
തമ്പുവിന്റെ കുസൃതിക്കുണ്ടോ കുറവ്? - Story for Kids | Manorama Online Podcast | Bedtime Stories
കുസൃതിക്കുരുന്നായ തമ്പു അങ്ങനെ കാടിന്റെ പൊന്നോമനയായി വളരുകയാണ്. ആനക്കൂട്ടത്തിനു മാത്രമല്ല, കാട്ടിലെ ഓരോ ജീവികൾക്കും കുംഭ കുലുക്കിയുള്ള തമ്പുവിന്റെ ഓട്ടം വലിയ ഇഷ്ടമാണ്. ഒരിക്കലും അടങ്ങിയിരിക്കാത്ത അവന്റെ തുമ്പിക്കൈ ഇളക്കിയുള്ള വർത്തമാനം ഓരോ ജീവികളെയും സന്തോഷിപ്പിക്കുമായിരുന്നു. കഥ കേട്ടോളൂ...
The mischievous little Thambu was growing up as the darling of the forest. Not just the elephant herd, but every creature in the forest loved Thambu's belly-wobbling run. His chattering, accompanied by the wiggling of his never-still trunk, would delight every creature.... Let's listen to the story…
The skinny
The skinny isn't ready yet — notes appear once the transcript is processed.