
Editorial | ഉന്മാദ ദേശീയതയുടെ ‘ഭാരത’ സിലബസ്
ആൾക്കൂട്ട കൊലപാതകങ്ങളിലേക്കും ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള വംശീയാക്രമണങ്ങൾക്കും വഴിവെച്ച ഹിന്ദുത്വയുടെ ഉന്മാദ ദേശീയതയുടെ ബിംബങ്ങളും പ്രയോഗങ്ങളും വ്യവസ്ഥാപിതമായി ക്ലാസ്മുറികളിലേക്ക് കയറ്റിവിടാനുള്ള പദ്ധതിയുടെ അവസാനഘട്ട പണികളിലാണ് ഭരണകൂടം. ഈ നീക്കത്തെ അപലപിച്ചതുകൊണ്ടുമാത്രമായില്ല; ശക്തമായ രാഷ്ട്രീയ പ്രതിരോധവും വേണ്ടിവരും.
The skinny
The skinny isn't ready yet — notes appear once the transcript is processed.