
Editorial Podcast | പുതിയ യു.ജി.സി ചട്ടങ്ങളിലെ കേന്ദ്രീകരണ പ്രവണതകൾ
വൈസ് ചാൻസലർ നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മോദി സർക്കാർ പുറത്തിറക്കിയ പുതുക്കിയ യു.ജി.സി ചട്ടങ്ങളെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
The skinny
The skinny isn't ready yet — notes appear once the transcript is processed.