Shows / Editorial Madhyamam

Editorial Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Episodes
Editorial Madhyamamഭരണഘടനാമൂല്യവും രാഷ്ട്രപതിയുടെ ചോദ്യങ്ങളും
കേന്ദ്രത്തിന്റെ ഗവർണർ രാജിനെതിരെ സുപ്രീംകോടതി ഇടപെട്ടത് വലിയ വഴിത്തിരിവായിരുന്നു. എന്നാൽ ഇപ്പോൾ, ഈ തരത്തിൽ സുപ്രീംകോടതിക്ക്…
Editorial Madhyamamസന്മാർഗ പാഠങ്ങൾ ഇല്ലാത്തതല്ല പ്രശ്നം | Madhyamam Editorial
രണ്ടാഴ്ച കുട്ടികൾക്ക് സന്മാർഗ പഠനം നൽകാൻ സർക്കാർ തീരുമാനിച്ചത്, അരക്ഷിതാവസ്ഥ നിറഞ്ഞ നിലവിലെ സാഹചര്യത്തിൽ അഭിനന്ദനമർഹിക്കുന്നതാണെന്നും എന്നാൽ, സന്മാർഗ പാഠങ്ങൾ…
Editorial Madhyamamദേശീയ വിദ്യാഭ്യാസനയം: വെളിച്ചം പകരുന്ന കോടതിവിധി
ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാൻ ഒരു സംസ്ഥാനത്തെയും നിർബന്ധിക്കാനാവില്ലെന്ന സുപ്രീംകോടതി വിധി വിശകലനം ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial Madhyamamട്രംപിന്റെ അവകാശവാദം, മോദി സർക്കാറിന്റെ നിലപാട്
ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആദ്യം പ്രഖ്യാപിച്ചതും വിഷയം ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം…
Editorial Madhyamamപ്രതീക്ഷ ജനിപ്പിച്ച് ഇറാൻ-യു.എസ് ചർച്ച | Madhyamam Editorial
ഇറാൻ സമ്പൂർണമായി ആണവ നിരായുധീകരണത്തിനു വിധേയമാകണമെന്ന് നിലപാടെടുക്കുന്ന ട്രംപ്, ഇറാനെ വിരട്ടിനിർത്താൻ എല്ലാ വഴിയും ആലോചിക്കുന്നുണ്ടെന്ന് പറയുകയാണ് ഇന്നത്തെ…
Editorial Madhyamamഭീതി ഒഴിയട്ടെ, ശാന്തി പരക്കട്ടെ | Madhyamam Editorial
കശ്മീർ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാൻ സന്നദ്ധത അറിയിച്ച് അമേരിക്ക മുന്നോട്ടുവന്നത് ഇന്ത്യയോടോ സമാധാനത്തോടോ ഉള്ള ഇഷ്ടം…
Editorial Madhyamamനീതിപീഠത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാനാവുമോ? | Madhyamam Editorial
ന്യായാധിപർ അവിഹിത താൽപര്യങ്ങൾക്ക് ചൂട്ടുപിടിക്കുമോ എന്ന ഭയം പൗരർക്ക് വന്നുകഴിഞ്ഞാൽ അവിടെ തീരും ജുഡീഷ്യറിയുടെ…
Editorial Madhyamamആ വാതിൽ ഇപ്പോഴും തുറന്നുകിടപ്പുണ്ട് | Madhyamam Editorial
മനുഷ്യരക്തം ചിന്തിയാൽ ലഭിക്കുന്ന ലാഭത്തിൽ ആർത്തിപൂണ്ടിരിക്കുന്ന അന്താരാഷ്ട്ര ആയുധവണിക്കുകളും അവർക്കായി വിടുവേല ചെയ്യുന്ന വിദ്വേഷശക്തികളും മാത്രമാണ്…
Editorial Madhyamamഇല്ല, ഭീകരതയെ ഇന്ത്യ പൊറുപ്പിക്കില്ല | Madhyamam Editorial
ഭീകരതയോട് സഹിഷ്ണുതയില്ലെന്ന ഇന്ത്യയുടെ നിലപാട്, പ്രഖ്യാപനത്തിലും പ്രയോഗത്തിലും ഒന്നുതന്നെയെന്ന് ഓപറേഷൻ സിന്ദൂർ ലോകത്തിന് കാണിച്ചുകൊടുത്തിരിക്കുന്നെന്ന്…
Editorial Madhyamamദാഹജലത്തിൽ വിദ്വേഷം കലക്കുന്നവർ
വേനൽക്കാലത്ത് ജനങ്ങളുടെ ക്ഷീണമകറ്റാൻ യൂനാനി വൈദ്യൻ ഹാഫിസ് അബ്ദുൽ മജീദ് ഒരുക്കിയ റൂഹ് അഫ്സക്കെതിരെ രാംദേവ് നടത്തിയ ‘സർബത്ത് ജിഹാദ്’ എന്ന വിദ്വേഷ പ്രചാരണത്തെ…
Editorial Madhyamamമംഗളൂരുവിലെ പൈശാചികക്കൊല
മംഗളൂരുവിലെ ആൾക്കൂട്ടക്കൊലയാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
Editorial Madhyamamമതവിവേചനത്തിൽ നിന്ന് പൗരരെ രക്ഷിക്കാൻ
ഇന്ത്യ പുറന്തള്ളാൻ തീരുമാനിച്ച പാക് പൗരരിൽ ഭീകരന്മാരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച മുദ്ദസ്സിര് അഹ്മദ് ശൈഖിന്റെ മാതാവ് ഉൾപ്പെട്ട സംഭവം വിലയിരുത്തുകയാണ്…
Editorial Madhyamamവേണ്ടത് സമാധാനം; ഭീകരതയിൽനിന്ന് മുക്തി
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്ക് സാധിക്കേണ്ടത് അതിർത്തിക്കപ്പുറത്തുനിന്ന് സ്പോൺസർ…
Editorial Madhyamamനീതിന്യായത്തിൽ ഭരണകൂടം കൈകടത്തരുത് | Madhyamam Editorial
വർഗീയരോഷം ഇളക്കിവിട്ട കേസിൽ ബി.ജെ.പി നേതാവും ഡൽഹി മന്ത്രിയുമായ കപിൽ മിശ്രക്കെതിരെ കേസെടുക്കണമെന്ന് ഡൽഹി കോടതി ഉത്തരവിട്ടത് ജുഡീഷ്യറിയിലുള്ള വിശ്വാസം…
Editorial Madhyamamആകാശ സ്വപ്നങ്ങളുടെ മാർഗദർശിക്ക് വിട | Madhyamam Editorial
അന്തരിച്ച ഡോ.കെ. കസ്തൂരിരംഗനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
Editorial Madhyamamകലുഷ കാലത്തിന്റെ സുവിശേഷം
പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവർ കശ്മീരിനെയോ കശ്മീരികളെയോ സ്നേഹിക്കുന്നവർ ആവില്ലെന്ന് ഉറപ്പാണ്. അതിനിടയിൽ, ഭീകരതക്കെതിരായ വികാരത്തിന്റെ മറവിൽ ഒരു സമൂഹത്തിനും…
Editorial Madhyamamജമ്മു-കശ്മീർ വീണ്ടും അശാന്തമാവുന്നോ?
പഹൽഗാമിൽ അഴിഞ്ഞാടിയ ഭീകരതപോലെ അപലപിക്കപ്പെടേണ്ടതാണ് വിവിധ ജനവിഭാഗങ്ങൾക്കിടയിൽ സംശയവും സ്പർധയും പകയും വളർത്താനുള്ള ശ്രമവുമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial Madhyamamതെറ്റ് തിരുത്താൻ ഇതാണ് ഉചിത സമയം
രണ്ടാം പിണറായി സർക്കാർ പല ജനകീയ വിഷയങ്ങളിലും ഒരു വലതുപക്ഷ സർക്കാറിനെയാണ് ഓർമിപ്പിക്കുന്നതെന്ന വിമർശനം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. അതിൽ മാറ്റം…
Editorial Madhyamamകെടാതെ സൂക്ഷിക്കാം ശാന്തിയുടെ തിരിനാളം
പോപ് ഫ്രാൻസിസ് കൊളുത്തിയ പ്രത്യാശയുടെ ദീപനാളം കെടാതെ സൂക്ഷിക്കുക എന്ന ദൗത്യമാണ് അദ്ദേഹത്തിനു നൽകാവുന്ന ഉചിതമായ ആദരാഞ്ജലിയെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial Madhyamamഅയുക്തികമായ വാദം, അനുചിതമായ ശൈലി | Madhyamam Editorial
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ നടത്തിയ സുപ്രീംകോടതിയെക്കുറിച്ചും ജഡ്ജിമാരെക്കുറിച്ചുമുള്ള അഭിപ്രായ പ്രകടനം അദ്ദേഹമിരിക്കുന്ന പദവിയോട് നീതിപുലർത്തുന്നതായില്ല എന്ന്…
Editorial Madhyamamഅംബേദ്കറെ പിഴുതെറിയാൻ വ്യാമോഹിക്കുന്നവർ
യു.പിയിലെ ഒരു ഗ്രാമത്തിൽ ദലിത് സമൂഹം അംബേദ്കർ പ്രതിമ സ്ഥാപിച്ചത് നിയമലംഘനമാണെന്ന് വിധിച്ച് പൊളിച്ചുമാറ്റിയിരിക്കുകയാണ് പൊലീസ്. പ്രതിമ മാത്രമല്ല…
Editorial Madhyamamസക്കർബർഗ് പ്രതിക്കൂട്ടിൽ കയറുമ്പോൾ
ഫേസ്ബുക്ക് ഉടമ മാർക്ക് സക്കർബർഗിനെതിരായി അമേരിക്കൻ കുത്തക നിയന്ത്രണ സ്ഥാപനമായ ഫെഡറൽ ട്രേഡ് കമീഷൻ ഫയൽ ചെയ്ത കേസാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ചചെയ്യുന്നത്
Editorial Madhyamamതീവ്രവാദത്തെ തുടച്ചുനീക്കാൻ മദ്റസ നിർമാർജനം!
പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യം വെച്ച് നടത്തുന്ന മതവിദ്യാലയങ്ങളെ പോലും ഇല്ലായ്മ ചെയ്തു കൊണ്ടാണോ ഉപജീവനത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ ഗതിയില്ലാതെ ഉഴലുന്ന മുസ്ലിം…
Editorial Madhyamamഡയർ ചെന്നായ്ക്കളുടെ വംശനാശ മുക്തി | Madhyamam Editorial
ശാസ്ത്രം ഏതുതരത്തിൽ ഉപയോഗിക്കണമെന്നത് നൈതിക വിഷയമാണെന്ന് പറയുകയാണ്, വംശനാശം സംഭവിച്ച ജീവിവർഗത്തെ ശാസ്ത്രീയമായി പുനഃസൃഷ്ടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ…
Editorial Madhyamamഇറാൻ ആണവ ചർച്ച വിജയിക്കുമോ?
ഒബാമയുടെ കാലത്ത് ഒപ്പുവെച്ച ആണവകരാർ 2018ൽ ഏകപക്ഷീയമായി റദ്ദ് ചെയ്ത ട്രംപ് തന്നെയാണ് ഇറാനുമായി ചർച്ചക്ക്…
Editorial Madhyamamകോൺഗ്രസിന്റെ പുനർജനി | Madhyamam Editorial
അഹ്മദാബാദിൽ ചേർന്ന എ.ഐ.സി.സി സമ്മേളനത്തിൽ, രണ്ടാം സ്വാതന്ത്ര്യസമര പോരാട്ടത്തിലാണ് കോൺഗ്രസെന്നാണ് ഖാർഗെ പറഞ്ഞത്. എന്നാൽ, അതിന്…
Editorial Madhyamamആരെയാണ് കേരള പൊലീസ് മാതൃകയാക്കുന്നത്?
വഖഫ് ഭേദഗതി നിയമത്തിനെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റും എസ്.ഐ.ഒയും ബുധനാഴ്ച പ്രഖ്യാപിച്ച വിമാനത്താവള ഉപരോധ സമരത്തിനെതിരെ കേരള പൊലീസ് കൈക്കൊണ്ട നിലപാട്…
Editorial Madhyamamഗവർണർ രാജിന് നീതിപീഠത്തിന്റെ താക്കീത്
സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെക്കുന്ന ഗവർണർമാരുടെ നടപടിക്കെതിരെ സുപ്രീംകോടതി നടത്തിയ വിമർശനം മോദി സർക്കാറിന്റെ…
Editorial Madhyamamആദ്യമവർ വഖഫ് ഭൂമിയിൽ കൈവെച്ചു | Madhyamam Editorial
വഖഫ് ബിൽ പാർലമെന്റ് കടന്നതിന്റെ തൊട്ടുപിന്നാലെ സംഘ്പരിവാർ വാരികയിൽ പ്രത്യക്ഷപ്പെട്ട ലേഖനം ചർച്ചിന്റെ കൈവശമുള്ള ഭൂമിക്കുമേലും വർഗീയക്കണ്ണ് പതിഞ്ഞിട്ടുണ്ടെന്ന…
Editorial Madhyamamഎല്ലാവരും തോൽക്കുന്ന വ്യാപാര യുദ്ധം
ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ കനത്ത പ്രഹരം…
Editorial Madhyamamകൂരിരുൾ കാട്ടിലെ നക്ഷത്രപ്പൊട്ടുകൾ
അധർമത്തിന്റെയും അതിക്രമങ്ങളുടെയും സംഘം എത്ര സജ്ജമാണെങ്കിലും അവരെ ചെറുത്ത് മതനിരപേക്ഷ ബഹുസ്വര ഇന്ത്യ അതിജീവിക്കുക തന്നെ…
Editorial Madhyamamവഖഫ് ബില്ലിന്റെ പശ്ചാത്തല വിശേഷങ്ങൾ
രാഷ്ട്രം അംഗീകരിച്ച മതേതര തത്ത്വങ്ങൾക്കും മതാനുഷ്ഠാന സ്വാതന്ത്ര്യത്തിനും വിരുദ്ധമാണ് വഖഫ് ബില്ലിലെ വകുപ്പുകൾ എന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെത എഡിറ്റോറിയൽ
Editorial Madhyamamന്യൂനപക്ഷാവകാശ ധ്വംസനത്തെക്കുറിച്ച് യു.എസ് കമീഷൻ | Madhyamam Editorial
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കുനേരെ നടക്കുന്ന ആക്രമണങ്ങളിലും വിവേചനത്തിലും അമേരിക്കൻ കമീഷൻ ഉത്കണ്ഠ രേഖപ്പെടുത്തിയത്…
Editorial Madhyamamസെൻസറിങ്ങിൽനിന്ന് സ്വയം സെൻസറിങ്ങിലേക്ക്
എമ്പുരാൻ സിനിമക്കെതിരെ സംഘ്പരിവാർ ഉയർത്തിയ വ്യാപക വിദ്വേഷത്തിന് പിന്നാലെ സിനിമ വീണ്ടും സെൻസർ ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് നിർമാതാക്കൾ. പ്രത്യക്ഷ-പരോക്ഷ…
Editorial Madhyamamനമുക്ക് കൈകോർക്കാം, അവരെ ചേർത്തുപിടിക്കാം
സർക്കാർ പ്രഖ്യാപനം കൃത്യമായി നടപ്പാക്കിയാൽ നിശ്ചിത സമയത്തിനുള്ളിൽതന്നെ…
Editorial Madhyamamകൊടകര ഹവാല കേസ് ധൂളിയാകുന്നു
ഏറെ കോളിളക്കമുണ്ടാക്കിയ കൊടകര കുഴല്പ്പണക്കേസില് 'രാഷ്ട്രീയം' തൊടാതെ ഇഡി കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. കേസ് തേഞ്ഞുമാഞ്ഞു പോകാതിരിക്കാൻ നിയമപരവും…
Editorial Madhyamamകൊളീജിയം പുനരാലോചനകൾ വീണ്ടും
ജഡ്ജിമാരുടെ നിയമനരീതികൾ വീണ്ടും ചർച്ചയായിരിക്കുകയാണല്ലോ. ജഡ്ജിമാരുടെ നിയമനങ്ങൾക്കായി നിഷ്പക്ഷതയും സുതാര്യതയും ഉറപ്പുവരുത്തുന്ന ഒരു സംവിധാനത്തിന് രൂപം നൽകാൻ…
Editorial Madhyamamവംശീയ വിദ്വേഷം ഒരേയൊരു അജണ്ട?
പല ഹിന്ദു-മുസ്ലിം ചക്രവർത്തിമാരും രാജാക്കന്മാരും അധികാരത്തിനും സമ്പത്തിനും വേണ്ടി പരസ്പരം…
Editorial Madhyamamഗസ്സ: മുടിച്ചുപിടിക്കാൻ പുതിയ യജ്ഞം | Madhyamam Editorial
ഗസ്സയെ ജീവിക്കാൻ കൊള്ളാത്തയിടമാക്കി മാറ്റാനുള്ള കൃത്യമായ കണക്കുകൂട്ടിയ പദ്ധതിയാണ് ഇപ്പോൾ നടക്കുന്ന വ്യാപകമായ…
Editorial Madhyamamവിശ്വാസ്യത പോയാൽ ജുഡീഷ്യറി ജഡമാകും
ഡൽഹി ഹൈകോടതി ജഡ്ജി യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്ന് അഗ്നിശമന വിഭാഗം പണക്കൂമ്പാരം കണ്ടെത്തിയ സംഭവം ജുഡീഷ്യറിയുടെ…
Editorial Madhyamamവയോജന കമീഷൻ വരുമ്പോൾ
കേരള സർക്കാർ വയോജന കമീഷൻ രൂപീകരിച്ചതിനെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial Madhyamamഫലസ്തീനിൽ നടക്കുന്നത് ആഗോള രാഷ്ട്രീയ വഞ്ചന | Madhyamam Editorial
ഗസ്സയിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി തുടക്കംകുറിച്ച പുതിയ യുദ്ധം മേഖല മുഴുക്കെ പരക്കാനാണ് സാധ്യതയെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....
Editorial Madhyamamവഖഫ് ഭേദഗതി ബിൽ: തെറ്റിദ്ധരിപ്പിക്കൽ തുടരുന്നു
കേന്ദ്ര സർക്കാറിന്റെ വിവാദ വഖഫ് ഭേദഗതി ബില്ലിനെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial Madhyamamആഗോള വെല്ലുവിളി ‘ഇസ്ലാമിക ഭീകരത’?
ഭൂമുഖത്തെ ഒരു ഇസ്ലാമിക സംഘടനയും കൂട്ടായ്മയും ഭീകരതയെ ന്യായീകരിക്കുകയോ വെള്ളപൂശുകയോ ചെയ്യുന്നില്ല. സമാധാനവും സാഹോദര്യവുമാണ് മനുഷ്യസമൂഹത്തിന്റെ ലക്ഷ്യവും നയവും…
Editorial Madhyamamട്രംപ് വീണ്ടും യമനുനേരെ
ട്രംപിന്റെ പുതിയ യുദ്ധാവേശവും സ്വതവേ ദുർബലയായ യമനെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുമെന്നല്ലാതെ അമേരിക്കയോ ഇതര സഖ്യകക്ഷികളോ മറ്റൊന്നും നേടാൻ…
Editorial Madhyamamപ്രതിരോധവുമായി സംസ്ഥാനങ്ങൾ | Madhyamam Editorial
എം.കെ. സ്റ്റാലിൻ വിളിച്ചുചേർക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗം, രാജ്യത്തിന്റെ ജനാധിപത്യവും ഐക്യവും ഫെഡറലിസവും വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ തുടക്കമാണെന്ന്…
Editorial Madhyamamസംഘ്പരിവാർ റമദാനിൽ ഉന്നമിടുന്നത്
മുന്നറിയിപ്പില്ലാതെ അഹ്മദാബാദ് നഗരസഭ ഇടിച്ചുനിരത്തിയ രണ്ട് പള്ളികളുടെയും വീടുകളുടെയും അവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് ഗോംതിപൂരിലെ വിശ്വാസികൾ കരഞ്ഞുകലങ്ങിയ…
Editorial Madhyamamവിട, മലയാളത്തിന്റെ ജൈവബുദ്ധിജീവിക്ക് | Madhyamam Editorial
അന്തരിച്ച ദലിത് ചിന്തകൻ കെ.കെ. കൊച്ചിനെ അനുസ്മരിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
Editorial Madhyamamകാനഡയിൽ പുതിയ അമരക്കാരൻ വരുമ്പോൾ
കാനഡയുടെ പുതിയ പ്രധാനമന്ത്രി മാർക് കാർനിക്ക് സാമ്പത്തിക വിഷയങ്ങളിലെ വൈദഗ്ധ്യം കൊണ്ട് കാര്യങ്ങളെ സ്വതന്ത്രമായി കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ്…
Editorial Madhyamamഈ സമരം മാന്യമായി അവസാനിക്കേണ്ടതുണ്ട്
കേരള ആരോഗ്യ മോഡലിന്റെ കാവൽ പോരാളികളാണിപ്പോൾ ഒരു മാസക്കാലമായി സമരമുഖത്തുള്ളതെന്ന് യഥാർഥത്തിൽ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളെ ലജ്ജിപ്പിക്കേണ്ടതാണ്
Editorial Madhyamamസി.പി.എം സമ്മേളനം നൽകുന്ന സന്ദേശം
സി.പി.എം സംസ്ഥാന സമ്മേളനമാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
Editorial Madhyamamകാലാവസ്ഥ: അവഗണനക്ക് വില കൊടുക്കേണ്ടിവരും
ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് കാലാവസ്ഥാ മാറ്റം. എന്നാൽ, ഇതിനെ അർഹിക്കുന്ന ഗൗരവത്തോടെ കാണാനോ പരിഹാരം നിർദേശിക്കാനോ ലോകനേതാക്കൾ…
Editorial Madhyamamഒരു മസ്ജിദ് തർക്ക മന്ദിരമാകും വിധം
ബാബരി പള്ളിക്കും ഗ്യാൻവ്യാപിക്കും ശേഷം യു.പിയിലെ സംഭൽ ഷാഹി ജമാ മസ്ജിദിനെ തർക്ക മന്ദിരമായി അംഗീകരിച്ച അലഹബാദ് ഹൈകോടതിയുടെ…
Editorial Madhyamamറാഗിങ് നിരോധന നിയമം പരിഷ്കരിക്കണം
1998ലെ റാഗിങ് നിരോധന നിയമത്തിന് ഫലപ്രദമായ ചട്ടങ്ങൾ രൂപവത്കരിക്കാൻ 25 കൊല്ലങ്ങൾക്കുശേഷവും…
Editorial Madhyamamതെരഞ്ഞെടുപ്പ് കമീഷൻ വിശ്വാസ്യത വീണ്ടെടുക്കണം | Madhyamam Editorial
ജനാധിപത്യത്തിന്റെ വിശ്വാസ്യത പ്രധാനമായും അതിലെ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയാണെന്നും തങ്ങളുടെ പ്രവർത്തനം സത്യസന്ധവും നേരാംവണ്ണവുമാണെന്നു തെളിയിക്കേണ്ട ബാധ്യത…
Editorial Madhyamamക്രിമിനലിസത്തിൽനിന്ന് മുക്തി
സദ്ബുദ്ധി ഉപദേശിക്കുന്നവരേക്കാൾ പിന്തിരിപ്പന്മാരും മൗലികവാദികളും മറ്റില്ലെന്ന പൊതുബോധം സൃഷ്ടിച്ചെടുക്കുന്നതിൽ മാനവികതയുടെ ശത്രുക്കൾ വിജയിച്ചുകൊണ്ടിരിക്കുന്നു…
Editorial Madhyamamഅഭിമാനകരം ഈ അതുല്യനേട്ടം | Madhyamam Editorial
രഞ്ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഫൈനൽ കളിച്ച കേരള ക്രിക്കറ്റ് ടീമിന്റെ അഭിമാനകരമായ നേട്ടത്തെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
Editorial Madhyamamകൗമാരക്കലി: ശിക്ഷ മാത്രമല്ല പരിഹാരം
കൗമാരക്കാർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യമാണ് നിലവിൽ. അതിന്റെ കാരണങ്ങളിലേക്കും പരിഹാര മാർഗങ്ങളിലേക്കും വിരൽചൂണ്ടുകയാണ് ഇന്നത്തെ…
Editorial Madhyamamമണ്ഡല പുനർനിർണയത്തിന് പിന്നിലെ അജണ്ട
കാലാനുസൃതമായി മണ്ഡല പുനർനിർണയം അനിവാര്യമാണെന്നതിൽ തർക്കമില്ല. ജനസംഖ്യ…
Editorial Madhyamamആശമാരോട് നന്ദികേടരുത് | Madhyamam Editorial
ആശാ പ്രവർത്തകർ നടത്തിവരുന്ന സമരത്തിന്റെ പശ്ചാത്തലത്തിൽ, അവരുടെ സേവനത്തിന്റെ പ്രാധാന്യവും സമരത്തോടുള്ള സർക്കാർ സമീപനവും ചർച്ച ചെയ്യുകയാണ് ഇന്നത്തെ…