
താരിഖ് റഹ്മാന്റെ വരവും മുഹമ്മദ് യൂനുസിന്റെ നിഴലും
ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ അധികാരത്തിലേറ്റതിന് ശേഷമുള്ള രാജ്യത്തെ സാഹചര്യം വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ. ഇതിനൊപ്പം റഹ്മാന്റെ വരവ് ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങളിൽ എന്ത് മാറ്റമുണ്ടാക്കുമെന്നും ചർച്ച ചെയ്യുന്നു.
The skinny
The skinny isn't ready yet — notes appear once the transcript is processed.