skinny.

Latest / Editorial Madhyamam

എഡിറ്റോറിയൽ | വേട്ട തുടരും

മുസഫർ നഗറിൽ വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് മർദിച്ച അധ്യാപികക്കെതിരെ കേസെടുക്കാൻ മടിച്ചുനിന്ന ഉത്തർപ്രദേശ്​ പൊലീസ് ‘ആൾട്ട് ന്യൂസി’​െൻറ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ തിരക്കിട്ട്​ കേസെടുത്തത് കൃത്യമായ അജണ്ടയോടെയാണ്.

വിദ്വേഷം പ്രവർത്തിക്കുന്നതല്ല, പുറത്തുപറയുന്നതും നാലാളറിയുന്നതുമാണ് പുതിയ ഇന്ത്യയിൽ കുറ്റകരമെന്ന് ഓരോ തവണയും ഭരണകൂടം തെളിയിക്കുകയാണ്. സുബൈറിനെ മാത്രം തിരഞ്ഞുപിടിച്ചുള്ള നടപടി സർക്കാർ സ്വീകരിച്ചുപോരുന്ന വേട്ട അജണ്ടയുടെ തുടർച്ചയാണെന്നതിൽ തരിമ്പ്​ സംശയമില്ലെന്നാണ് മാധ്യമം എഡിറ്റോറിയൽ ചൂണ്ടിക്കാണിക്കുന്നത്.

The skinny

The skinny isn't ready yet — notes appear once the transcript is processed.