Shows / Editorial Madhyamam

Editorial Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Episodes
Editorial Madhyamamട്രംപ് യുക്രെയിനെയും യൂറോപ്പിനെയും കൈയൊഴിയുകയാണോ?
റഷ്യക്കെതിരെ യുക്രെയ്നിനൊപ്പം യുദ്ധമുഖത്തുനിന്ന അമേരിക്കൻപക്ഷം വൈറ്റ് ഹൗസിൽ ഡോണൾഡ് ട്രംപ് വന്നതോടെ പ്രകടിപ്പിക്കുന്ന…
Editorial Madhyamamഅതീവ അപകടകരം ഈ മനോനില | മാധ്യമം എഡിറ്റോറിയൽ
വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ ചെറുപ്പക്കാരുടെ മാനസിക ആരോഗ്യനില തകരുന്നതിനെ കുറിച്ച് ചർച്ച ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial Madhyamamജർമനിയിലെ രാഷ്ട്രീയമാറ്റം | Madhyamam Editorial
ജർമനിയിലെ രാഷ്ട്രീയ മാറ്റത്തെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
Editorial Madhyamamപൊതുഫണ്ട് കാട്ടി വിലപേശുകയോ? | Madhyamam Editorial
ഒരു സംസ്ഥാനത്തിന് അർഹതപ്പെട്ട ഫണ്ട് നൽകാൻ മറ്റ് ഉത്തരവുകൾ അനുസരിക്കണമെന്ന് ശഠിക്കുന്നത് അധികാര ദുരുപയോഗവും ബ്ലാക്ക്മെയിലിങ്ങുമാണെന്ന് ചൂണ്ടിക്കാട്ടുകയാണ്…
Editorial Madhyamamഈ സമരം പടരട്ടെ
സർവകലാശാലകളിൽ പിടിമുറുക്കുന്നതിനും പാഠ്യവിഷയങ്ങൾ കാവിവത്കരിക്കുന്നതിനുമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന, യു.ജി.സി കരട് റെഗുലേഷനെതിരായി പ്രതിപക്ഷ സംസ്ഥാനങ്ങളിലെ…
Editorial Madhyamamപി.എസ്.സി അംഗങ്ങൾക്ക് വാരിക്കോരി നൽകുമ്പോൾ
പത്ത് ദിവസമായി ആശാ വർക്കർമാർ ഓണറേറിയം വർധന അഭ്യർഥിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തിവരികെ പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം കുത്തനെ…
Editorial Madhyamamകേന്ദ്രത്തിന് സ്വന്തമാവുന്ന തെരഞ്ഞെടുപ്പ് കമീഷൻ
തിടുക്കത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചതാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
Editorial Madhyamamഅസഹിഷ്ണുതയുടെ ആഴം
സർക്കാർ വകുപ്പുകളും നീതിന്യായ കോടതികളും വരെ ഹിന്ദുത്വ ഉപജാപങ്ങൾക്ക് വിധേയരാണെന്നുവന്നാൽ മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയും രാജ്യവും അതിതീവ്ര വലതുപക്ഷത്തിന്റെ…
Editorial Madhyamamജനത്തെ ആരു രക്ഷിക്കും?
കുംഭമേളയോട് അനുബന്ധിച്ചുണ്ടായ വീഴ്ചകൾ പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ നടപ്പിലാക്കുന്നതിന് പകരം ദുരന്തവ്യാപ്തിയും വിഹ്വലതകളും അപ്രഖ്യാപിത സെൻഷർഷിപ്പിലൂടെ…
Editorial Madhyamamട്രംപിൽനിന്ന് നാം എന്തുനേടി?
ട്രംപ് - മോദി കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിൽ, ഏത് രാജ്യവുമായും ബന്ധം ശക്തിപ്പെടുന്നത് നല്ലതാണെങ്കിലും അത് ഏകപക്ഷീയമായി വിട്ടുവീഴ്ച ചെയ്തുകൊണ്ടാകരുതെന്ന്…
Editorial Madhyamamഇനിയും തുടരണോ കരിയും കരിമരുന്നും?
കഴിഞ്ഞ 30 വർഷത്തിനിടെ നാട്ടാനകളുടെ ആക്രമണത്തിൽ കേരളത്തിൽ 850ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അയ്യായിരത്തിനടുത്ത് ആളുകൾക്ക്…
Editorial Madhyamamഹിംസയുടെ ആർപ്പുവിളി
കോട്ടയം ഗവ. മെഡിക്കൽ കോളജ് ഹോസ്റ്റലിലെ ക്രൂര റാഗിങ്ങിന്റെ വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ, നിലനിൽക്കുന്ന സംവിധാനങ്ങളുടെ നിഷ്ക്രിയത്വവും ഒച്ചുവേഗവും…
Editorial Madhyamamട്രംപിന്റെ തീരുവ യുദ്ധം
ഉരുക്ക്-അലൂമിനിയം ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തീരുവയെ അമേരിക്ക…
Editorial Madhyamamഇൻഡ്യ മുന്നണിയുടെ ഭാവി
ഭരണഘടനയുടെ മൗലിക തത്ത്വങ്ങളായ ജനാധിപത്യവും മതനിരപേക്ഷതയും സാമൂഹികനീതിയും വീണ്ടെടുക്കാൻ പ്രതിജ്ഞാബദ്ധമായ പ്രതിപക്ഷ കൂട്ടായ്മക്ക് പകരം നിൽക്കാൻ തട്ടിക്കൂട്ട്…
Editorial Madhyamamനാട് കത്തിയമർന്ന ശേഷം നാണംകെട്ടൊരു രാജി
ഇത്രയും വൈകിയ ശേഷം കേന്ദ്രം മണിപ്പൂർ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത് മണിപ്പൂർ ജനതക്ക് നൽകുന്ന നീതിയല്ല, മറിച്ച് ഒരു മുഖംരക്ഷിക്കൽ തന്ത്രമേ…
Editorial Madhyamamഅമേരിക്ക ലോകനീതിക്കെതിരെ
Madhyamam Editorial Podcast അമേരിക്കയുടെ ആഭ്യന്തര പ്രശ്നമെന്ന് കരുതി തള്ളാൻ പറ്റാത്തതരത്തിൽ, ട്രംപിന്റെ ഉന്മത്ത ചിന്തകൾ ആഗോള സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും…
Editorial Madhyamamഡൽഹി ഫലവും ആപ്പിന്റെ ഭാവിയും
രണ്ടര പതിറ്റാണ്ടിനുശേഷം, ബി.ജെ.പി ഇന്ദ്രപ്രസ്ഥത്തിൽ തിരിച്ചുവരുമ്പോൾ രാജ്യത്തെ മതേതര ചേരിയുടെ…
Editorial Madhyamamഞെരുക്കം പ്രകടം; വേണം, പ്ലാൻ ബി
സംസ്ഥാനമിപ്പോഴും സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുകയാണെന്ന കൃത്യമായ സൂചനതന്നെയാണ് സംസ്ഥാന ബജറ്റിലുള്ളതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....
Editorial Madhyamamപ്രബുദ്ധ മലയാളി പിന്നെയും പറ്റിക്കപ്പെടുമ്പോൾ
പാതിവിലയ്ക്ക് സ്കൂട്ടറുകൾ, ലാപ്ടോപ്, തയ്യൽ മെഷീൻ വാഗ്ദാനംചെയ്തു നടത്തിയ സാമ്പത്തിക തട്ടിപ്പിൽ പതിനായിരങ്ങൾ ഇരകളായിരിക്കെ, ഈ ചൂതാട്ടത്തെ ഗൗരവത്തിൽ കണ്ട്…
Editorial Madhyamamമതംമാറ്റത്തിന് ‘നോട്ടീസ് പീരിയഡു’മായി രാജസ്ഥാൻ
രാജസ്ഥാനിൽ മതപരിവർത്തനവിരുദ്ധ നിയമം പാസാക്കിയിരിക്കുകയാണ്. നിർബന്ധിത മതപരിവർത്തനം തടയാനെന്ന പേരിൽ ഏതു പരിവർത്തനവും ഇല്ലാതാക്കുന്നതാണ് ബില്ലിലെ വകുപ്പുകളെന്ന്…
Editorial Madhyamamകമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തിക്ഷയം വിളിച്ചോതുന്ന രാഷ്ട്രീയ പ്രമേയം
പാളിച്ചകൾ തിരുത്താൻ പര്യാപ്തമായ നിർദേശങ്ങളൊന്നും സി.പി.എം പുറത്തിറക്കിയ 24ാം പാർട്ടി കോൺഗ്രസിലേക്കുള്ള കരട് രാഷ്ട്രീയ പ്രമേയത്തിൽ കാണാനില്ലെന്ന്…
Editorial Madhyamamഅയോധ്യയുടെ കണ്ണുനീർ
സവർണ മേൽകോയ്മ, ഉന്നത-അധമകുല സങ്കൽപങ്ങൾ പൂർണമായും ഉടഞ്ഞുവീണാൽ മാത്രമേ ഇന്ത്യയിലെ ദലിതുകൾക്കും ആദിവാസികൾക്കും സ്വൈര്യജീവിതം സാധ്യമാവൂ എന്ന് പറഞ്ഞുവെക്കുകയാണ്…
Editorial Madhyamamഇന്ത്യയെ വീണ്ടെടുക്കാൻ ഒരു ഒറ്റയാൾ പോരാട്ടം
നീതി ചോദിച്ചതിന് ഒരു സ്ത്രീയെ രാജ്യ സംവിധാനങ്ങളും രാഷ്ട്രീയക്കാരും ഒറ്റപ്പെടുത്തി തോൽപിക്കാനിറങ്ങിയ കഥ കൂടിയാണ് സകിയ ജാഫരിയുടെ ജീവിതമെന്ന് ചൂണ്ടിക്കാട്ടുകയാണ്…
Editorial Madhyamamബജറ്റിലെ കളംമാറ്റിക്കളികൾ
മൂന്നാം മോദി സർക്കാറിന്റെ രണ്ടാം ബജറ്റിൽ കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും പരിഗണനയിൽ വരാത്തതും പ്രധാന ആവശ്യമായ വയനാട് പാക്കേജ് പോലും കേന്ദ്രം ഗൗനിക്കാത്തതും…
Editorial Madhyamamജനമനസ്സിൽ വിഷം കലക്കുന്നത് കാണാതെ പോകുമ്പോൾ
കെജ്രിവാളിന്റെ വിഷജല പ്രസ്താവനക്ക് പിന്നാലെ വിശദീകരണം തേടിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ, പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ അത്യന്തം ഹീനമായ വിദ്വേഷ…
Editorial Madhyamamപ്രയാഗ് രാജ് ദുരന്തം: ഉത്തരവാദിയാര് ?
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ മഹാകുംഭമേളയിൽ പുണ്യസ്നാനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് തീർഥാടകർ മരിച്ച സംഭവത്തിലെ…
Editorial Madhyamamശർജീൽ ഇമാമിന്റെ അഞ്ചു തടവറ വർഷങ്ങൾ
വിദ്യാർഥി നേതാവായ ശർജീൽ ഇമാം ജയിലിൽ അടക്കപ്പെട്ടിട്ട് അഞ്ചുവർഷം തികയുകയാണ്. നീതി ന്യായ വ്യവസ്ഥയുടെ നിസ്സഹായതയുടെ പ്രതീകമാണ് ശർജീൽ ഇമാമിന്റെ അറസ്റ്റും…
Editorial Madhyamamകൊലപാതകങ്ങളിൽ ഞെട്ടിത്തരിച്ച് കേരളം
നെന്മാറ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിൽ വർധിച്ചുവരുന്ന അക്രമ സംഭവങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.
Editorial Madhyamamട്രംപ് പണി തുടങ്ങി
അധികാരമേറ്റതിനു പിന്നാലെ കുടിയേറ്റക്കാരെ നിർബന്ധിതമായി നാടുകടത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ മനുഷ്യത്വരഹിത നടപടിയാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്.
Editorial Madhyamamഉയർത്തിപ്പിടിക്കാം, ഈ ഭരണഘടന
75 വർഷം തികയുന്ന ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകളെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്.
Editorial Madhyamamവിനാശകരമായ ട്രംപിസം
അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റശേഷം ഡോണൾഡ് ട്രംപ് പുറപ്പെടുവിച്ച ഉത്തരവുകളും സ്വീകരിച്ച നടപടികളുമാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച…
Editorial Madhyamamഇനിയെങ്കിലും ഗസ്സയെ ചേർത്തുപിടിക്കണം
ഗസ്സയുടെ പുനർനിർമാണം എന്ന ബൃഹത്തായ അജണ്ടയിലേക്ക് കടക്കുമ്പോൾ ഇനിയെങ്കിലും ഇരകളായിരുന്ന ആ ജനസഞ്ചയത്തെ കൈവിടാതെ കൂടെ…
Editorial MadhyamamEditorial Podcast | ധനക്കമ്മിക്ക് പരിഹാരം ലഹരി സാമ്രാജ്യ വികസനമോ?
നിരോധനമല്ല, മദ്യവർജനമാണ് നയം എന്ന് വിജ്ഞാപനമിറക്കി അധികാരത്തിലേറിയ പിണറായി സർക്കാർ മദ്യനയം പുതുക്കുമ്പോഴൊക്കെ…
Editorial Madhyamamരണ്ടാം ഊഴത്തിലെ ഡോണൾഡ് ട്രംപ്
ഡോണൾഡ് ട്രംപ് വീണ്ടും അേമരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോൾ തീവ്ര വലതുപക്ഷ ദേശീയതയും വെള്ള വംശീയതയും…
Editorial Madhyamamമദ്യമുതലാളിത്തത്തിന്റെ സ്വന്തം നാട്
വരണ്ടുപോയ ‘ഇടതു’ പ്രത്യയശാസ്ത്രത്തിന്റെ ലക്ഷണം കൂടിയാണ് ജനങ്ങളുടെ ദുരിതം പണമാക്കി മാറ്റുന്ന മദ്യ സാമ്പത്തികനയമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial Madhyamamനീലവാനിൽ വീണ്ടുമൊരു വിജയഗാഥ
സ്പേസ് ഡോക്കിങ് പരീക്ഷണം ഐ.എസ്.ആർ.ഒ വിജയകരമാക്കിയതിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
Editorial Madhyamamപ്രസംഗത്തിന്റെ പ്രാസഭംഗിയിൽ തീരില്ല പ്രവാസി പ്രശ്നങ്ങൾ
18ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഉദ്ഘാടനത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം മാധ്യമശ്രദ്ധ നേടിയിരുന്നു. എന്നാൽ, പ്രവാസികളുടെ…
Editorial Madhyamamആർ.എസ്.എസ് മേധാവിയുടെ ‘യഥാർഥ സ്വാതന്ത്ര്യദിനം’
പ്രാണപ്രതിഷ്ഠ നടന്ന ദിവസമാണ് ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനയാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
Editorial Madhyamamഅമേരിക്കയിലെ തീച്ചുഴലി
അമേരിക്കയിലെ ലോസ് ആഞ്ജലസിൽ ദിവസങ്ങളായി പടരുന്ന കാട്ടുതീ കാലാവസ്ഥ വ്യതിയാനത്തിന്റെയും പിഴച്ച നഗരാസൂത്രണത്തിന്റെയും താളംതെറ്റിയ ദുരന്ത നിവാരണത്തിന്റെയും…
Editorial Madhyamamഇന്ത്യ-താലിബാൻ ചർച്ച
അധികാരത്തിൽവന്ന് മൂന്നുവർഷം പിന്നിട്ടിട്ടും താലിബാൻ സർക്കാറിനെ ഇന്ത്യ അംഗീകരിച്ചിട്ടില്ലെങ്കിലും, ഇരു രാജ്യങ്ങളും തമ്മിൽ ഔപചാരികമായ…
Editorial Madhyamam10/01/2025 | നഷ്ടപ്പെടുത്തിയ വർഷങ്ങൾ ആര് തിരികെ നൽകും?
ഉത്തരാഖണ്ഡ് സ്വദേശിയെ 25 വർഷത്തിനുശേഷം വെറുതെ വിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ, കെട്ടിച്ചമച്ച…
Editorial MadhyamamEditorial Podcast | പുതിയ യു.ജി.സി ചട്ടങ്ങളിലെ കേന്ദ്രീകരണ പ്രവണതകൾ
വൈസ് ചാൻസലർ നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മോദി സർക്കാർ പുറത്തിറക്കിയ പുതുക്കിയ യു.ജി.സി ചട്ടങ്ങളെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial MadhyamamEditorial Podcast | ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങളിലെ കല്ലുകടി
ഉറ്റസൗഹൃദത്തിലായിരുന്ന ഇന്ത്യ - ബംഗ്ലാദേശ് ബന്ധം വിപരീത ദിശയിൽ നീങ്ങിക്കൊണ്ടിരിക്കുന്നത് വിശകലനം ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ…
Editorial Madhyamamമാധ്യമസ്വാതന്ത്ര്യം മാലിന്യക്കുഴിയിൽ
2014ൽ നരേന്ദ്ര മോദി സർക്കാർ കേന്ദ്രത്തിൽ അധികാരമേറിയ ശേഷമുള്ള ഒറ്റപ്പതിറ്റാണ്ടിൽ 28 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതിനെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
Editorial Madhyamamജനമനസ്സിൽ വിഷം കലക്കുന്നത് കാണാതെ പോകുമ്പോൾ
കെജ്രിവാളിന്റെ വിഷജല പ്രസ്താവനക്ക് പിന്നാലെ വിശദീകരണം തേടിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ, പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ അത്യന്തം ഹീനമായ വിദ്വേഷ…
Editorial Madhyamamസിവിൽ സർവിസിലെ മലയാളിത്തിളക്കം
ഈ വർഷത്തെ സിവിൽ സർവിസ് വിജയികളിലുമുണ്ട് തിളക്കമേറെയുള്ള നക്ഷത്രങ്ങൾ. സെറിബ്രൽ പാൾസിയെ അതിജയിച്ച ശാരികയും…
Editorial Madhyamamനിയന്ത്രണമില്ലാതെ പടരുന്ന ഇസ്ലാമോഫോബിയ
ന്യൂനപക്ഷ മതസമൂഹത്തെ ഉന്നമിട്ട് കൊടിയ അതിക്രമങ്ങളും സംഘടിത ദുഷ്പ്രചാരണങ്ങളും അനുസ്യൂതം തുടരുമ്പോഴും ഒരു കണ്ണനക്കം…
Editorial Madhyamamഇലക്ഷൻ കമീഷൻ ഭരണകൂട ഉപകരണമാകരുത്
സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് നടത്താനുള്ള ഉത്തരവാദിത്തമാണ് തെരഞ്ഞെടുപ്പ് കമീഷനുള്ളത്. കേന്ദ്ര സർക്കാറിന്റെ ഉപകരണമായി തെരഞ്ഞെടുപ്പ്…
Editorial MadhyamamEditorial | ധാന്യക്കശാപ്പും ബൈഡന്റെ പൊടിക്കൈയും
അമേരിക്ക യു.എന്നിൽ പ്രയോഗിച്ച വീറ്റോകളിൽ ഒന്ന് ഒഴിവാക്കിയിരുന്നെങ്കിൽ കുട്ടികൾ ഭക്ഷണം കിട്ടാതെ വിശന്ന് മരിക്കുന്ന സ്ഥിതി…
Editorial Madhyamamചിറകുപോയ ലോകായുക്ത
രാഷ്ട്രപതി ഒപ്പുവെച്ച പിണറായി സർക്കാറിന്റെ ലോകായുക്ത നിയമ ഭേദഗതി ബിൽ അഴിമതിക്കാരായ…
Editorial MadhyamamEditorial | വിദ്വേഷ പ്രസംഗങ്ങൾ കുത്തനെ ഉയരുമ്പോൾ
എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് തന്റെ നയമെന്ന് ഉദ്ഘോഷിക്കുന്ന പ്രധാനമന്ത്രിക്ക് രാജ്യത്തെ 20 കോടി വരുന്ന മുസ്ലിം ന്യൂനപക്ഷത്തെ…
Editorial MadhyamamEditorial | മുസ്ലിം വിവാഹ നിയമം റദ്ദാക്കി അസം
ഇന്ത്യയുടെ മതേതര-ജനാധിപത്യ വ്യവസ്ഥക്കു കടകവിരുദ്ധമായ നിലപാടാണ് ഹിന്ദുത്വ പ്രസ്ഥാനം എന്നും കൊണ്ടുനടന്നിട്ടുള്ളത്
Editorial MadhyamamEditorial | ബുൾഡോസർ എന്ന മഹാധികാരി
ഭരണഘടനയെ മാനിക്കാതെ ഏറ്റുമുട്ടൽ കൊലപാതകങ്ങളും ഇടിച്ചുനിരത്തൽ നീതിയുമായി മുന്നോട്ടുപോകുന്നവരോട്, അതാരുതന്നെയായാലും…
Editorial MadhyamamEditorial | കുതിരക്കച്ചവടം പൊളിച്ച് സുപ്രീംകോടതി
ഗോവയിലും കർണാടകയിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമൊക്കെ നടന്ന കുതിരക്കച്ചവടത്തിന്റെ…
Editorial MadhyamamEditorial | അഭിമാന സ്ഥാപനങ്ങളുടെ അതിജീവനം അനിവാര്യം
സപ്ലൈകോയും ആനവണ്ടിയും സമീപകാലത്ത് ചർച്ചയിൽ നിറയുന്നത് സങ്കീർണമായ പ്രതിസന്ധികളുടെ പേരിലാണ്
Editorial MadhyamamEditorial | തെരഞ്ഞെടുപ്പിനാകുമോ പാകിസ്താനെ കരകയറ്റാൻ?
കടുത്ത രാഷ്ട്രീയാനിശ്ചിതത്വത്തിനും അസ്ഥിരതക്കും പുറമെ 2022ലെ മഹാപ്രളയം വിതച്ച അഭൂതപൂർവമായ നാശനഷ്ടങ്ങളും സാമ്പത്തിക…
Editorial MadhyamamEditorial | സോഷ്യലിസം പുറംചട്ടയിൽ മാത്രം
ജനപക്ഷ ബദൽ സൃഷ്ടിക്കുവാൻ ശ്രമിക്കുമെന്ന് നിരന്തരം ആണയിടുന്ന ഇടതുപക്ഷ സർക്കാർ വിവിധ തന്ത്രപ്രധാന മേഖലകളിൽ സ്വകാര്യമേഖലയെ പുൽകുന്ന രീതിയിൽ…

Editorial MadhyamamEditorial | വൈകരുത്, തിരിച്ചറിയാനും തിരുത്താനും
എതിരഭിപ്രായങ്ങളെ അപസ്വരങ്ങളായി അവഗണിച്ചാൽ ഭാവിയിലത് ഇടിനാദങ്ങളായി തിരിച്ചടിച്ചേക്കും
Editorial Madhyamamരാമരാജ്യത്തിന്റെ കേളികൊട്ട്
ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷ മനസ്സിനെ വൈകാരികമായി സ്വാധീനിക്കാവുന്ന ഇഷ്യുകൾ സൃഷ്ടിച്ച് എം.പിമാരെ വർധിപ്പിക്കുകയാണ്…