
Editorial | കളിക്കളത്തിലെ ‘ഗസ്സ’; ഗാലറിയിലെ ‘ജയ് ശ്രീറാം
ഗസ്സയിൽ ഇസ്രായേലിന്റെ സമാനതകളില്ലാത്ത നരമേധമാണെങ്കിൽ, അതിന് ഐക്യദാർഢ്യമെന്നോണം നവ നാസികൾ യൂറോപ്പിന്റെ കളിക്കളങ്ങളിൽ വിദ്വേഷത്തിന്റെയും വംശീയതയുടെയും തീമഴ വർഷിക്കുകയാണ്. അതിന്റെ അനുരണനങ്ങൾ നമ്മുടെ രാജ്യത്തും അലയടിച്ചുകൊണ്ടിരിക്കുന്നു
The skinny
The skinny isn't ready yet — notes appear once the transcript is processed.