
Editorial | ‘ഇൻഡ്യ’യെ തോൽപിക്കാൻ മോദിയുടെ ‘ഇഡി’ വിദ്യ
‘ഇൻഡ്യ’യെ ഒതുക്കാനുള്ള നീക്കങ്ങൾ ഈ ആയുധപ്രയോഗത്തിലൊതുങ്ങുമെന്നും കരുതാൻ വയ്യ. ഇതിനേക്കാൾ മൂർച്ചയേറിയ, ജനങ്ങളെ ഭിന്നിപ്പിക്കാൻ ശേഷിയുള്ള ശക്തമായ ആയുധങ്ങൾ ഭരണമുന്നണിയിൽ ശേഷിക്കുന്നുണ്ടെന്നത് ഇതിനകംതന്നെ മണിപ്പൂരിലും ഹരിയാനയിലുമെല്ലാം തെളിഞ്ഞതാണ്
The skinny
The skinny isn't ready yet — notes appear once the transcript is processed.