skinny.

Latest / Editorial Madhyamam

Editorial | കു​​തി​​ര​​ക്ക​​ച്ച​​വ​​ട​​ം പൊളിച്ച് സു​​പ്രീം​​കോ​​ട​​തി

ഗോ​​വ​​യി​​ലും ക​​ർ​​ണാ​​ട​​ക​​യി​​ലും മ​​ധ്യ​​പ്ര​​ദേ​​ശി​​ലും മ​​ഹാ​​രാ​​ഷ്ട്ര​​യി​​ലു​​മൊ​​ക്കെ ന​​ട​​ന്ന കു​​തി​​ര​​ക്ക​​ച്ച​​വ​​ട​​ത്തി​​ന്റെ തു​ട​ർ​ച്ച​യാ​​ണ് ച​​ണ്ഡി​​ഗ​​ഢ് മേ​​യ​​ർ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കാ​​ണാ​​നാ​യ​ത്. പ​ര​മോ​ന്ന​ത നീ​തി​പീ​ഠം യ​ഥാ​സ​മ​യം ഇ​ട​പെ​ട്ട​തി​നാ​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ കൂ​ട്ട​ക്ക​ശാ​പ്പ് ഇ​ത്തവണ ന​ട​പ്പാ​യി​ല്ലെ​ന്ന് മാ​ത്രം

The skinny

The skinny isn't ready yet — notes appear once the transcript is processed.