skinny.

Latest / Editorial Madhyamam

Editorial | സോ​​ളാ​​ർ അ​​ന്വേ​​ഷ​​ണ​​ത്തി​​ന്റെ പ​​രി​​ണ​​തി

രാ​​​ജ്യ​​​ത്തെ മൊ​​​ത്തം ഗ്ര​​​സി​​​ച്ചു​​​ക​​​ഴി​​​ഞ്ഞ ധാ​​​ർ​​​മി​​​ക​​​ത്ത​​​ക​​​ർ​​​ച്ച​​​യും സാം​​​സ്കാ​​​രി​​​കാ​​​ധഃ​​​പ​​​ത​​​ന​​​വും മൂ​​​ല്യ​​​ച്യു​​​തി​​​യു​​​മാ​​​ണ് പ്ര​​​ശ്ന​​​ത്തി​​​ന്റെ കാ​​​ത​​​ൽ. സ​​​നാ​​​ത​​​ന ധ​​​ർ​​​മ​​​ത്തെ​​​ച്ചൊ​​​ല്ലി ത​​​ർ​​​ക്കി​​​ക്കാ​​​ന​​​ല്ലാ​​​തെ, വ്യ​​​ക്തി​​​പ​​​ര​​​വും സാ​​​മൂ​​​ഹി​​​ക​​​വു​​​മാ​​​യ ജീ​​​വി​​​ത​​​ത്തി​​​ൽ സ​​​ത്യ​​​സ​​​ന്ധ​​​ത​​​യും മാ​​​ന്യ​​​ത​​​യും മാ​​​ന​​​വി​​​ക ഗു​​​ണ​​​ങ്ങ​​​ളും പു​​​ല​​​ര​​​ണ​​​മെ​​​ന്ന് ന​​​യി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കോ ഭ​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കോ ഇ​​​ല്ല

The skinny

The skinny isn't ready yet — notes appear once the transcript is processed.