീതി?
അന്വേഷണവും വിചാരണയും വിവാദങ്ങളുമായി വർഷങ്ങൾ നീണ്ടുപോയ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി പറഞ്ഞതിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. കേസ് അപ്പീൽ കോടതിയിലേക്ക്…
Editorial Madhyamamതിരിച്ചറിവിന്റെ വിധിയെഴുത്ത് | Madhyamam Editorial
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഇന്ന് നടക്കുമ്പോൾ, ത്രിതല പഞ്ചായത്തുകളുടെ അധികാരാവകാശങ്ങൾ തിരിച്ചുപിടിക്കാനുള്ള…
Editorial Madhyamamപൗരരെ പുറത്താക്കുന്നത് ശിക്ഷാർഹമല്ലേ? | Madhyamam Editorial
ഇന്ത്യൻ ഭരണകൂടം ബംഗ്ലാദേശിലേക്ക് തള്ളിയ പശ്ചിമബംഗാൾ സ്വദേശികളെ തിരികെയെത്തിച്ച പശ്ചാത്തലത്തിൽ, ദുർബലരായ പൗരർക്കു മേൽ ഭരണാധികാരത്തിന്റെ കനത്തഭാരം എപ്രകാരം…
Editorial Madhyamamഅതിതീവ്ര കാലാവസ്ഥയും ഉന്മാദ രാഷ്ട്രീയവും
മാറിയ കാലാവസ്ഥയിൽ രാജ്യവും ഭരണകൂടവും ആവിഷ്കരിക്കേണ്ട പുതിയ ശീലങ്ങളെയും നയങ്ങളെയും കുറിച്ച് ‘ക്ലൈമറ്റ് ഇന്ത്യ 2025’…
Editorial Madhyamamസദാചാര രാഷ്ട്രീയവും രാഷ്ട്രീയക്കാരുടെ സദാചാരവും
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതികളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയത്തിലെ ധാർമികതയെക്കുറിച്ച് ഗൗരവമായ പുനർചിന്ത ആവശ്യമാണെന്ന് പറഞ്ഞുവെക്കുകയാണ് ഇന്നത്തെ…
Editorial Madhyamamയുക്രെയ്നെ അമേരിക്ക നയിക്കുന്നതെങ്ങോട്ട്?
ശക്തന്മാർക്കിടയിൽ സമാധാനത്തിന്റെ ശക്തി തെളിയിക്കേണ്ട ഐക്യരാഷ്ട്ര സഭ പരമ നിസ്സഹായതയും നിഷ്ക്രിയത്വവും കാട്ടിയപ്പോൾ യുദ്ധത്തിൽ തന്നെ ഒരുവിധത്തിൽ കക്ഷിയായ…
Editorial Madhyamamസഞ്ചാർസാഥിയുടെ ദുരൂഹവരവ്
ഇന്ത്യയിൽ വിൽക്കുന്ന എല്ലാ സ്മാർട്ട്ഫോണുകളിലും ഉപയോക്താക്കൾക്ക് നീക്കം ചെയ്യാനാവാത്ത വിധത്തിൽ സഞ്ചാർസാഥി ആപ്പ്…
Editorial Madhyamamമാപ്പിരക്കുന്ന നെതന്യാഹു
അഴിമതി കേസുകളിൽ മാപ്പുതരണമെന്നാവശ്യപ്പെട്ട് ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗിന് ബിന്യമിൻ നെതന്യാഹു കത്തെഴുതിയതാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
Editorial Madhyamamതിരുത്തിത്തിരുത്തി തെറ്റിക്കരുത് | Madhyamam Editorial
കോടതിയുടെ ഒരു ബെഞ്ച് തീർപ്പുകൽപിച്ച കാര്യത്തിൽ പിന്നീട് മറ്റൊരു ബെഞ്ച് മറ്റൊരു തീർപ്പുണ്ടാക്കുന്ന പ്രവണതയെക്കുറിച്ച് സുപ്രീംകോടതി കഴിഞ്ഞദിവസം നടത്തിയ…
Editorial Madhyamamആശുപത്രികൾ ചൂഷണകേന്ദ്രങ്ങളാകരുത്
സർക്കാർ, സ്വകാര്യ ചികിത്സാ സ്ഥാപനങ്ങൾക്കായി കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങളെ…
Editorial Madhyamamഎലമ്പ്രയെപ്പറ്റി പൗലോ കൊയ് ലോ കേട്ടിട്ടില്ലല്ലോ
മലപ്പുറം ജില്ലയിലെ എലമ്പ്രയിൽ സ്കൂൾ വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ പരിഹാരം കാണാത്ത ഭരണകൂടനിസംഗത ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ…

Editorial Madhyamamകക്ഷി രാഷ്ട്രീയ പരിശീലന കളരിയോ? പഞ്ചായത്തിരാജ്
ഗ്രാമപഞ്ചായത്തുകൾ മുതൽ ജില്ല പഞ്ചായത്തുകൾ വരെയുള്ള സംവിധാനങ്ങളെ രാഷ്ട്രീയത്തിന്റെ അതിപ്രസരം…
Editorial Madhyamamലേബർ കോഡ് പരിഹാരമോ അതോ, പ്രശ്നമോ?
കേന്ദ്രസർക്കാർ നടപ്പാക്കിയ പുതിയ തൊഴിൽ നിയമം ഉയർത്തുന്ന ആശങ്കകളും വെല്ലുവിളികളും ചർച്ചചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial MadhyamamMadhyamam Editorial
ഏകപക്ഷീയമായ ഗസ്സ സമാധാന പദ്ധതി ഐക്യരാഷ്ട്ര രക്ഷാസമിതി അംഗീകരിച്ചിട്ട് ഒരാഴ്ചയോളമാവുന്നു. എന്നാൽ, അടിയന്തിരമായി നടപ്പാകേണ്ടിയിരുന്ന വെടിനിർത്തൽ കരാർ ഒരുദിവസം…
Editorial Madhyamamവിധി വന്നു; ചോദ്യങ്ങൾ ബാക്കി
ബില്ലുകളിൽ തീരുമാനമെടുക്കുന്നത് സംബന്ധിച്ച് കേരളമടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന…
Editorial Madhyamamഇല്ല, അഖ്ലാഖ് ജീവിച്ചിരുന്നിട്ടേയില്ല
ഒരു ജനാധിപത്യ രാജ്യത്തെ നിയമവാഴ്ചയെ എങ്ങനെ അട്ടിമറിക്കാം എന്നതിന്റെ ഏറ്റവും ചിട്ടയാർന്ന ഉദാഹരണമാണ് ദാദ്രിയിലെ ആൾക്കൂട്ടക്കൊലക്കേസ് എന്ന് പറയുകയാണ് ഇന്നത്തെ…
Editorial Madhyamamപാകിസ്താനിലെ പുതിയ ജനാധിപത്യ (നിരാസ) പരീക്ഷണം
ജനാധിപത്യപ്രക്രിയകളെ തകിടം മറിക്കുന്നവയാണ് പാകിസ്താൻ നിയമ-നീതികാര്യ മന്ത്രി പാർലമെന്റിൽ അവതരിപ്പിച്ച 27ാം ഭരണഘടന ബിൽ
Editorial Madhyamamഹസീനക്ക് തൂക്കുമരം?
താൻ തട്ടിക്കൂട്ടിയ വാർ ക്രൈം ട്രൈബ്യൂണൽ, ലോക മനുഷ്യാവകാശ സംഘടനകളുടെ എതിർപ്പ് തൃണവൽഗണിച്ച്…
Editorial MadhyamamMadhyamam Editorial
വോട്ടർപട്ടിക പരിഷ്കരണത്തിനായി തെരഞ്ഞെടുപ്പ് കമീഷന്റെ ഭാഗത്തുനിന്നുണ്ടാവുന്നത് അനാവശ്യ തിടുക്കവും ധിറുതിയുമാണെന്ന വിമർശനങ്ങൾക്കിടെ ജോലിഭാരം താങ്ങാനാവാതെ…
Editorial Madhyamamഎസ്.ഐ.ആർ വേണ്ടത് പട്ടികക്കല്ല, തെരഞ്ഞെടുപ്പ് നടത്തിപ്പിനാണ് | Madhyamam Editorial
ജനങ്ങളെയും പ്രതിപക്ഷകക്ഷികളെയും ഇരുട്ടിലാക്കി, വിശ്വാസ്യത നഷ്ടപ്പെടുത്തിക്കൊണ്ട് നടത്തേണ്ട ഒന്നാണോ തെരഞ്ഞെടുപ്പ് എന്ന ചോദ്യം ഉറക്കെതന്നെ മുഴങ്ങേണ്ട സമയമായെന്ന്…
Editorial Madhyamamഭരണത്തുടർച്ചയുടെ നാനാർഥങ്ങൾ
ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പിൽ ജെ.ഡി.യു-ബി.ജെ.പി മുന്നണി എക്സിറ്റ് പോൾ പ്രവചനങ്ങളെ കവച്ചുവെക്കുന്ന വിജയം നേടിയത് വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial Madhyamamവിശപ്പിന്റെ വിളി | Madhyamam Editorial
ലോക പട്ടിണിപ്പട്ടികയിൽ രാജ്യം ബംഗ്ലാദേശിന്റെയും നേപ്പാളിന്റെയും എത്രയോ പിറകിലാകാൻ കാരണമെന്ത് എന്ന ഗൗരവതരമായ ചോദ്യത്തിന് ഉത്തരം കണ്ടേതീരൂ എന്ന് പറയുകയാണ്…
Editorial Madhyamamസിറിയൻ പ്രസിഡന്റിന്റെ ചരിത്രം കുറിച്ച വൈറ്റ് ഹൗസ് സന്ദർശനം
‘തിന്മയുടെ അച്ചുതണ്ടാ’യി യു.എസ് വ്യവഹരിച്ചുപോന്ന നാലു രാഷ്ട്രങ്ങളുടെ കൂട്ടത്തിൽ നാലാമതായിരുന്ന സിറിയയുടെ സാരഥിയെയാണ് കഴിഞ്ഞ ദിവസം ട്രംപ് ഹൃദ്യമായി സ്വീകരിച്ചത്
Editorial Madhyamamഒരുമിക്കുക, ഭീകരതയുടെ വേരറുക്കാൻ
ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ ഭൗമമേഖലയിലെ സമാധാന പ്രക്രിയ വിജയിക്കുക എന്നതുമാത്രമാണ് ഭീകരാക്രമണങ്ങൾ…
Editorial Madhyamamസിസ്റ്റം എന്നാണ് നേരെയാവുക?
കേരളത്തിന്റെ ആരോഗ്യ മാതൃകയെ തന്നെ ചോദ്യമുനയിൽ നിർത്തുന്ന വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഉയർന്നു കേൾക്കുന്നത്. അതിൽ ഏറ്റവും ഒടുവിലത്തെ സംഭവമായിരുന്നു…
Editorial Madhyamamസൈബർ കുറ്റങ്ങൾ മുതൽ അധികൃത ‘വീഴ്ച’ വരെ | Madhyamam Editorial
സൈബർ കുറ്റകൃത്യങ്ങൾ വോട്ടുതട്ടിപ്പ് മുതൽ ക്രിപ്റ്റോ കറൻസി തട്ടിപ്പ്, ഓൺലൈൻ ബാലപീഡനം, ബാങ്ക് തട്ടിപ്പ്, വ്യാജവിവരങ്ങളും വരെ ഗുരുതരാവസ്ഥ…
Editorial Madhyamamകുരക്കുന്നവർ കുരക്കട്ടെ-നീതിപീഠമേ മുന്നോട്ട്
ഇന്ത്യയിൽ ഓരോ വർഷവും നായ്ക്കളുടെ ആക്രമണവും പേവിഷബാധ മരണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതു ഇടങ്ങളിൽനിന്ന് തെരുവുനായ്ക്കളെ നീക്കംചെയ്യാൻ അടിയന്തര നടപടി…
Editorial Madhyamamസമ്മതിദായക പട്ടികകളിലെ അട്ടിമറി | Madhyamam Editorial
വോട്ടർ പട്ടികയിലെ തിരിമറിയുമായി ബന്ധപ്പെട്ട് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ, തെരഞ്ഞെടുപ്പ് കമീഷനെ…
Editorial Madhyamamമംദാനി ന്യൂയോർക് മേയറാവുമ്പോൾ
പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെയും അമേരിക്കൻ വലതുപക്ഷത്തിന്റെയും പ്രചണ്ഡമായ എതിർപ്പുകളെ തൂത്തെറിഞ്ഞ് ഇന്ത്യൻ വംശജനായ സൊഹ്റാൻ മംദാനി ന്യൂയോർക് മേയർ…
Editorial Madhyamamനീതിക്കായി അവർ ഇനിയെത്രനാൾ കാത്തിരിക്കണം?
2020 ഫെബ്രുവരിയിലെ ഡൽഹി കലാപം സംഘ്പരിവാറിന്റെ ഏകപക്ഷീയമായ ഒരു വംശീയ ഉന്മൂലനമായിരുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും, ഇരകൾ പ്രതികളാക്കപ്പെട്ട് ജയിലഴികൾക്കുള്ളിൽ…
Editorial Madhyamamഉദിച്ചത് ആത്മാഭിമാനത്തിന്റെ തിങ്കൾ
ലോകകിരീടം സ്വന്തമാക്കിയ ഇന്ത്യയുടെ വനിത ക്രിക്കറ്റ് ടീമിനെയും സപ്പോർട്ടിങ് സ്റ്റാഫിനെയും അഭിനന്ദിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial Madhyamamധനകാര്യ ഫെഡറലിസം അപകടത്തിൽ
പി.എം ശ്രീ ഇനി തുടരുന്നില്ലെങ്കിൽപോലും സംസ്ഥാനങ്ങളെ ശ്വാസംമുട്ടിക്കുന്ന യൂനിയൻ സർക്കാറിന്റെ രീതിക്കെതിരെ രാഷ്ട്രീയവും…
Editorial Madhyamamവ്യാപാരയുദ്ധത്തിന് അന്ത്യമാകുമോ?
ലോക സാമ്പത്തിക രംഗത്തെ പിടിച്ചുലച്ച തീരുവ യുദ്ധത്തിന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും തമ്മിലെ കൂടികാഴ്ചയിലൂടെ താൽക്കാലികമായി…
Editorial Madhyamamവെൽഫെയറോ വോട്ട് ഫെയറോ? തെരഞ്ഞെടുപ്പുകാലത്തെ ഉത്സവബത്തകൾ | Madhyamam Editorial
തെരഞ്ഞെടുപ്പുകാല ധനസഹായവും വികസനപ്രഖ്യാപനങ്ങളും അധികാര തുടർച്ചയുടെ പ്രധാന ആയുധങ്ങളാക്കി മാറ്റിയിരിക്കുന്നു ഭരണവർഗമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
Editorial Madhyamamസുപ്രീം കോടതിക്ക് പുതിയ സാരഥി വരുമ്പോൾ
രാജ്യത്തിന്റെ പുതിയ ചീഫ് ജസ്റ്റിസായി നിയമിതനാകുന്ന ജസ്റ്റിസ് സൂര്യകാന്തിന് സുപ്രീംകോടതിയിൽ കെട്ടികിടക്കുന്ന കേസുകളിൽ മാറ്റം വരുത്താൻ എന്തെങ്കിലും നിർണായക…
Editorial Madhyamamസമ്മതിദായക പട്ടിക പുതുക്കുമ്പോൾ | Madhyamam Editorial
എസ്.ഐ.ആർ രണ്ടാം ഘട്ടം കേരളമടക്കം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടത്താൻ പ്രഖ്യാപനം വന്നിരിക്കെ, ഭരണഘടനയോടും മതനിരപേക്ഷ…
Editorial Madhyamamഇടതല്ല; ജനാധിപത്യമില്ല; മുന്നണിയുമല്ല | Madhyamam Editorial
‘പി.എം ശ്രീ’ എന്ന വിദ്യാഭ്യാസ കാവിവത്കരണ പദ്ധതിയിൽ ഒപ്പിട്ട് യൂനിയൻ സർക്കാറിനോട് രാജിയായതിനുപിന്നിലെ നിർബന്ധിതാവസ്ഥ ശരിക്കും എന്തായിരുന്നു എന്ന…
Editorial Madhyamamനാലുകാശിനുവേണ്ടി ഹിന്ദുത്വയോട് രാജിയാവരുത്
വിദ്യാഭ്യാസ മേഖലയെ പൂർണമായും കാവിവത്കരിക്കാനുള്ള മോദി സർക്കാറിന്റെ പദ്ധതിയായ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ…
Editorial Madhyamamബഹുമാന്യ മന്ത്രീ, ഒരു ദിവസം കട്ടിപ്പാറയിൽ തങ്ങാമോ? | Madhyamam Editorial
കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റിനെതിരായ സമരത്തിന് നേർക്കുണ്ടായ പൊലീസ് നടപടിയും അക്രമ സംഭവങ്ങളുമടക്കം കാര്യങ്ങളെ ഇത്രത്തോളം വഷളാക്കിയതിൽ…
Editorial Madhyamamപി.എം ശ്രീയും കേന്ദ്ര ഫണ്ടും: സർക്കാർ വസ്തുതപത്രം ഇറക്കണം
ദേശീയ വിദ്യാഭ്യാസ നയം അംഗീകരിച്ച് കേന്ദ്ര സർക്കാറിന്റെ വിവാദ പി.എം ശ്രീ പദ്ധതി നടപ്പാക്കിയില്ലെങ്കിൽ 1500 കോടിയുടെ ഫണ്ട് നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി…
Editorial Madhyamamലയിപ്പിച്ച് ലയിപ്പിച്ച് ബാങ്കുകളെ ഇല്ലാതാക്കുമ്പോൾ
ദേശസാത്കരണത്തിൽനിന്ന് സ്വകാര്യവത്കരണത്തിലേക്കും അതും കടന്ന് വിദേശവത്കരണത്തിലേക്കുമാണ് ബാങ്കിങ് മേഖലയുടെ പോക്ക്. ഇത് നമ്മുടെ സമ്പദ് വ്യവസ്ഥക്കു മാത്രമല്ല…
Editorial Madhyamamഅമേരിക്കയിലെ രാജവിരുദ്ധ റാലികൾ
രാജ്യം പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമ്പോൾ അത് ശരിപ്പെടുത്തുന്നതിനു പകരം വംശീയതയിലുറച്ച സ്വേച്ഛാവാഴ്ച…
Editorial Madhyamamതട്ടമിട്ട തലയല്ല പ്രശ്നം; കാരുണ്യം വറ്റിയ ഹൃദയമാണ്
പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ വിദ്യാർഥിനിക്ക് തട്ടമിട്ടതിന്റെ പേരിൽ മാനസിക പീഡനം നേരിടേണ്ടിവന്നതിലൂടെ, സ്കൂൾ അധികൃതർ സമൂഹത്തിന് നൽകിയത്…
Editorial Madhyamamകണ്ണൻ ഗോപിനാഥന്റെ രാഷ്ട്രീയ പ്രവേശനം
നിലപാടുകളും പ്രവർത്തനങ്ങളുംകൊണ്ട് ശ്രദ്ധേയനായ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കഴിഞ്ഞ ദിവസമാണ് കോൺഗ്രസിലൂടെ തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്…
Editorial Madhyamamആത്മാഭിമാനം കുളംതോണ്ടുന്ന കൊളീജിയം | Madhyamam Editorial
മധ്യപ്രദേശ് ഹൈകോടതിയിലെ മലയാളി ജഡ്ജി ജസ്റ്റിസ് അതുൽ ശ്രീധരനെ സ്ഥാനക്കയറ്റ അവസരങ്ങൾ നഷ്ടപ്പെടും വിധം സ്ഥലംമാറ്റാനുള്ള നീക്കം, കലാപാഹ്വാനം…