skinny.

Latest / Sunday Special

രാഷ്ട്രപതിക്ക് എന്തു ചെയ്യാനാകും? | India file Podcast | Manorama Online Podcast

ഗ്യാനേഷ് വിഷയത്തിൽ എന്തെങ്കിലും ചെയ്യൂ എന്നാണ് രാഷ്ട്രപതിയോട് പ്രതിപക്ഷം പറയുന്നത്. ഒന്നും ചെയ്യാനാവില്ലെന്ന് പറയുന്നവർക്കും, അതെല്ലാം കേൾക്കുന്ന രാഷ്ട്രപതിക്കും അറിയാം. പക്ഷേ ഒരു ചെറു ധാർമിക സമ്മർദമെങ്കിലും രാഷ്ട്രപതിയിൽ നിന്നുണ്ടാവേണ്ടേ? ഒരു ആശ്വാസവാക്കെങ്കിലും. യഥാർഥത്തിൽ പ്രതിപക്ഷത്തിന്റെ പരാതിയിൽ രാഷ്ട്രപതിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ? രാഷ്ട്രപതി പറഞ്ഞാൽ അതെല്ലാം രാജ്യം ഭരിക്കുന്നവർ മുഖവിലയ്ക്ക് എടുക്കുമോ? പ്രതിപക്ഷത്തിന്റെ നിവേദനം സർക്കാരിലേക്കു കൈമാറാനോ എന്താണു സംഭവിക്കുന്നതെന്നു പ്രധാനമന്ത്രിയോടു ചോദിക്കാനോ രാഷ്ട്രപതി തയാറാകുമോ? എന്താണ് ചരിത്രം പറയുന്നത്? വിശദമാക്കുകയാണ് മലയാള…

The skinny

The skinny isn't ready yet — notes appear once the transcript is processed.