
Editorial | മുഖ്യമന്ത്രിയും മന്ത്രിപ്പടയും ജനമധ്യത്തിലിറങ്ങുമ്പോൾ
അനേകം പേരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നുണ്ടെങ്കിൽ, നവകേരള സൃഷ്ടിക്കായുള്ള പുതിയ മാതൃകകളും ആലോചനകളും നവകേരള സദസ്സുകളിൽ ഉരുത്തിരിയുന്നുവെങ്കിൽ എത്ര പരിമിതികളുണ്ടെങ്കിലും ആ ജനകീയ കൂട്ടായ്മകൾ ആശ്വാസവും പ്രതീക്ഷയും തന്നെയാണ്. ആ പ്രതീക്ഷക്കൊത്ത് ഉണർന്നു പ്രവർത്തിക്കാൻ സർക്കാറിനായാൽ അത് ഭരണനിർവഹണത്തിൽ മാത്രമല്ല, മികച്ച രാഷ്ട്രീയ മുന്നേറ്റം കൂടിയായിരിക്കും
The skinny
The skinny isn't ready yet — notes appear once the transcript is processed.