
Editorial | ഡേവിഡ് കാമറണിന്റെ രണ്ടാം അവതാരം
ഇസ്രായേലിന് ബ്രിട്ടന്റെ വെള്ളംചേർക്കാത്ത പിന്തുണയുണ്ട്. അതേസമയം, മനുഷ്യാവകാശങ്ങൾ, യുദ്ധം, ബഹുസംസ്കൃതി എന്നിവയിൽ ബ്രിട്ടീഷ് പാരമ്പര്യമെന്ന പുറംപൂച്ചിനു കോട്ടംവരുത്തുന്നതിനെ അവർക്ക് അനുകൂലിക്കാനുമാവില്ല. ഈ വൈരുധ്യത്തിലാണ് ബ്രാവർമാനും ബ്രിട്ടീഷ് ഗവൺമെൻറും പെട്ടുപോയത്.
The skinny
The skinny isn't ready yet — notes appear once the transcript is processed.