
നിർമിതബുദ്ധിയുടെ സംഹാര സാധ്യതകൾ
ഒരു വികസ്വര രാജ്യം ആദ്യമായി ആതിഥ്യമൊരുക്കുന്നു എന്ന റെക്കോഡുമായി ആഗോള എ.ഐ ഉച്ചകോടിക്ക് ന്യൂഡൽഹിയിൽ തുടക്കം കുറിച്ചിരിക്കുകയാണ്. മനുഷ്യപുരോഗതിക്കും ലോകസമാധാനത്തിനും ഉപകരിക്കേണ്ട സാങ്കേതികവിദ്യ വെറുപ്പ് പടർത്താനും തമ്മിലടിപ്പിക്കാനും ഉപയോഗിക്കുന്നു എന്ന ചീത്തപ്പേര് തൂത്തെറിയാത്ത കാലത്തോളം, കൈവരിച്ചെന്നവകാശപ്പെടുന്ന നേട്ടങ്ങളെയോർത്ത് രാജ്യത്തിന് അഭിമാനിക്കാനാവില്ലെന്ന് മാധ്യമം എഡിറ്റോറിയൽ ചൂണ്ടികാട്ടുന്നു.
The skinny
The skinny isn't ready yet — notes appear once the transcript is processed.