
അയ്യോ, വല്ലാത്തൊരമ്മ | Ayinu Podcast | Manorama Online Podcast
'അമ്മ' എന്ന വാക്ക് കേൾക്കുമ്പോൾ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ചിത്രങ്ങളാണ് തെളിയാറുള്ളത്. എന്നാൽ, എല്ലാ മാതൃബന്ധങ്ങളും അത്ര സുന്ദരമല്ല. മക്കളുടെ മാനസികാരോഗ്യത്തെയും വ്യക്തിത്വത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട് 'ടോക്സിക് മദർ' (Toxic Mother) എന്ന അവസ്ഥ. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'
The word 'mother' often brings to mind images of love and affection. However, not all mother-child relationships are as beautiful. The phenomenon of a 'toxic mother' can negatively impact a child's mental health and personality. Listen to this Manorama Online podcast, 'Ayinu' (അയിന്)
See…
The skinny
The skinny isn't ready yet — notes appear once the transcript is processed.