skinny.

Latest / Editorial Madhyamam

സെ​ൻ​സ​റി​ങ്ങി​ൽ​നി​ന്ന് സ്വ​യം സെ​ൻ​സ​റി​ങ്ങി​ലേ​ക്ക്

എമ്പുരാൻ സിനിമക്കെതിരെ സംഘ്പരിവാർ ഉയർത്തിയ വ്യാപക വിദ്വേഷത്തിന് പിന്നാലെ സിനിമ വീണ്ടും സെൻസർ ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് നിർമാതാക്കൾ. പ്ര​ത്യ​ക്ഷ-​പ​രോ​ക്ഷ സെ​ൻ​സ​റി​ങ്ങി​നേ​ക്കാ​ൾ അ​പ​ക​ട​ക​ര​മാ​ണ് സ്വ​യം സെ​ൻ​സ​റി​ങ് എന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

The skinny

The skinny isn't ready yet — notes appear once the transcript is processed.